
പാലി ഭാഷയിലുള്ള തിപിടകയുടെ പകർപ്പ് നൽകിയതിന് തായ്‌ലൻഡ് പ്രധാനമന്ത്രിയ്ക്ക് പ്രധാനമന്ത്രി നന്ദി അറിയിച്ചു
April 03rd, 05:43 pm
പാലി ഭാഷയിലുള്ള തിപിടകയുടെ പകർപ്പ് നൽകിയതിന് തായ്‌ലൻഡ് പ്രധാനമന്ത്രി ശ്രീമതി പേടോങ്‌ടാൺ ഷിനവത്രയ്ക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നന്ദി അറിയിച്ചു, ബുദ്ധന്റെ ഉപദേശങ്ങളുടെ സാരാംശം ഉൾക്കൊള്ളുന്ന മനോഹരമായ ഭാഷയാണിതെന്ന് അദ്ദേഹം പ്രശംസിച്ചു.