പ്രധാനമന്ത്രി എല്ലാവര്‍ക്കും തൈപ്പൂയ ആശംസകള്‍ നേര്‍ന്നു
February 11th, 01:42 pm
മുരുകന്റെ ദിവ്യകാരുണ്യം നമ്മെ ശക്തിയും സമൃദ്ധിയും ജ്ഞാനവും നല്‍കി നയിക്കട്ടെ. ഈ പുണ്യ അവസരത്തില്‍ എല്ലാവര്‍ക്കും സന്തോഷം, നല്ല ആരോഗ്യം, വിജയം എന്നിവയ്ക്കായി പ്രാര്‍ത്ഥിക്കുന്നു- ശ്രീ മോദി പറഞ്ഞു.തൈപ്പൂയം ആശംസകൾ നേർന്ന് പ്രധാനമന്ത്രി
January 25th, 09:50 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഏവർക്കും തൈപ്പൂയ ആശംസകൾ നേർന്നു.