'ഇന്ത്യയുടെ മകളെ' സ്വാഗതം ചെയ്തുകൊണ്ട് പ്രധാനമന്ത്രി മോദി സുനിത വില്യംസിന് ഹൃദയംഗമമായ കത്ത് എഴുതി
March 19th, 12:27 pm
ഭൂമിയിലേക്ക് സുരക്ഷിതമായി മടങ്ങിയെത്തിയ ബഹിരാകാശയാത്രിക സുനിത വില്യംസിനും സഹ ക്രൂ-9 അംഗങ്ങൾക്കും പ്രധാനമന്ത്രി മോദി ഊഷ്മളമായ സ്വാഗതം അറിയിച്ചു. അവരുടെ സഹനശക്തിയെ പ്രശംസിച്ചുകൊണ്ട് അദ്ദേഹം ട്വീറ്റ് ചെയ്തു, ക്രൂ-9, തിരികെ സ്വാഗതം! ഭൂമി നിങ്ങളെ മിസ്സ് ചെയ്തു. അവരുടേത് ധൈര്യത്തിന്റെയും അതിരുകളില്ലാത്ത മനുഷ്യാത്മാവിന്റെയും പരീക്ഷണമായിരുന്നു. സുനിത വില്യംസും സഹ ബഹിരാകാശയാത്രികരും സ്ഥിരോത്സാഹം യഥാർത്ഥത്തിൽ എന്താണെന്ന് ഒരിക്കൽ കൂടി നമുക്ക് കാണിച്ചുതന്നു. അജ്ഞാതമായ ലോകത്തെ അറിയാനുള്ള അവരുടെ അചഞ്ചലമായ ദൃഢനിശ്ചയം ദശലക്ഷക്കണക്കിന് ആളുകളെ എന്നെന്നേക്കുമായി പ്രചോദിപ്പിക്കും.ക്രൂ-9 ബഹിരാകാശയാത്രികരെ പ്രധാനമന്ത്രി അഭിനന്ദിച്ചു
March 19th, 11:42 am
സുരക്ഷിതമായി ഭൂമിയിലേക്ക് മടങ്ങിയെത്തിയ ഇന്ത്യൻ വംശജയായ സുനിത വില്യംസ് ഉൾപ്പെടെയുള്ള ക്രൂ-9 ബഹിരാകാശയാത്രികർക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഹൃദയംഗമമായ അഭിനന്ദനങ്ങൾ അറിയിച്ചു. ക്രൂ-9 ബഹിരാകാശയാത്രികരുടെ ധൈര്യത്തെയും നിശ്ചയദാർഢ്യത്തെയും ബഹിരാകാശ പര്യവേക്ഷണത്തിലുള്ള അവരുടെ സംഭാവനയെയും ശ്രീ മോദി പ്രശംസിച്ചു.ആഗോള സംരംഭകത്വ ഉച്ചകോടി-2017ല്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗം
November 28th, 03:46 pm
അമേരിക്കന്‍ ഐക്യനാടുകളുമായി പങ്കാളിത്തത്തോടെ 2017ലെ ആഗോള സംരംഭകത്വ ഉച്ചകോടി നടത്താനായതില്‍ ഞങ്ങള്‍ക്ക് അതിയായ സന്തോഷമുണ്ട്.PM Modi salutes the valour of soldiers at Arlington Cemetery
June 07th, 02:41 am