പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡൽഹി ലഫ്റ്റനന്റ് ഗവർണർ

March 20th, 01:23 pm

ഡൽഹി ലഫ്റ്റനന്റ് ഗവർണർ ശ്രീ തരൺജിത് സിംഗ് സന്ധു ഇന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി.