Prime Minister remembers victims of 9/11 attacks, reiterates unwavering resolve to combat terrorism
September 11th, 11:48 am
The Prime Minister, Shri Narendra Modi has remembered and honoured the victims of the horrific 9/11 attacks on the 25th anniversary and expressed solidarity with the families whose lives were forever changed.100 വർഷത്തെ യാത്രയിൽ, SRCC തലമുറകളെ രൂപപ്പെടുത്തുകയും അവരെ ശോഭനമായ ഒരു ഭാവിയുമായി ബന്ധിപ്പിക്കുകയും ചെയ്തു: പ്രധാനമന്ത്രി മോദി
September 05th, 07:30 pm
ശ്രീറാം കോളേജ് ഓഫ് കൊമേഴ്‌സിന്റെ (SRCC) ശതാബ്ദി ആഘോഷങ്ങളിൽ, നയപരമായ പക്ഷാഘാതത്തിൽ നിന്ന് നയപരമായ ചലനാത്മകതയിലേക്കുള്ള ഇന്ത്യയുടെ യാത്രയെക്കുറിച്ച് പ്രധാനമന്ത്രി മോദി പ്രതിഫലിപ്പിച്ചു, സാമ്പത്തിക വളർച്ച, സാമ്പത്തിക ഉൾപ്പെടുത്തൽ, മേക്ക് ഇൻ ഇന്ത്യ, യുവാക്കൾക്ക് വർദ്ധിച്ചുവരുന്ന അവസരങ്ങൾ എന്നിവ എടുത്തുകാണിച്ചു. 140 കോടി ഇന്ത്യക്കാരുടെ ശക്തിയും ദൃഢനിശ്ചയവും നയിക്കുന്ന വീക്ഷിത്, ആത്മനിർഭർ ഭാരത് എന്നിവയെക്കുറിച്ചുള്ള അഭിലാഷകരമായ ദർശനവും അദ്ദേഹം പങ്കുവെച്ചു.പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി, ശ്രീ റാം കോളേജ് ഓഫ് കോമേഴ്‌സിന്റെ ശതാബ്ദി ആഘോഷങ്ങളിൽ സംബന്ധിച്ചു
September 05th, 07:00 pm
ശ്രീറാം കോളേജ് ഓഫ് കൊമേഴ്‌സിന്റെ (SRCC) ശതാബ്ദി ആഘോഷങ്ങളിൽ, സാമ്പത്തിക വളർച്ച, സാമ്പത്തിക ഉൾപ്പെടുത്തൽ, മെയ്ക്ക് ഇൻ ഇന്ത്യ, യുവാക്കൾക്ക് വർദ്ധിച്ചുവരുന്ന അവസരങ്ങൾ എന്നിവ ഉയർത്തിക്കാട്ടിക്കൊണ്ട്, നയപരമായ പക്ഷാഘാതത്തിൽ നിന്ന് നയപരമായ ചലനാത്മകതയിലേക്കുള്ള ഇന്ത്യയുടെ യാത്രയെക്കുറിച്ച് പ്രധാനമന്ത്രി മോദി പ്രതിഫലിപ്പിച്ചു. 140 കോടി ഇന്ത്യക്കാരുടെ ശക്തിയും ദൃഢനിശ്ചയവും നയിക്കുന്ന വീക്ഷിത്, ആത്മനിർഭർ ഭാരത് എന്നിവയെക്കുറിച്ചുള്ള അഭിലാഷകരമായ ദർശനവും അദ്ദേഹം പങ്കുവെച്ചു.26-ാമത് SCO ഉച്ചകോടിയിൽ പ്രധാനമന്ത്രി നടത്തിയ പ്രസ്താവനയുടെ മലയാളം പരിഭാഷ
September 01st, 01:58 pm
2026 ഓഗസ്റ്റ് 31 മുതൽ സെപ്റ്റംബർ 1 വരെ കിർഗിസ് റിപ്പബ്ലിക്കിലെ ബിഷ്കെക്കിൽ വെച്ച് നടന്ന ഷാങ്ഹായ് സഹകരണ സംഘടനയുടെ (SCO) രാഷ്ട്രത്തലവന്മാരുടെ കൗൺസിലിന്റെ 26-ാമത് യോഗത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് പങ്കെടുത്തു.കിർഗിസ് റിപ്പബ്ലിക്കിലെ ബിഷ്കെക്കിൽ നടന്ന 26-ാമത് SCO ഉച്ചകോടിയിൽ പങ്കെടുത്ത് പ്രധാനമന്ത്രി
September 01st, 01:33 pm
2026 ഓഗസ്റ്റ് 31 മുതൽ സെപ്റ്റംബർ 1 വരെ കിർഗിസ് റിപ്പബ്ലിക്കിലെ ബിഷ്കെക്കിൽ വെച്ച് നടന്ന ഷാങ്ഹായ് സഹകരണ സംഘടനയുടെ (SCO) രാഷ്ട്രത്തലവന്മാരുടെ കൗൺസിലിന്റെ 26-ാമത് യോഗത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് പങ്കെടുത്തു.ഉസ്ബെക്കിസ്ഥാൻ പ്രസിഡന്റുമായുള്ള സംയുക്ത വാർത്താസമ്മേളനത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസ്താവനയുടെ മലയാളം പരിഭാഷ
August 30th, 01:30 pm
ഉസ്ബെക്കിസ്ഥാൻ പ്രസിഡന്റുമായുള്ള സംയുക്ത വാർത്താസമ്മേളനത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസ്താവനയുടെ മലയാളം പരിഭാഷഇന്ത്യ-ന്യൂസിലൻഡ് തന്ത്രപ്രധാനപങ്കാളിത്തം: 2030-ലേക്കുള്ള മാർഗരേഖ
July 11th, 08:06 am
ഇന്ത്യയിലെയും ന്യൂസിലൻഡിലെയും പ്രധാനമന്ത്രിമാർ 2026 ജൂലൈ 11-നു ന്യൂസിലൻഡിലെ ഓക്‌ലൻഡിൽ കൂടിക്കാഴ്ച നടത്തുകയും ഇന്ത്യ-ന്യൂസിലൻഡ് തന്ത്രപ്രധാനപങ്കാളിത്തത്തിനു രൂപംനൽകുന്നതായി പ്രഖ്യാപിക്കുകയുംചെയ്തു. വരുന്ന നാലുവർഷങ്ങളിൽ സംയുക്തപ്രവർത്തനങ്ങൾക്കു വഴികാട്ടുന്നതിനും ഇന്ത്യ-ന്യൂസിലൻഡ് തന്ത്രപ്രധാനപങ്കാളിത്തത്തിനു കൂടുതൽ കരുത്തേകുന്നതിനുമുള്ള പങ്കാളിത്തചട്ടക്കൂടായി പ്രധാനമന്ത്രിമാർ ‘മാർഗരേഖ 2030’-ന് അംഗീകാരം നൽകി. ഈ മാർഗരേഖയുടെ ഇനി പറയുന്ന സ്തംഭങ്ങളിൽ ഉൾപ്പെടുത്തിയിട്ടുള്ള മേഖലകൾക്കും സംരംഭങ്ങൾക്കും പുറമേ, പൊതുവായ മറ്റു കാര്യങ്ങളും ഈ തന്ത്രപ്രധാന പങ്കാളിത്തത്തിൽ ഉൾപ്പെടുന്നു.പ്രധാനമന്ത്രിയുടെ ന്യൂസിലൻഡ് സന്ദർശനത്തിന്റെ പരിണതഫലങ്ങൾ
July 11th, 08:03 am
ചർച്ചകൾ, ഏകോപനം, വിവരങ്ങൾ പങ്കുവയ്ക്കൽ, സംയുക്തപ്രവർത്തനങ്ങൾ എന്നിവയിലൂടെ ഇൻഡോ-പസഫിക് മേഖലയിൽ സമുദ്രസഹകരണം ശക്തമാക്കുന്നതിനുള്ള ചട്ടക്കൂടു രൂപീകരിക്കുന്നു.നേട്ടങ്ങളുടെ പട്ടിക: പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ ഓസ്‌ട്രേലിയൻ സന്ദർശനം
July 09th, 12:34 pm
ഇത് 2009-ലെ സുരക്ഷാ സഹകരണം സംബന്ധിച്ച നിലവിലുള്ള സംയുക്ത പ്രഖ്യാപനത്തെ പുതുക്കുന്നു. സേനകളുടെ പരസ്പര പ്രവർത്തനക്ഷമത, ശേഷി വികസനം, സമുദ്രമേഖല, പ്രതിരോധ വ്യവസായ സഹകരണം, സൈബർ സുരക്ഷയും സാങ്കേതികവിദ്യയും, ഭീകരവാദ വിരുദ്ധ പ്രവർത്തനം, HADR (മാനുഷിക സഹായവും ദുരന്തനിവാരണവും), UNCLOS, ASEAN, PIF, IORA എന്നിവയിലെ ഏകീകൃത സമീപനം എന്നിവയെ ഇത് സഹകരണ മേഖലകളായി തിരിച്ചറിയുന്നു.ഓസ്‌ട്രേലിയൻ പ്രധാനമന്ത്രിക്കൊപ്പമുള്ള സംയുക്ത പത്രപ്രസ്താവനയ്ക്കിടെ പ്രധാനമന്ത്രി നടത്തിയ പത്രപ്രസ്താവനയുടെ മലയാളം പരിഭാഷ
July 09th, 11:15 am
ഈ പൊതുസവിശേഷതകളും ലോകത്തെക്കുറിച്ചുള്ള നമ്മുടെ പൊതുവായ കാഴ്ചപ്പാടും ആഴത്തിലുള്ള പരസ്പര വിശ്വാസത്തോടെ തുടർന്നും മുന്നോട്ട് പോകാൻ നമ്മെ പ്രചോദിപ്പിക്കുന്നു. നമ്മുടെ സമഗ്ര തന്ത്രപരമായ പങ്കാളിത്തം കഴിഞ്ഞ ഏതാനും വർഷങ്ങളായി അഭൂതപൂർവ്വമായ പുരോഗതിക്ക് സാക്ഷ്യം വഹിച്ചിട്ടുണ്ട്. ഇന്ന് നടന്ന മൂന്നാമത് വാർഷിക ഉച്ചകോടി നമ്മുടെ സഹകരണത്തിന് നിരവധി പുതിയ മാനങ്ങൾ കൂട്ടിച്ചേർത്തിരിക്കുന്നു.India-Indonesia Joint Statement on the State Visit by Prime Minister of India to Indonesia
July 07th, 05:15 pm
At the invitation of Indonesian President Prabowo Subianto, PM Modi is on a State Visit to Indonesia from 6-8 July 2026. PM Modi's visit reflects the shared commitment of the two leaders to achieve a substantial upward trajectory in the India-Indonesia Comprehensive Strategic Partnership. The two leaders held discussions at Istana Merdeka in Jakarta, covering the full spectrum of bilateral relations.ഇന്തോനേഷ്യൻ പാർലമെന്റിൽ പ്രധാനമന്ത്രി നടത്തിയ അഭിസംബോധനയുടെ മലയാളം പരിഭാഷ
July 07th, 03:15 pm
ഇന്ന് നിങ്ങൾക്കിടയിൽ ഇവിടെയായിരിക്കാൻ കഴിഞ്ഞത് എനിക്ക് ലഭിച്ച വലിയൊരു ബഹുമതിയും അംഗീകാരവുമാണ്. 140 കോടി ഇന്ത്യക്കാരുടെ പ്രതിനിധിയായും ജനാധിപത്യത്തിന്റെ മാതാവായ രാജ്യത്തിലെ ഒരു അഭിമാനിയായ പൗരനായും ഇന്ത്യയിലെ എല്ലാ ജനങ്ങളുടെയും ഹൃദയം നിറഞ്ഞ ആശംസകളും മംഗളങ്ങളും അറിയിച്ചുകൊണ്ട് ഞാൻ നിങ്ങളുടെ മുന്നിൽ നിൽക്കുന്നു.ഇന്തോനേഷ്യൻ പാർലമെന്റിനെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി
July 07th, 03:00 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ജക്കാർത്തയിൽ ഇന്തോനേഷ്യൻ പാർലമെന്റിനെ അഭിസംബോധന ചെയ്തു. ഇന്തോനേഷ്യൻ പാർലമെന്റിനെ അഭിസംബോധന ചെയ്യുന്ന ആദ്യത്തെ ഇന്ത്യൻ പ്രധാനമന്ത്രിയാണ് അദ്ദേഹം.ബ്രിക്സ് രാജ്യങ്ങളിലെ ദേശീയ സുരക്ഷാ ഉപദേഷ്ടാക്കളുമായും മുതിർന്ന സുരക്ഷാ ഉദ്യോഗസ്ഥരുമായും കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി
June 23rd, 08:06 pm
അതിവേഗം മാറിക്കൊണ്ടിരിക്കുന്ന ആഗോള സാഹചര്യത്തിൽ, സുപ്രധാന സുരക്ഷാ വിഷയങ്ങളിൽ സഹകരണം ശക്തമാക്കുന്നതിന് ബ്രിക്സിന് പ്രധാന പങ്കുവഹിക്കാനാകുമെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഭീകരവാദം, സൈബർ സുരക്ഷ, വളർന്നുവരുന്ന സാങ്കേതികവിദ്യകൾ എന്നിവയുൾപ്പെടെയുള്ള പൊതുവായ വെല്ലുവിളികളെ നേരിടാൻ അംഗരാജ്യങ്ങൾക്കിടയിൽ കൂടുതൽ സഹകരണം ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു.2026 ജൂണിൽ ന്യൂഡൽഹിയിൽ നടന്ന റിപ്പബ്ലിക് ടിവി ഉച്ചകോടിയിൽ പങ്കെടുത്തുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രസംഗത്തിന്റെ മലയാളം പരിഭാഷ
June 22nd, 10:24 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് റിപ്പബ്ലിക് ഉച്ചകോടിയെ അഭിസംബോധന ചെയ്തു. ഉച്ചകോടിയിൽ പങ്കെടുത്തവരെ അഭിവാദ്യം ചെയ്ത പ്രധാനമന്ത്രി ലോകം അതിവേഗത്തിലുള്ളതും നിർണായകവുമായ സംഭവവികാസങ്ങൾക്ക് സാക്ഷ്യം വഹിക്കുന്ന ഈ സമയത്ത് ബൃഹദ് ശക്തിയായ ഇന്ത്യ: രാഷ്ട്രം ആദ്യം എന്ന വിഷയത്തിൽ ഒരു ചർച്ച സംഘടിപ്പിച്ചതിന് സംഘാടകരെ അഭിനന്ദിച്ചു.2026-ലെ റിപ്പബ്ലിക് ഉച്ചകോടിയെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി
June 22nd, 08:00 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് റിപ്പബ്ലിക് ഉച്ചകോടിയെ അഭിസംബോധന ചെയ്തു. ഉച്ചകോടിയിൽ പങ്കെടുത്തവരെ അഭിവാദ്യം ചെയ്ത പ്രധാനമന്ത്രി ലോകം അതിവേഗത്തിലുള്ളതും നിർണായകവുമായ സംഭവവികാസങ്ങൾക്ക് സാക്ഷ്യം വഹിക്കുന്ന ഈ സമയത്ത് ബൃഹദ് ശക്തിയായ ഇന്ത്യ: രാഷ്ട്രം ആദ്യം എന്ന വിഷയത്തിൽ ഒരു ചർച്ച സംഘടിപ്പിച്ചതിന് സംഘാടകരെ അഭിനന്ദിച്ചു.പ്രധാനമന്ത്രി സ്ലൊവാക്യൻ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
June 15th, 05:40 pm
ചരിത്രപ്രസിദ്ധമായ ബ്രാറ്റിസ്ലാവ കോട്ടയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിക്ക്, സ്ലൊവാക്യൻ പ്രധാനമന്ത്രി റോബർട്ട് ഫിക്കോ ഊഷ്മളമായ സ്വീകരണം നൽകി. പ്രധാനമന്ത്രിക്ക് ആചാരപരമായ സ്വീകരണവും ഒരുക്കിയിരുന്നു.ഇന്ത്യ-സ്ലോവാക്യ സംയുക്ത പ്രസ്താവന
June 15th, 05:32 pm
സ്ലോവാക് റിപ്പബ്ലിക് പ്രധാനമന്ത്രി റോബർട്ട് ഫിക്കോയുടെ ക്ഷണപ്രകാരം ഇന്ത്യൻ റിപ്പബ്ലിക് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2026 ജൂൺ 15-ന് സ്ലോവാക് റിപ്പബ്ലിക്കിൽ ഔദ്യോഗിക സന്ദർശനം നടത്തി.List of Outcomes during the visit of Hon’ble Prime Minister to Slovakia
June 15th, 05:17 pm
During PM Modi’s historic visit to Slovakia, India and Slovakia elevated their relationship to a Comprehensive Partnership and announced a wide-ranging set of outcomes across defence, digital technology, higher education, research, labour mobility, quantum communication, healthcare, tourism and culture. The two sides also agreed to establish a Joint Working Group on Counter Terrorism and a Consular Dialogue.The trust of 140 crore Indians is our greatest strength and responsibility: PM Modi at the NDA Leaders’ Conclave
June 10th, 06:33 pm
PM Modi addressed the NDA Leaders' Conclave in New Delhi, highlighting the government's commitment to fulfilling the aspirations of 140 crore Indians and accelerating India's journey towards a Viksit Bharat. Speaking at the NDA Conclave at Bharat Mandapam after becoming the longest continuously serving elected Prime Minister of India, he said, To have the opportunity to serve Maa Bharti for such a long time is possible only through God's blessings. For me, 'Janta Janardan' is God.