Prime Minister condoles the demise of former Union Minister, Shri Mukul Roy
February 23rd, 10:21 am
The Prime Minister, Shri Narendra Modi has expressed deep grief over the passing away of former Union Minister, Shri Mukul Roy. Shri Modi said that Shri Mukul Roy will be remembered for his political experience and efforts to serve society.പ്രധാനമന്ത്രി ഫെബ്രുവരി 16-ന് 'ഇന്ത്യ AI ഇംപാക്ട് എക്സ്പോ 2026' ഉദ്ഘാടനം ചെയ്യും
February 15th, 02:21 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ന്യൂഡൽഹി ഭാരത് മണ്ഡപത്തിൽ 2026 ഫെബ്രുവരി 16-ന് വൈകിട്ട അഞ്ചിന് ഇന്ത്യ AI ഇംപാക്ട് എക്സ്പോ 2026 ഉദ്ഘാടനം ചെയ്യും.പുതിയ ഒമ്പത് അമൃത് ഭാരത് എക്സ്പ്രസ് ട്രെയിനുകൾ പ്രഖ്യാപിച്ചതിനെ പ്രകീർത്തിച്ച് പ്രധാനമന്ത്രി
January 14th, 06:51 pm
രാജ്യത്തുടനീളമുള്ള യാത്രാസൗകര്യങ്ങളും സമ്പർക്കസൗകര്യങ്ങളും മെച്ചപ്പെടുത്തുന്നതിലെ സുപ്രധാനമായ ചുവടുവെപ്പാണു പുതിയ അമൃത് ഭാരത് ട്രെയിനുകളെന്നു പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പറഞ്ഞു.മുൻ പാർലമെന്റ് അംഗവും കേന്ദ്രമന്ത്രിയുമായിരുന്ന ശ്രീ കബീന്ദ്ര പുർക്കായസ്ത ജിയുടെ വിയോഗത്തിൽ പ്രധാനമന്ത്രി അനുശോചിച്ചു
January 07th, 07:07 pm
മുൻ പാർലമെന്റ് അംഗവും കേന്ദ്രമന്ത്രിയുമായിരുന്ന ശ്രീ കബീന്ദ്ര പുർക്കായസ്തയുടെ നിര്യാണത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഗാധമായ ദുഃഖം രേഖപ്പെടുത്തി.ബിഹാർ മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും, കേന്ദ്രമന്ത്രിയും പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
December 22nd, 03:33 pm
ബിഹാർ മുഖ്യമന്ത്രി ശ്രീ നിതീഷ് കുമാർ, ഉപമുഖ്യമന്ത്രി ശ്രീ സാമ്രാട്ട് ചൗധരി, കേന്ദ്രമന്ത്രി ശ്രീ രാജീവ് രഞ്ജൻ സിങ് എന്നിവർ ഇന്ന് ന്യൂഡൽഹിയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിശ്രീ ശിവ്‍രാജ് പാട്ടീലിന്റെ വിയോഗത്തിൽ പ്രധാനമന്ത്രി അനുശോചിച്ചു
December 12th, 10:26 am
പൊതുസേവനത്തിനായി ജീവിതം സമർപ്പിച്ച അനുഭവസമ്പന്നനായ നേതാവെന്ന് വിശേഷിപ്പിച്ചുകൊണ്ട് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ശ്രീ ശിവ്‍രാജ് പാട്ടീലിന്റെ വിയോഗത്തിൽ അനുശോചിച്ചു.ഇന്ത്യയിലെ യുവാക്കൾക്കായി ഗവേഷണ-നൂതനാശയ ആവാസവ്യവസ്ഥകളെ വികസിപ്പിക്കുന്നതിനുള്ള പ്രതിബദ്ധത ആവർത്തിച്ചുറപ്പിച്ച് പ്രധാനമന്ത്രി
June 19th, 01:57 pm
ആഗോള വിദ്യാഭ്യാസത്തിലും ഗവേഷണത്തിലും ഇന്ത്യയുടെ വളർന്നുവരുന്ന സ്ഥാനത്തിന്റെ തെളിവായി വിശേഷിപ്പിച്ചുകൊണ്ട്, 2026 ലെ ക്യുഎസ് വേൾഡ് യൂണിവേഴ്സിറ്റി റാങ്കിംഗിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് സ്വാഗതം ചെയ്തു. ഇന്ത്യയിലെ യുവാക്കൾക്കായി ഗവേഷണ-നൂതനാശയ ആവാസവ്യവസ്ഥകളെ വികസിപ്പിക്കുന്നതിനുള്ള സർക്കാരിന്റെ പ്രതിബദ്ധത അദ്ദേഹം ആവർത്തിച്ചു.ദേശീയ മഞ്ഞൾ ബോർഡ് സ്ഥാപിക്കുന്നത് അത്യധികം സന്തോഷം നൽകുന്ന കാര്യമാണ്, പ്രത്യേകിച്ച് ഇന്ത്യയിലുടനീളമുള്ള നമ്മുടെ കഠിനാധ്വാനികളായ മഞ്ഞൾ കർഷകർക്ക്: പ്രധാനമന്ത്രി
January 14th, 04:51 pm
ദേശീയ മഞ്ഞൾ ബോർഡിൻ്റെ സ്ഥാപനത്തെ അഭിനന്ദിച്ച പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി, പ്രസ്തുത സ്ഥാപനം മഞ്ഞൾ ഉൽപാദനത്തിൽ നവീകരണത്തിനും ആഗോള പ്രോത്സാഹനത്തിനും മൂല്യവർദ്ധനയ്ക്കും മികച്ച അവസരങ്ങൾ ഉറപ്പാക്കുമെന്ന് പറഞ്ഞു.വികസിത് ഭാരത് യംഗ് ലീഡേഴ്‌സ് ഡയലോഗ് നമ്മുടെ യുവശക്തിയെയും അവരുടെ സ്വപ്നങ്ങളെയും കഴിവുകളെയും അഭിലാഷങ്ങളെയും ആഘോഷിക്കുന്നു: പ്രധാനമന്ത്രി
January 10th, 07:24 pm
വികസിത് ഭാരത് യംഗ് ലീഡേഴ്‌സ് ഡയലോഗ് നമ്മുടെ യുവശക്തിയെയും അവരുടെ സ്വപ്നങ്ങളെയും കഴിവുകളെയും അഭിലാഷങ്ങളെയും ആഘോഷിക്കുന്നുവെന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പറഞ്ഞു. 2025 ജനുവരി 12ന് യുവമനസ്സുകളുമായി സംവദിക്കാൻ താൻ കാത്തിരിക്കുകയാണെന്നും ശ്രീ മോദി പറഞ്ഞു.കേന്ദ്രമന്ത്രി ശ്രീ ജോർജ് കുര്യന്റെ വസതിയിൽ പ്രധാനമന്ത്രി ക്രിസ്മസ് ആഘോഷങ്ങളിൽ പങ്കെടുത്തു
December 19th, 09:57 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു കേന്ദ്രമന്ത്രി ശ്രീ ജോർജ് കുര്യന്റെ വസതിയിൽ ക്രിസ്മസ് ആഘോഷങ്ങളിൽ പങ്കെടുക്കുകയും ക്രിസ്ത്യൻ സമുദായത്തിലെ പ്രമുഖരുമായി ആശയവിനിമയം നടത്തുകയും ചെയ്തു.Union Minister Dharmendra Pradhan Slams Opposition-Ruled States for 'Betraying' Their Youth with Rising Unemployment
September 26th, 09:47 am
Union Minister Dharmendra Pradhan has strongly criticised the opposition-ruled states for their failure to address rising unemployment rates, particularly among the youth. Citing recent data from the Periodic Labour Force Survey (PLFS) covering the period from July 2023 to June 2024, Pradhan highlighted the glaring disparities in job creation in states led by opposition parties.ഇലക്ട്രോണിക്സ് കയറ്റുമതിയിൽ ഇന്ത്യ കൈവരിച്ച പുരോഗതിയെ അഭിനന്ദിച്ച് പ്രധാനമന്ത്രി
August 05th, 03:30 pm
