കർണാടകയിൽ ഉഡുപ്പിയിലെ ശ്രീകൃഷ്ണ മഠത്തിൽ നടന്ന ലക്ഷകണ്ഠ ഗീതാപാരായണ പരിപാടിയിൽ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിൻ്റെ മലയാളം പരിഭാഷ

November 28th, 11:45 am

ഞാൻ തുടങ്ങുന്നതിനു മുൻപ്, ചില കുട്ടികൾ അവരുടെ ചിത്രങ്ങൾ ഇവിടെ കൊണ്ടുവന്നിട്ടുണ്ട്. ദയവായി എസ്‌പി‌ജിയെയും ലോക്കൽ പോലീസിനെയും അവ ശേഖരിക്കാൻ സഹായിക്കുക. നിങ്ങളുടെ വിലാസം പിന്നിൽ എഴുതിയാൽ, ഞാൻ തീർച്ചയായും നിങ്ങൾക്ക് ഒരു നന്ദി കത്ത് അയയ്ക്കും. ആരുടെ കൈയ്യിൽ അവ ഉണ്ടെങ്കിലും , ദയവായി അത് അവർക്ക് നൽകുക; അവർ അത് ശേഖരിക്കും, നിങ്ങൾക്ക് വിശ്രമിക്കാം. ഈ കുട്ടികൾ വളരെ കഠിനാധ്വാനം ചെയ്താണ് ഇത് ഇവിടെ കൊണ്ടുവന്നത് , എങ്ങാനും ഞാൻ അവരോട് അനീതി കാണിച്ചാൽ അത് എന്നെ വേദനിപ്പിക്കും .

കർണാടകയിൽ ഉഡുപ്പിയിലെ ശ്രീകൃഷ്ണ മഠത്തിൽ നടക്കുന്ന ലക്ഷ കണ്ഠ ഗീതാപാരായണ പരിപാടിയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിസംബോധന ചെയ്തു

November 28th, 11:30 am

കർണാടകയിൽ ഉഡുപ്പിയിലെ ശ്രീകൃഷ്ണ മഠത്തിൽ ഇന്ന് നടന്ന ലക്ഷ കണ്ഠ ഗീതാപാരായണ പരിപാടിയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിസംബോധന ചെയ്തു. ഭഗവാൻ ശ്രീകൃഷ്ണന്റെ ദിവ്യ ദർശനത്തിന്റെ സംതൃപ്തി, ശ്രീമദ് ഭഗവദ്ഗീതയിലെ മന്ത്രങ്ങളുടെ ആത്മീയ അനുഭവം, നിരവധി ആദരണീയരായ സന്യാസിമാരുടെയും ഗുരുക്കന്മാരുടെയും സാന്നിധ്യം എന്നിവ തനിക്ക് ഒരു പരമഭാഗ്യമാണെന്ന് ചടങ്ങിൽ സംസാരിക്കവെ പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. എണ്ണമറ്റ അനുഗ്രഹങ്ങൾ നേടുന്നതിന് തുല്യമാണിതെന്ന് അദ്ദേഹം എടുത്തുപറഞ്ഞു.

പ്രധാനമന്ത്രി നവംബർ 28ന് കർണാടകയും ഗോവയും സന്ദർശിക്കും

November 27th, 12:04 pm

നവംബർ 28 ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി കർണാടകയും ഗോവയും സന്ദർശിക്കും. രാവിലെ 11:30 ന് പ്രധാനമന്ത്രി കർണാടകയിലെ ഉഡുപ്പിയിലെ ശ്രീകൃഷ്ണ മഠം സന്ദർശിക്കും. പിന്നീട്, ഗോവയിലേക്ക് പോകുന്ന പ്രധാനമന്ത്രി, ​​ഉച്ചകഴിഞ്ഞ് 3:15 ന് ശ്രീ സംസ്താൻ ഗോകർൺ പാർതഗലി ജീവോത്തം മഠം സന്ദർശിക്കും. മഠത്തിന്റെ 550-ാം വാർഷികാഘോഷമായ 'സാർദ്ധ പഞ്ചശതമനോത്സവ' വേളയിലാണ് പ്രധാനമന്ത്രി മഠത്തിലെത്തുന്നത്.

വിവടെക്കിന്റെ 5-ാംപതിപ്പിലെ പ്രധാനമന്ത്രി നടത്തിയ മുഖ്യപ്രഭാഷണത്തിന്റെ മലയാളംപരിഭാഷ

June 16th, 04:00 pm

നിരവധി യുവാക്കള്‍ ഫ്രഞ്ച് ഓപ്പണ്‍ വളരെ ആവേശത്തോടെയാണ് കണ്ടത്. ഇന്ത്യയുടെ സാങ്കേതികവിദ്യാ കമ്പനികളിലൊന്നായ ഇന്‍ഫോസിസാണ് ടൂര്‍ണമെന്റിന് സാങ്കേതിക പിന്തുണ നല്‍കിയത്. അതുപോലെ, ഇന്ത്യയിലെ ഏറ്റവും വേഗതയേറിയ സൂപ്പര്‍ കമ്പ്യൂട്ടര്‍ നിര്‍മ്മിക്കുന്നതിനുള്ള ഒരു പദ്ധതിയില്‍ ഫ്രഞ്ച് കമ്പനി അറ്റോസും ഏര്‍പ്പെട്ടിരിക്കുകയാണ്. ഫ്രാന്‍സിന്റെ കാപ്‌ഗെമിനി ആയാലും ഇന്ത്യയുടെ ടി.സി.എസും വിപ്രോയും ആയാലും, നമ്മുടെ വിവരസാങ്കേതികവിദ്യാ പ്രതിഭകള്‍ ലോകമെമ്പാടുമുള്ള കമ്പനികള്‍ക്കും പൗരന്മാര്‍ക്കും സേവനം നല്‍കുന്നുണ്ട്.

വിവാടെക്ക് അഞ്ചാം പതിപ്പില്‍ പ്രധാനമന്ത്രി മുഖ്യപ്രഭാഷണം നടത്തി

June 16th, 03:46 pm

വിവാടെക്ക് അഞ്ചാം പതിപ്പില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി മുഖ്യ പ്രഭാഷണം നടത്തി. വീഡിയോ കോണ്‍ഫെറന്‍സിലൂടെയായിരുന്നു പ്രഭാഷണം. യൂറോപ്പിലെ ഏറ്റവും വലിയ ഡിജിറ്റല്‍-സ്റ്റാര്‍ട്ട് അപ് പരിപാടികളില്‍ ഒന്നായ വിവാ ടെക് 2021ലേക്ക് പ്രധാനമന്ത്രിയെ മുഖ്യാതിഥിയായാണ് ക്ഷണിച്ചിരുന്നത്. 2016 മുതല്‍ എല്ലാക്കൊല്ലവും പാരീസിലാണ് പരിപാടി നടക്കുന്നത്.

വേൾഡ് ഇക്കണോമിക് ഫോറത്തിന്റെ ദാവോസ് ഡയലോഗിൽ പ്രധാനമന്ത്രിയുടെ പ്രസംഗത്തിന്റെ മലയാള വിവർത്തനം

January 28th, 05:50 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ലോക സാമ്പത്തിക ഫോറത്തിന്റെ ദാവോസ് ഡയലോഗിനെ വീഡിയോ കോൺഫറൻസിംഗിലൂടെ അഭിസംബോധന ചെയ്തു. ‘നാലാമത്തെ വ്യാവസായിക വിപ്ലവം - സാങ്കേതികവിദ്യ മനുഷ്യരാശിയുടെ നന്മയ്ക്കായി ഉപയോഗിക്കുന്നു’ എന്ന വിഷയത്തിൽ അദ്ദേഹം സംസാരിച്ചു. പരിപാടിയിൽ പ്രധാനമന്ത്രി സിഇഒമാരുമായി സംവദിച്ചു.

