തിരു എം ജി രാമചന്ദ്രൻ്റെ ജന്മവാർഷികത്തിൽ അദ്ദേഹത്തിന് ശ്രദ്ധാഞ്ജലികൾ അർപ്പിച്ച് പ്രധാനമന്ത്രി
January 17th, 09:56 am
തിരു എം ജി രാമചന്ദ്രൻ്റെ ജന്മവാർഷികമായ ഇന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അദ്ദേഹത്തിന് ശ്രദ്ധാഞ്ജലികൾ അർപ്പിച്ചു. പാവപ്പെട്ടവരെ ശാക്തീകരിക്കുന്നതിനും മെച്ചപ്പെട്ട സമൂഹം കെട്ടിപ്പടുക്കുന്നതിനുമുള്ള അദ്ദേഹത്തിൻ്റെ ശ്രമങ്ങളിൽ ഞങ്ങൾ വളരെയധികം പ്രചോദിതരായെന്ന് ശ്രീ മോദി അഭിപ്രായപ്പെട്ടു.