India – France Joint Statement
February 18th, 08:10 am
At the invitation of Hon’ble Prime Minister of India, Shri Narendra Modi, President of the French Republic H.E. Mr. Emmanuel Macron paid an official visit to India from 17 to 19 February 2026 and participated in the Artificial Intelligence Impact Summit 2026. During the visit, the two leaders held bilateral talks and jointly inaugurated the 2026 India-France Year of Innovation in Mumbai on 17 February. This is President Macron’s 4th visit to India and it follows Prime Minister Modi’s visit to France in February 2025.സംയുക്ത പ്രസ്താവന: ഇന്ത്യയും ബ്രസീലും - വലിയ ലക്ഷ്യങ്ങളുള്ള രണ്ട് മഹത്തായ രാഷ്ട്രങ്ങൾ
July 09th, 05:55 am
ഫെഡറേറ്റീവ് റിപ്പബ്ലിക് ഓഫ് ബ്രസീൽ പ്രസിഡന്റ് ലൂയിസ് ഇനാസിയോ ലുല ഡ സിൽവയുടെ ക്ഷണപ്രകാരം, ഇന്ത്യൻ റിപ്പബ്ലിക്കിന്റെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2025 ജൂലൈ 8 ന് ബ്രസീലിൽ ഒരു ഔദ്യോഗിക സന്ദർശനം നടത്തി. ഏകദേശം എട്ട് പതിറ്റാണ്ടുകളായി ബ്രസീൽ - ഇന്ത്യ ബന്ധത്തിന്റെ അടിസ്ഥാനശിലയായി നിലകൊള്ളുന്ന സൗഹൃദത്തിന്റെയും വിശ്വാസത്തിന്റെയും ബലത്തില്‍ 2006 ൽ ഈ ബന്ധം തന്ത്രപരമായ പങ്കാളിത്തമായി ഉയർത്തപ്പെട്ടു.റിയോ ഡി ജനീറോ പ്രഖ്യാപനം - കൂടുതൽ സമഗ്രവും സുസ്ഥിരവുമായ ഭരണനിർവഹണത്തിനായുള്ള ഗ്ലോബൽ സൗത്ത് സഹകരണം ശക്തിപ്പെടുത്തൽ
July 07th, 06:00 am
“കൂടുതൽ സമഗ്രവും സുസ്ഥിരവുമായ ഭരണനിർവഹണത്തിനായുള്ള ഗ്ലോബൽ സൗത്ത് സഹകരണം ശക്തിപ്പെടുത്തൽ” എന്ന വിഷയത്തിൽ നടന്ന XVII ബ്രിക്സ് ഉച്ചകോടിക്കായി ബ്രിക്സ് രാജ്യങ്ങളിലെ നേതാക്കളായ ഞങ്ങൾ 2025 ജൂലൈ 6നും 7നും ബ്രസീലിലെ റിയോ ഡി ജനീറോയിൽ യോഗം ചേർന്നു.ചിലി പ്രസിഡന്റുമായുള്ള സംയുക്ത വാർത്താകുറിപ്പിൽ പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ പരാമർശങ്ങളുടെ മലയാള പരിഭാഷ
April 01st, 12:31 pm
പ്രസിഡന്റ് ബോറിക്കിന്റെ പ്രഥമ ഇന്ത്യാ സന്ദർശനമാണിത്. ഇന്ത്യയോടുള്ള അദ്ദേഹത്തിന്റെ ശക്തമായ സൗഹൃദബോധവും നമ്മുടെ ബന്ധം ശക്തിപ്പെടുത്താനുള്ള പ്രതിബദ്ധതയും തീർത്തും അതിശയകരമാണ്. അതിനാൽ, ഞാൻ ഹൃദയപൂർവ്വം അദ്ദേഹത്തെ അഭിനന്ദിക്കുകയും, അദ്ദേഹത്തെയും അദ്ദേഹത്തിന്റെ വിശിഷ്ട പ്രതിനിധി സംഘത്തെയും ഊഷ്മളമായി സ്വാഗതം ചെയ്യുകയും ചെയ്യുന്നു.ബഹുമാനപ്പെട്ട ഇന്ത്യൻ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ ഫ്രാൻസ് സന്ദർശനത്തിന്റെ ഭാഗമായുള്ള ഇന്ത്യ – ഫ്രാൻസ് സംയുക്ത പ്രസ്താവന
February 12th, 03:22 pm
