പശ്ചിമ ബംഗാളിലെ താരകേശ്വറിൽ നടന്ന പശ്ചിമബംഗാ ദിവസ് ആഘോഷങ്ങളിൽ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ മലയാള പരിഭാഷ
June 20th, 05:13 pm
ഗവർണർ ആർ.എൻ. രവി ജി, ജനപ്രിയനും ഊർജ്ജസ്വലനുമായ മുഖ്യമന്ത്രി സുവേന്ദു അധികാരി ജി, മറ്റ് വിശിഷ്ട വ്യക്തികൾ, ബംഗാളിലെ എന്റെ സഹോദരീസഹോദരന്മാർ - ബാബ താരക്നാഥിന്റെ ഈ പുണ്യഭൂമി, പശ്ചിമബംഗാൾ ദിനത്തിന്റെ ചരിത്രപരമായ ദിനത്തിൽ, ഇത്രയും വലിയൊരു സമ്മേളനത്തിന്റെ സാന്നിധ്യത്തിൽ, തിരഞ്ഞെടുപ്പിനും സത്യപ്രതിജ്ഞയ്ക്കും ശേഷം ആദ്യമായി നിങ്ങൾക്കൊപ്പം ഉണ്ടാകാൻ കഴിഞ്ഞതിൽ എനിക്ക് അഭിമാനമുണ്ട്. ബംഗാളിന്റെ വായു ഇപ്പോൾ ഒരു നവോന്മേഷം വഹിക്കുന്നു, ഓരോ കണികയും ഒരു പുതിയ സുഗന്ധം പരത്തുന്നതായി തോന്നുന്നു. ബംഗാൾ ചങ്ങലകളിൽ നിന്ന് മോചിതമായതുപോലെ, ബംഗാളിന്റെ അഭിമാനം തിരിച്ചുവരാൻ തുടങ്ങിയതുപോലെ തോന്നുന്നു. ഇന്നത്തെ പരിപാടി, ഈ പദ്ധതികളുടെ ഉദ്ഘാടനം, ഒരു പുതിയ ഭാവി കെട്ടിപ്പടുക്കുന്നതിനുള്ള ബംഗാളിന്റെ പ്രതിബദ്ധതയ്ക്ക് സാക്ഷ്യം വഹിക്കുന്നു. ജനങ്ങളുടെ മുഖങ്ങളിലെ തിളക്കം, ഓരോ ഗ്രാമത്തിലെയും സന്തോഷവും വിശ്വാസവും - നിങ്ങളുടെ സന്തോഷത്തിൽ പങ്കുചേരാൻ ഞാൻ ഇവിടെ വന്നിരിക്കുന്നു. ഒരു വോട്ട്, ഒരു തിരഞ്ഞെടുപ്പ്, അത് എത്രമാത്രം പരിവർത്തനം കൊണ്ടുവരും - ഇത് ബംഗാളിൽ വ്യക്തമായി കാണാം.പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പശ്ചിമ ബംഗാളിലെ ഹൂഗ്ലിയിൽ ‘പശ്ചിംബംഗാ’ ദിനാഘോഷങ്ങളിൽ പങ്കെടുത്തു
June 20th, 05:00 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു ‘പശ്ചിംബംഗാ’ ദിനാഘോഷങ്ങളിൽ പങ്കെടുത്തു. ഡോ. ശ്യാമപ്രസാദ് മുഖർജിയുമായി ബന്ധപ്പെട്ട ചരിത്രപ്രധാനമായ സ്ഥലമായ ഹൂഗ്ലിയിലെ താരകേശ്വറിലാണു സംസ്ഥാനതല ആഘോഷങ്ങൾ സംഘടിപ്പിച്ചത്. “പശ്ചിമ ബംഗാൾ: പൈതൃകം, സൗഹാർദം, വികസനം” എന്നതാണ് ഈ വർഷത്തെ പശ്ചിമ ബംഗാൾ ദിനത്തിന്റെ പ്രമേയം. ഇതു സംസ്ഥാനത്തിന്റെ സാംസ്കാരിക സമൃദ്ധിയെയും സാമൂഹ്യ ഐക്യത്തെയും വികസന മോഹങ്ങളെയും പ്രതിഫലിപ്പിക്കുന്നു.പ്രധാനമന്ത്രിയുടെയും മന്ത്രിമാരുടെയും സത്യപ്രതിജ്ഞാ ചടങ്ങില്‍ ഇന്ത്യയുടെ അയല്‍രാജ്യങ്ങളിലെയും ഇന്ത്യന്‍ മഹാസമുദ്ര മേഖലയിലെയും നേതാക്കൾ പങ്കെടുത്തു
June 09th, 11:50 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെയും മന്ത്രിമാരുടെയും സത്യപ്രതിജ്ഞാ ചടങ്ങ് 2024 ജൂണ്‍ 09 ന് രാഷ്ട്രപതി ഭവനില്‍ നടന്നു. ചടങ്ങിൽ അതിഥികളായി ഇന്ത്യയുടെ അയൽരാജ്യങ്ങളിൽനിന്നും ഇന്ത്യന്‍ മഹാസമുദ്ര മേഖലയില്‍ നിന്നുമുള്ള നേതാക്കള്‍ പങ്കെടുത്തു.പ്രധാനമന്ത്രിയുടെയും മന്ത്രിമാരുടെയും സത്യപ്രതിജ്ഞാ ചടങ്ങിന് നേതാക്കളുടെ സന്ദർശനം
June 08th, 12:24 pm
2024ലെ പൊതുതെരഞ്ഞെടുപ്പിനെ തുടർന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെയും മന്ത്രിമാരുടെയും സത്യപ്രതിജ്ഞാ ചടങ്ങ് 2024 ജൂൺ 09 ന് നിശ്ചയിച്ചിട്ടുണ്ട് . ഈ ചടങ്ങിൽ പങ്കെടുക്കുന്നതിന് ഇന്ത്യയുടെ സമീപരാജ്യങ്ങളിലെയും ഇന്ത്യൻ മഹാസമുദ്ര മേഖലയിലെയും നേതാക്കളെ വിശിഷ്ടാതിഥികളായി ക്ഷണിച്ചു.ഇന്ന് അധികാരമേറ്റ യു.പി. ഗവണ്‍മെന്റിന് പ്രധാനമന്ത്രിയുടെ അഭിനന്ദനം
March 19th, 04:23 pm
PM Narendra Modi today attended the swearing in ceremony of Uttar Pradesh government. The PM congratulated Yogi Adityanath for taking over as the Chief Minister. The PM also congratulated Shri Keshav Prasad Maurya and Shri Dinesh Sharma for taking oath as deputy Chief Ministers.Democracy is about bhaagidaari: PM Modi
May 24th, 05:38 pm
A memorable occasion in the Nation’s political history
June 07th, 03:20 pm
A memorable occasion in the Nation’s political historySmt. Anandiben Patel takes oath as Chief Minister of Gujarat
May 22nd, 07:11 pm
Smt. Anandiben Patel takes oath as Chief Minister of Gujarat