റിപ്പബ്ലിക് ദിനാഘോഷങ്ങളിൽ പങ്കെടുക്കുന്ന എൻ സി സി, എൻ എസ് എസ് കേഡറ്റുകളുമായി പ്രധാനമന്ത്രി നടത്തിയ ആശയവിനിമയം
January 25th, 03:30 pm
സർ, ഇന്ന് അങ്ങയെ കണ്ടതിലൂടെ എന്റെ സ്വപ്നം സാക്ഷാത്കരിക്കപ്പെട്ടുപ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി എന്‍സിസി കേഡറ്റുകള്‍, എന്‍എസ്എസ് സന്നദ്ധപ്രവർത്തകർ, ഗോത്രവർഗ അതിഥികള്‍, ടാബ്ലോ കലാകാരര്‍ എന്നിവരുമായി സംവദിച്ചു
January 25th, 03:00 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നലെ (24 ജനുവരി 2025) ലോക് കല്യാണ്‍ മാര്‍ഗിലെ വസതിയില്‍, വരുന്ന റിപ്പബ്ലിക് ദിന പരേഡിൽ പങ്കെടുക്കുന്ന എന്‍സിസി കേഡറ്റുകള്‍, എന്‍എസ്എസ് സന്നദ്ധപ്രവർത്തകർ, ഗോത്രവർഗ അതിഥികള്‍, ടാബ്ലോ കലാകാരര്‍ എന്നിവരുമായി സംവദിച്ചു. ആശയവിനിമയത്തിനിടെ, പങ്കെടുത്ത പലരും പ്രധാനമന്ത്രിയെ നേരിട്ട് കണ്ടതിന്റെ സന്തോഷം പ്രകടിപ്പിച്ചപ്പോള്‍ ‘ഇത് ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ശക്തി പ്രകടമാക്കുന്നു’ എന്ന് പ്രധാനമന്ത്രി മറുപടി നല്‍കി.പ്രധാനമന്ത്രി എൻസിസി കേഡറ്റുകൾ, എൻഎസ്എസ് സന്നദ്ധപ്രവർത്തകർ, ഗോത്രവർഗ അതിഥികൾ, ടാബ്ലോ കലാകാരർ എന്നിവരുമായി ആശയവിനിമയം നടത്തി
January 24th, 08:08 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു ലോക് കല്യാൺ മാർഗിലെ വസതിയിൽ, വരുന്ന റിപ്പബ്ലിക് ദിന പരേഡിൽ പങ്കെടുക്കുന്ന എൻസിസി കേഡറ്റുകൾ, എൻഎസ്എസ് സന്നദ്ധപ്രവർത്തകർ, ഗോത്രവർഗ അതിഥികൾ, ടാബ്ലോ കലാകാരർ എന്നിവരുമായി സംവദിച്ചു. ആശയവിനിമയത്തിനുശേഷം, ഇന്ത്യയുടെ സമ്പന്നമായ സംസ്കാരവും വൈവിധ്യവും പ്രദർശിപ്പിക്കുന്ന ഊർജസ്വലമായ സാംസ്കാരിക പ്രകടനങ്ങളും നടന്നു.