ഫ്രഞ്ച് റിപ്പബ്ലിക്കിന്റെ പ്രസിഡന്റ് ശ്രീ ഇമ്മാനുവൽ മാക്രോണിന്റെ ക്ഷണപ്രകാരം, ഇന്ത്യൻ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2025 ഫെബ്രുവരി 10-12 തീയതികളിൽ ഫ്രാൻസ് സന്ദർശിച്ചു. 2025 ഫെബ്രുവരി 10, 11 തീയതികളിൽ ഫ്രാൻസും ഇന്ത്യയും സംയുക്തമായി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആക്ഷൻ ഉച്ചകോടിക്ക് അധ്യക്ഷത വഹിച്ചു. ബ്ലെച്ച്‌ലി പാർക്ക് (നവംബർ 2023), സിയോൾ (മെയ് 2024) ഉച്ചകോടികളിൽ കൈവരിച്ച സുപ്രധാന നാഴികക്കല്ലുകളെ അടിസ്ഥാനമാക്കി, രാഷ്ട്രത്തലവന്മാരും ഗവൺമെന്റ് മേധാവിമാരും, അന്താരാഷ്ട്ര സംഘടനകളുടെ നേതാക്കളും, ചെറുകിട- വൻകിട സംരംഭങ്ങളുടെ പ്രതിനിധികളും, അക്കാദമിക്, ഗവൺമെന്റിതര സംഘടനകളുടെ പ്രതിനിധികളും, കലാകാരന്മാരും, സിവിൽ സമൂഹത്തിലെ അംഗങ്ങളും ഉച്ചകോടിയിൽ ഒത്തുചേർന്നു. പൊതുജനതാൽപ്പര്യം മുൻനിർത്തി ആഗോള എഐ മേഖലയ്ക്ക് സാമൂഹിക, സാമ്പത്തിക, പാരിസ്ഥിതിക നേട്ടങ്ങൾ കൈവരിക്കാൻ കഴിയുമെന്ന് ഉറപ്പാക്കാൻ ഉചിതമായ നടപടികൾ സ്വീകരിക്കാനുള്ള പ്രതിബദ്ധത അവർ അടിവരയിട്ടു. ഫ്രാൻസിന്റെ അധ്യക്ഷതയിൽ എഐ ആക്ഷൻ ഉച്ചകോടി വിജയകരമായി സംഘടിപ്പിച്ചതിന് പ്രധാനമന്ത്രി മോദി പ്രസിഡന്റ് മാക്രോണിനെ അഭിനന്ദിച്ചു. അടുത്തഎഐ ഉച്ചകോടിക്ക് ഇന്ത്യ ആതിഥേയത്വം വഹിക്കുന്നതിനെ ഫ്രാൻസ് സ്വാഗതം ചെയ്തു.പ്രധാനമന്ത്രി ഫ്രാൻസ് പ്രസിഡന്റുമായി ടെലിഫോണിൽ സംസാരിച്ചു
September 21st, 06:05 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഫ്രാൻസ് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുമായി ടെലിഫോണിൽ സംസാരിച്ചു.ജർമ്മൻ ഫെഡറൽ ചാൻസലർ ഡോ. ആഞ്ചല മെർക്കലുമായി പ്രധാനമന്ത്രി ഫോണിൽ സംസാരിച്ചു
August 23rd, 08:23 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ജർമ്മൻ ഫെഡറൽ ചാൻസലർ ഡോ. ആഞ്ചല മെർക്കലുമായി ഫോണിൽ സംസാരിച്ചു.India-Vietnam Leaders’ Virtual Summit
December 21st, 04:26 pm
Prime Minister Narendra Modi held a virtual summit with PM Nguyen Xuan Phuc of Vietnam. The two Prime Ministers reviewed ongoing bilateral cooperation initiatives, and also discussed regional and global issues. A ‘Joint Vision for Peace, Prosperity and People’ document was adopted during the Summit, to guide the future development of the India-Vietnam Comprehensive Strategic Partnership.ഐക്യരാഷ്ട്ര പൊതുസഭയുടെ (യുഎന്‍ജിഎ) 75-ാം സെഷനില്‍ പ്രധാനമന്ത്രിയുടെ അഭിസംബോധനയുടെ പൂര്‍ണരൂപം
September 26th, 06:47 pm
പൊതുസഭയുടെ ബഹുമാനപ്പെട്ട പ്രസിഡന്റ്. ഇന്ത്യയിലെ 1.3 ബില്യണ്‍ ജനങ്ങളുടെ പ്രതിനിധിയെന്ന നിലയില്‍ ഓരോ അംഗരാജ്യത്തേയും ഐക്യരാഷ്ട്ര സംഘടനയുടെ 75ാം വാര്‍ഷികത്തില്‍ ഞാന്‍ അഭിനന്ദിക്കാന്‍ ആഗ്രഹിക്കുകയാണ്. ഐക്യരാഷ്ട്ര സംഘടനയുടെ സ്ഥാപകാംഗമെന്ന നിലയില്‍ ഇന്ത്യക്ക് അഭിമാനമുണ്ട്. ഈ ചരിത്രപരമായ നിമിഷത്തില്‍ ഈ ആഗോള വേദിയില്‍ ഞാന്‍ എത്തിയിരിക്കുന്നത് ഇന്ത്യയിലെ 1.3 ബില്യണ്‍ ജനങ്ങളുടെ വികാരം പങ്കുവയ്ക്കാനാണ്.പ്രധാനമന്ത്രി മോദി ഐക്യരാഷ്ട്ര പൊതുസഭയെ അഭിസംബോധന ചെയ്യതു
September 26th, 06:40 pm
ഐക്യരാഷ്ട്രസഭയുടെ പൊതുസഭയെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി ഐക്യരാഷ്ട്രസഭയിൽ പരിഷ്‌കാരങ്ങൾ ആവശ്യപ്പെട്ടു. “കഴിഞ്ഞ 75 വർഷത്തിനിടയിൽ ഐക്യരാഷ്ട്രസഭയുടെ പ്രകടനത്തെക്കുറിച്ച് നിഷ്‌പക്ഷമായ വിലയിരുത്തൽ നടത്തുകയാണെങ്കിൽ, നമ്മുക്ക് നിരവധി മികച്ച നേട്ടങ്ങൾ കാണാൻ കഴിയും . അതേസമയം, ഐക്യരാഷ്ട്രസഭയുടെ പ്രവർത്തനങ്ങളെക്കുറിച്ച് ഗൗരവമായി ആത്മപരിശോധന നടത്തേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാണിക്കുന്ന നിരവധി സംഭവങ്ങളുണ്ട് ”, എന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.പ്രധാനമന്ത്രി നരേന്ദ്രമോദി നേപ്പാള്‍ പ്രധാനമന്ത്രിയുമായി ടെലിഫോണില്‍ സംസാരിച്ചു
August 15th, 02:45 pm
പ്രധാനമന്ത്രി ശ്രീ. നരേന്ദ്രമോദിയെ ഇന്ന് നേപ്പാള്‍ പ്രധാനമന്ത്രി ശ്രീ. കെപി ശര്‍മ ഒലി ടെലിഫോണില്‍ വിളിച്ച് സംഭാഷണം നടത്തി.India firmly believes that path to achieve sustainable peace & prosperity is through multilateralism: PM
July 17th, 08:31 pm
PM Modi delivered a keynote address virtually at this year’s High-Level Segment of the United Nations ECOSOC session. In his remarks, the PM called for a reformed United Nations. He said, The United Nations was originally born from the furies of the Second World War. Today, the fury of the pandemic provides the context for its rebirth and reform.PM Modi's keynote address at United Nations Economic and Social Council session
July 17th, 08:30 pm
PM Modi delivered a keynote address virtually at this year’s High-Level Segment of the United Nations ECOSOC session. In his remarks, the PM called for a reformed United Nations. He said, The United Nations was originally born from the furies of the Second World War. Today, the fury of the pandemic provides the context for its rebirth and reform.Prime Minister to address High-Level Segment of ECOSOC on 17 July, 2020
July 16th, 11:36 am
PM Modi will deliver a keynote address virtually at this year’s High-Level Segment of the UN Economic and Social Council session on 17th July. This will be first opportunity for PM to address the broader UN membership since India’s overwhelming election as a non-permanent member of the Security Council on 17th June.മസൂദ് അസ്ഹറിനെ യുഎൻ ആഗോള തീവ്രവാദികളുടെ പട്ടികയിൽ ഉൾപ്പെടുത്തിയത്, തീവ്രവാദത്തിനെതിരായ ഇന്ത്യയുടെ ശ്രമങ്ങളെ ചൂണ്ടിക്കാട്ടുന്നു: പ്രധാനമന്ത്രി മോദി
May 01st, 08:01 pm
പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാജസ്ഥാന്റെ തലസ്ഥാനമായ ജയ്പൂരിൽ നടന്ന നാലാമത്തെ വലിയൊരു പൊതുയോഗത്തെ അഭിസംബോധന ചെയ്തു. ലോക വേദിയിൽ ഇന്ത്യയുടെ സ്ഥാനം ഉയർത്താൻ കഴിഞ്ഞ അഞ്ച് വർഷമായി ഈ കാവൽക്കാരൻ’ (പ്രധാനമന്ത്രി മോദി) നിരന്തരം പ്രവർത്തിച്ചുവെന്നും ഞങ്ങളുടെ ശ്രമങ്ങൾ ഇപ്പോൾ നേട്ടങ്ങൾ കൈവരിക്കുന്നുവേന്നും പ്രധാനമന്ത്രി മോദി പറഞ്ഞു.രാജസ്ഥാനിലെ ഒരു പൊതുസമ്മേളനത്തെ പ്രധാനമന്ത്രി മോദി അഭിസംബോധന ചെയ്യുന്നു
May 01st, 08:00 pm
പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാജസ്ഥാന്റെ തലസ്ഥാനമായ ജയ്പൂരിൽ നടന്ന നാലാമത്തെ വലിയൊരു പൊതുയോഗത്തെ അഭിസംബോധന ചെയ്തു. ലോക വേദിയിൽ ഇന്ത്യയുടെ സ്ഥാനം ഉയർത്താൻ കഴിഞ്ഞ അഞ്ച് വർഷമായി ഈ കാവൽക്കാരൻ’ (പ്രധാനമന്ത്രി മോദി) നിരന്തരം പ്രവർത്തിച്ചുവെന്നും ഞങ്ങളുടെ ശ്രമങ്ങൾ ഇപ്പോൾ നേട്ടങ്ങൾ കൈവരിക്കുന്നുവേന്നും പ്രധാനമന്ത്രി മോദി പറഞ്ഞു.ദാവോസില്‍ നടന്ന ലോക സാമ്പത്തിക ഫോറത്തില്‍ ‘ചിതറിയ ലോകത്തിനു പരസ്പരം പങ്കു വെക്കുന്ന ഭാവി സൃഷ്ടിക്കുക’ എന്ന വിഷയത്തില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗം
January 23rd, 05:02 pm
ബഹുമാനപ്പെട്ട സ്വിസ് ഫെഡറേഷന്‍ പ്രസിഡന്റ്, ബഹുമാനപ്പെട്ട രാഷ്ട്രത്തലവന്‍മാരേ, ലോക സാമ്പത്തിക ഫോറം സ്ഥാപകനും എക്‌സിക്യൂട്ടീവ് ചെയര്‍മാനുമായ ശ്രീ. ക്ലോസ് ഷ്വാബ്, മുതിര്‍ന്നവരും ആദരണീയരുമായ ലോകത്തിലെ സംരംഭകരേ, വ്യവസായികളേ, സി.ഇ.ഒമാരേ, മാധ്യമസുഹൃത്തുക്കളേ, മഹതികളേ, മഹാന്‍മാരേ, നമസ്‌കാരം!We must make efforts to ensure 21st century becomes India’s century: PM Narendra Modi in Philippines
November 13th, 07:34 pm
While addressing the Indian community in Manila, PM Modi today said, “Our efforts are aimed at transforming India and ensuring everything in our nation matches global standards.” In this context, the PM spoke about several initiatives being undertaken to transform lives of the common citizens.ഫിലിപ്പീന്‍സിലെ ഇന്ത്യന്‍ സമൂഹത്തെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു
November 13th, 04:36 pm
പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി, ഫിലിപ്പീന്‍സിലെ മനിലയില്‍ ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്തു.ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ മ്യാന്‍മാര്‍ സന്ദര്‍ശനവേളയില്‍ (2017, സെപ്റ്റംബര്‍ 5-7) പുറപ്പെടുവിച്ച സംയുക്ത പ്രസ്താവന
September 06th, 10:26 pm
മ്യാന്‍മാര്‍ പ്രസിഡന്റ് ആദരണിയനായ ഉ തിന്‍ ചോയുടെ ക്ഷണപ്രകാരം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി മ്യാന്‍മാറില്‍ 2017 സെപ്റ്റംബര്‍ 5 മുതല്‍ 7 വരെ തന്റെ ആദ്യ ഉഭയകക്ഷി സന്ദര്‍ശനം നടത്തി. രണ്ടു രാജ്യങ്ങളിലേയും നേതാക്കള്‍ തമ്മില്‍ തുടര്‍ന്നുവരുന്ന ഉന്നതതല ആശയവിനിമയത്തിന്റെയും കഴിഞ്ഞവര്‍ഷം ആദരണീയനായ പ്രസിഡന്റ് ഉ തിന്‍ ചോയുടെയും ആദരണീയയായ സ്‌റ്റേറ്റ് കൗണ്‍സെലര്‍ ഡൗ ആംഗ് സാന്‍ സ്യൂചിയുടെയും വിജയകരമായ ഇന്ത്യാ സന്ദര്‍ശനത്തിന്റെയൂം ഭാഗമാണ് ഈ സന്ദര്‍ശനം.