PM chairs 52nd PRAGATI Meeting
June 24th, 09:04 pm
PM Modi reviewed major infrastructure projects worth around ₹30,000 crore and stressed timely implementation through PM GatiShakti. He also reviewed progress under the TB Mukt Bharat Abhiyan, emphasizing the use of digital technologies and AI. PM Modi further called for stronger coordination, faster response mechanisms and improved grievance redressal to tackle cyber crime and digital fraud.ക്ഷയരോഗത്തിനെതിരായ പോരാട്ടം ശക്തിപ്പെടുത്തുന്നതിനുള്ള ജനകീയ ശ്രമങ്ങളെ പ്രശംസിച്ച് പ്രധാനമന്ത്രി
March 26th, 03:51 pm
ക്ഷയരോഗ നിർമാർജനം എന്ന ഇന്ത്യയുടെ മഹത്തായ ദൗത്യത്തിൽ സംഭാവന നൽകുന്ന എല്ലാവർക്കും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഹൃദയംഗമമായ അഭിനന്ദനം അറിയിച്ചു. ആരോഗ്യകരവും ക്ഷയരോഗമുക്തവുമായ ഇന്ത്യയ്ക്ക് വഴിയൊരുക്കുന്ന താഴേത്തട്ടിലുള്ള ശ്രമങ്ങളുടെ വർദ്ധിച്ചുവരുന്ന വേഗത അദ്ദേഹം ഊന്നിപ്പറഞ്ഞു.