പ്രധാനമന്ത്രി WEF- ന്റെ ദാവോസ് ഡയലോഗിനെ അഭിസംബോധന ചെയ്തു

January 28th, 05:44 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ലോക സാമ്പത്തിക ഫോറത്തിന്റെ ദാവോസ് ഡയലോഗിനെ വീഡിയോ കോൺഫറൻസിംഗിലൂടെ അഭിസംബോധന ചെയ്തു. ‘നാലാമത്തെ വ്യാവസായിക വിപ്ലവം - സാങ്കേതികവിദ്യ മനുഷ്യരാശിയുടെ നന്മയ്ക്കായി ഉപയോഗിക്കുന്നു’ എന്ന വിഷയത്തിൽ അദ്ദേഹം സംസാരിച്ചു. പരിപാടിയിൽ പ്രധാനമന്ത്രി സിഇഒമാരുമായി സംവദിച്ചു.

"സോഷ്യൽ മീഡിയ കോർണർ 2018 മെയ് 2

May 02nd, 07:47 pm

സോഷ്യൽ മീഡിയയിൽ നിന്നുള്ള ദൈനദിന അപ്ഡേറ്റുകൾ.ഭരണനിര്‍വഹണത്തെക്കുറിച്ചുള്ള നിങ്ങളുടെ ട്വീറ്റുകൾ ഇവിടെ പ്രതിദിനം വന്നേക്കാം.വായന്ന തുടരുക പങ്ക് വക്കുക !

ഉഡുപ്പിയിലെ പൊതുയോഗത്തിൽ പ്രധാനമന്ത്രി മോദിയുടെ പ്രസംഗം

May 01st, 02:29 pm

കർണാടകത്തിൽ പ്രചാരണത്തിനിറങ്ങിയ പ്രധാനമന്ത്രി നരേന്ദ്രമോദി കോൺഗ്രസിനെതിരെ ആഞ്ഞടിച്ചു . ബി.ജെ.പി സംസ്ഥാന തെരഞ്ഞെടുപ്പിൽ വിജയിക്കുമെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസിന്റെ കുടുംബ രാഷ്ട്രീയത്തിന്റെ എതിരെയുള്ള ബി.ജെ.പിയുടെ ജനകീയ രാഷ്ട്രീയത്തെ കുറിച്ചാണ് ഈ തെരഞ്ഞെടുപ്പ് .

ശുചിത്വവും , സുന്ദരവും , സുരക്ഷിതവുമായ കർണാടകത്തെയാണ് ഞങ്ങൾ ആഗ്രഹിക്കുന്നത് : പ്രധാനമന്ത്രി മോദി

May 01st, 01:45 pm

കർണാടകത്തിൽ പ്രചാരണത്തിനിറങ്ങിയ പ്രധാനമന്ത്രി നരേന്ദ്രമോദി കോൺഗ്രസിനെതിരെ ആഞ്ഞടിച്ചു . ബി.ജെ.പി സംസ്ഥാന തെരഞ്ഞെടുപ്പിൽ വിജയിക്കുമെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസിന്റെ കുടുംബ രാഷ്ട്രീയത്തിന്റെ എതിരെയുള്ള ബി.ജെ.പിയുടെ ജനകീയ രാഷ്ട്രീയത്തെ കുറിച്ചാണ് ഈ തെരഞ്ഞെടുപ്പ് .

PM addresses 7th Centenary Celebrations of Jagadguru Madhvacharya via video conferencing

February 05th, 07:42 pm

PM Narendra Modi today addressed 'Sapta Shatamanotsava', 7th Centenary Celebrations of Jagadguru Madhvacharya through video conferencing. The PM said, History is witness that our saints & seers have enlightened us & ensured culmination of ill practices. He also spoke about the Bhakti movement that continues to inspire us even today.