കേണൽ (റിട്ട) എച്ച്‌കെ സച്‌ദേവയുടെ പത്നി ശ്രീമതി ഉമ സച്‌ദേവയുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച്ച നടത്തി

October 07th, 03:46 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ശ്രീമതി ഉമ സുച്‌ദേവയുമായി കണ്ടു. പരേതനായ തന്റെ ഭർത്താവ് കേണൽ (റിട്ട) എച്ച്‌കെ സുച്‌ദേവ എഴുതിയ 3 പുസ്തകങ്ങളുടെ പകർപ്പുകൾ 90 വയസ്സുകാരിയായ അവർ പ്രധാനമന്ത്രിക്ക് സമ്മാനിച്ചു.