അന്ത്യോഖ്യയുടെയും കിഴക്കൻ പ്രദേശങ്ങളുടെയും പരിശുദ്ധ പാത്രിയർക്കീസ് ​​മോറാൻ മോർ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയൻ ബാവയുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി

February 27th, 04:36 pm

അന്ത്യോഖ്യയുടെയും കിഴക്കൻ പ്രദേശങ്ങളുടെയും പരിശുദ്ധ പാത്രിയർക്കീസും ആകമാന സുറിയാനി ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷനുമായ മോറാൻ മോർ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയൻ ബാവയെ കാണാൻ സാധിച്ചതിൽ അഭിമാനമുണ്ടെന്ന് ഇന്ന് പ്രധാനമന്ത്രി പറഞ്ഞു.