അമേരിക്കയിലെ ടെക്സസിൽ മിന്നൽ പ്രളയത്തിൽ ജീവഹാനി സംഭവിച്ചതിൽ പ്രധാനമന്ത്രി അനുശോചനം രേഖപ്പെടുത്തി
July 06th, 12:06 am
അമേരിക്കയിലെ ടെക്സസിൽ മിന്നൽ പ്രളയത്തിൽ കുട്ടികൾ ഉൾപ്പെടെയുള്ളവരുടെ ജീവൻ നഷ്ടപ്പെട്ടതിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഗാധമായ ദുഃഖം രേഖപ്പെടുത്തി.ടെക്‌സാസിലെ ഹൂസ്റ്റനില്‍ ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി നടത്തിയ പ്രസംഗം
September 22nd, 11:59 pm
ഈ ദൃശ്യവും ഈ അന്തരീക്ഷവും തികച്ചും സങ്കല്‍പ്പിക്കാന്‍ പോലും കഴിയുന്നതല്ല. ടെക്‌സാസിനെ സംബന്ധിക്കുന്ന എന്തും വലുതും ഗംഭീരവുമായിരിക്കണം, ഇത് ടെക്‌സാസിന്റെ സ്വഭാവത്തില്‍ രൂഢമൂലമാണ്.ഹൂസ്റ്റണില്‍ ഇന്ത്യന്‍ ഇന്ത്യന്‍ വംശജരുടെ ‘ഹൗഡി മോദി’ സംഗമത്തെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു
September 22nd, 11:58 pm
ഹൂസ്റ്റണിലെ എന്‍.ആര്‍ജി. സ്റ്റേഡിയത്തില്‍ അന്‍പതിനായിരത്തോളംപേര്‍ പങ്കെടുത്ത ‘ഹൗഡി മോദി’ ചടങ്ങിനെ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി അഭിസംബോധന ചെയ്തു. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ജെ.ട്രംപ് ചടങ്ങില്‍ പ്രധാനമന്ത്രിക്കൊപ്പം പങ്കെടുത്തു.PM Modi addresses community reception in Houston
September 22nd, 11:58 pm
Addressing a community reception in Houston, PM Modi thanked the Indian community in the city for having set the stage for a glorious future as far as India-India-USA ties are concerned. The PM also made a special request to the Indian community. He urged them to encourage at least five non-Indian families to visit India.ടെക്‌സാസിലെ ഹൂസ്റ്റണില്‍ അമേരിക്കന്‍ പ്രസിഡന്റിനെ അവതരിപ്പിച്ചുകൊണ്ടുള്ള പ്രധാനമന്ത്രിയുടെ ആമുഖ പ്രസംഗം
September 22nd, 11:00 pm
ഈ പ്രഭാതത്തില്‍ വളരെ വിശിഷ്ടനായ ഒരു വ്യക്തി നമുക്കൊപ്പമുണ്ട്. അദ്ദേഹത്തെ കുറിച്ച് ഒരു പരിചയപ്പെടുത്തലിന്റെയും ആവശ്യം ഇല്ല. ഈ ഭൂമിയിലെ ഓരോരുത്തര്‍ക്കും അദ്ദേഹത്തിന്റെ പേര് സുപരിചിതമാണ്.ടെക്‌സാസ് ഗവര്‍ണര്‍ ശ്രീ. ഗ്രെഗ് അബട്ട് പ്രധാനമന്ത്രിയെ സന്ദര്‍ശിച്ചു
March 29th, 10:57 am
വ്യാപാരദൗത്യവുമായി ഇന്ത്യയിലെത്തിയ ടെക്‌സാസ് ഗവര്‍ണര്‍ ശ്രീ. ഗ്രെഗ് അബട്ട് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയെ സന്ദര്‍ശിച്ചു.Social Media Corner 23rd June 2016
June 23rd, 06:06 pm