2022ലെ ഏഷ്യൻ പാരാ ഗെയിംസിൽ പുരുഷന്മാരുടെ ഹൈജമ്പ് T64 ഇനത്തിൽ ഉണ്ണി രേണു വെങ്കല മെഡൽ നേടിയത് പ്രധാനമന്ത്രി ആഘോഷിച്ചു

October 23rd, 06:57 pm

2022-ലെ ചൈനയിലെ ഹാങ്‌ഷൗവിലെ ഏഷ്യൻ പാരാ ഗെയിംസിൽ പുരുഷന്മാരുടെ ഹൈജമ്പ് T64 ഇനത്തിൽ വെങ്കല മെഡൽ നേടിയ ഉണ്ണി രേണുവിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.