സ്വാഹിദ് ദിവസിൽ പ്രണാമമർപ്പിച്ച് പ്രധാനമന്ത്രി
December 10th, 09:42 am
ചരിത്രപ്രധാനമായ അസം പ്രസ്ഥാനത്തിൽ പങ്കെടുത്ത എല്ലാവരുടെയും ധീരതയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് സ്വാഹിദ് ദിനത്തിൽ അനുസ്മരിച്ചു.അസം ജനകീയ മുന്നേറ്റത്തിൽ സ്വയം സമർപ്പിച്ചവരുടെ അസാധാരണമായ ധീരതയെയും ത്യാഗത്തെയും സ്മരിക്കാനുള്ള അവസരമാണ് സ്വാഹിദ് ദിവസ്: പ്രധാനമന്ത്രി
December 10th, 04:16 pm
അസം ജനകീയ മുന്നേറ്റത്തിന് വേണ്ടി സ്വയം സമർപ്പിച്ചവരുടെ അസാധാരണമായ ധീരതയെയും ത്യാഗത്തെയും സ്മരിക്കാനുള്ള അവസരമാണ് സ്വാഹിദ് ദിവസെന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അഭിപ്രായപ്പെട്ടു.സ്വാഹിദ് ദിവസിൽ അസം പ്രസ്ഥാനത്തിൽ പങ്കെടുത്ത എല്ലാവരുടെയും ധീരത പ്രധാനമന്ത്രി അനുസ്മരിച്ചു
December 10th, 09:55 pm
സ്വാഹിദ് ദിവസിൽ അസം പ്രസ്ഥാനത്തിൽ പങ്കെടുത്ത എല്ലാവരുടെയും വീര ധൈര്യത്തെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അനുസ്മരിച്ചു.