ഇലക്ട്രോണിക്സ് കയറ്റുമതിയിൽ ഇന്ത്യ കൈവരിച്ച പുരോഗതിയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അതിയായ സന്തോഷം പ്രകടിപ്പിച്ചു. ഇലക്ട്രോണിക്സ് കയറ്റുമതി ആഗോളതലത്തിൽ ആദ്യ മൂന്നിൽ ഇടംപിടിച്ചു. നൂതനമായ യുവശക്തിക്കാണ് ശ്രീ മോദി ഇതിന്റെ ഖ്യാതി നൽകിയത്. വരുംകാലങ്ങളിലും ഈ വേഗത തുടരാൻ ഇന്ത്യ പ്രതിജ്ഞാബദ്ധമാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.Romba Nandri Chennai! Viksit Bharat Ambassador Chennai Meet Up A Huge Success
March 23rd, 01:00 pm
A 'Viksit Bharat Ambassador' Meet Up in Chennai was held on Friday, 22nd March 2024. The Viksit Bharat Ambassador or #VBA2024 meet-up, held at the prestigious YMCA Auditorium, brought together a perse audience of over 400 attendees, including professionals such as lawyers and engineers and enthusiastic students eager to contribute to the nation's growth.ന്യൂഡല്‍ഹിയിലെ പൊങ്കല്‍ ആഘോഷവേളയില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗം
January 14th, 12:00 pm
പൊങ്കല്‍ നാളില്‍ തമിഴ്നാട്ടിലെ എല്ലാ വീടുകളിലും പൊങ്കല്‍ ആഘോഷത്തിന്റെ ഒഴുക്കാണ്. നിങ്ങളുടെ ജീവിതത്തിലും സന്തോഷത്തിന്റെയും സമൃദ്ധിയുടെയും സംതൃപ്തിയുടെയും ഒഴുക്ക് തടസ്സമില്ലാതെ തുടരട്ടെ എന്നാണ് എന്റെ ആഗ്രഹം. ഇന്നലെയാണ് രാജ്യം ലോഹ്രി ഉത്സവം ആഘോഷിച്ചത്. ചിലര്‍ ഇന്ന് മകരസംക്രാന്തി-ഉത്തരായന്‍ ആഘോഷിക്കുന്നു, മറ്റുള്ളവര്‍ നാളെ ആഘോഷിക്കും. മാഗ് ബിഹുവും തൊട്ടുപിന്നാലെയാണ്. ഈ ഉത്സവങ്ങളില്‍ എല്ലാ പൗരന്മാര്‍ക്കും ഞാന്‍ എന്റെ ഹൃദയംഗമമായ ആശംസകളും ഭാവുകങ്ങളും അറിയിക്കുന്നു.പ്രധാനമന്ത്രി ന്യൂഡല്‍ഹിയില്‍ പൊങ്കല്‍ ആഘോഷങ്ങളില്‍ പങ്കെടുത്തു
January 14th, 11:30 am
ചടങ്ങിനെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി പൊങ്കല്‍ ആശംസകള്‍ അറിയിക്കുകയും തമിഴ്‌നാട്ടിലെ എല്ലാ വീടുകളില്‍ നിന്നും ഉത്സവ ആവേശം പ്രസരിക്കുന്നത് കാണാന്‍ കഴിയുമെന്ന് പറയുകയും ചെയ്തു. എല്ലാ പൗരന്മാരുടെയും ജീവിതത്തില്‍ സന്തോഷത്തിന്റെയും സമൃദ്ധിയുടെയും സംതൃപ്തിയുടെയും ഒരു ധാര തുടര്‍ച്ചയായി പ്രവഹിക്കട്ടെയെന്ന് ശ്രീ മോദി ആശംസിച്ചു. ഇന്നലെ നടന്ന ലോഹ്രി ആഘോഷങ്ങളും, ഇന്നത്തെ മകര ഉത്തരായനത്തിന്റെ ഉത്സവവും, നാളെ ആഘോഷിക്കുന്ന മകരസംക്രാന്തിയും, ഉടന്‍ വരാന്‍ പോകുന്ന മാഘ ബിഹുവിന്റെ ആരംഭവും അദ്ദേഹം സൂചിപ്പിച്ചു. രാജ്യത്ത് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന ആഘോഷ വേളയിൽ എല്ലാ പൗരന്മാര്‍ക്കും ശ്രീ മോദി ആശംസകള്‍ അറിയിച്ചു.രാജ്യത്ത് ഏറ്റവുമധികം പേറ്റന്റുകള്‍ അനുവദിച്ചത് 2023-24ലെന്ന് പ്രധാനമന്ത്രി
November 17th, 10:39 am
രാജ്യത്തിന്റെ ചരിത്രത്തില്‍ ഏറ്റവുമധികം പേറ്റന്റുകള്‍ അനുവദിച്ച കാലഘട്ടമാണ് 2023-24 എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കി.വിഖ്യാത സാമ്പത്തിക വിദഗ്ധനും മുൻ കേന്ദ്രമന്ത്രിയുമായ പ്രൊഫ. വൈ കെ അലഗിന്റെ നിര്യാണത്തിൽ പ്രധാനമന്ത്രി അനുശോചിച്ചു
December 06th, 08:30 pm
വിഖ്യാത സാമ്പത്തിക വിദഗ്ധനും മുൻ കേന്ദ്രമന്ത്രിയുമായ പ്രൊഫ. വൈ കെ അലഗിന്റെ നിര്യാണത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഗാധമായ ദുഃഖം രേഖപ്പെടുത്തി.നിയമമന്ത്രിമാരുടെയും സെക്രട്ടറിമാരുടെയും അഖിലേന്ത്യാ സമ്മേളനത്തിന്റെ ഉദ്ഘാടന സമ്മേളനത്തിൽ പ്രധാനമന്ത്രിയുടെ പ്രസംഗം
October 15th, 12:42 pm
രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലെയും നിയമമന്ത്രിമാരുടെയും സെക്രട്ടറിമാരുടെയും ഈ സുപ്രധാന യോഗം നടക്കുന്നത് സ്റ്റാച്യു ഓഫ് യൂണിറ്റിയുടെ പ്രൗഢിയിലാണ്. രാജ്യം സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം ആഘോഷിക്കുന്ന ഈ വേളയിൽ, പൊതുതാൽപ്പര്യത്തിനായുള്ള സർദാർ പട്ടേലിന്റെ പ്രചോദനം നമ്മെ ശരിയായ ദിശയിലേക്ക് നയിക്കുക മാത്രമല്ല, നമ്മുടെ ലക്ഷ്യങ്ങൾ കൈവരിക്കാൻ സഹായിക്കുകയും ചെയ്യും.ഗുജറാത്തിലെ ഏകതാനഗറിൽ നിയമമന്ത്രിമാരുടെയും നിയമസെക്രട്ടറിമാരുടെയും അഖിലേന്ത്യാസമ്മേളനത്തിന്റെ ഉദ്ഘാടനയോഗത്തെ വീഡിയോസന്ദേശത്തിലൂടെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു
October 15th, 12:16 pm
പ്രധാനമന്ത്രി നരേന്ദ്ര മോദി നിയമമന്ത്രിമാരുടെയും നിയമസെക്രട്ടറിമാരുടെയും അഖിലേന്ത്യാസമ്മേളനത്തിന്റെ ഉദ്ഘാടനയോഗത്തെ ഇന്നു വീഡിയോസന്ദേശത്തിലൂടെ അഭിസംബോധനചെയ്തു.പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ അന്ന യോജന (പിഎംജികെഎവൈ) മൂന്ന് മാസത്തേക്ക് കൂടി കേന്ദ്ര ഗവണ്‍മെന്റ് നീട്ടി (2022 ഒക്ടോബര്‍-ഡിസംബര്‍)
September 28th, 04:06 pm
പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ അന്ന യോജനയുടെ (പിഎംജികെഎവൈ-ഏഴാം ഘട്ടം) വിപുലീകരണത്തിന് കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കി. 2022 ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെ മൂന്നു മാസത്തേക്കാണിത്. 2021-ല്‍ പ്രധാനമന്ത്രി നടത്തിയ പ്രഖ്യാപനത്തിനും പിഎംജികെഎവൈക്കു കീഴില്‍ അധിക ഭക്ഷ്യസുരക്ഷ വിജയകരമായി നടപ്പാക്കിയതിനും അനുസൃതമായാണ് നടപടി.