Minister for Foreign Affairs of Japan meets Prime Minister
May 26th, 08:13 pm
Mr. Toshimitsu Motegi, Minister for Foreign Affairs of Japan met Prime Minister, Shri Narendra Modi in New Delhi today.ജപ്പാന്‍ വിദേശകാര്യ മന്ത്രിയും പ്രതിരോധ മന്ത്രിയും പ്രധാനമന്ത്രിയെ സന്ദര്‍ശിച്ചു
November 30th, 01:11 pm
ഇന്ത്യ-ജപ്പാന്‍ വിദേശകാര്യ, പ്രതിരോധ മന്ത്രിതല സംഭാഷണ(2+2)ത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കാന്‍ ഇന്ത്യയിലെത്തിയ ജപ്പാന്‍ വിദേശകാര്യ മന്തി ശ്രീ. തോഷിമിറ്റ്‌സു മോത്തെഗിയും പ്രതിരോധ മന്ത്രി ശ്രീ. ടാരോ കോനോയും പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയെ സന്ദര്‍ശിച്ചു.