മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയായി ചുമതലയേറ്റ സുനേത്ര പവാർ ജിക്ക് പ്രധാനമന്ത്രി ആശംസകൾ നേർന്നു
January 31st, 05:57 pm
മഹാരാഷ്ട്രയുടെ ചരിത്രത്തിലാദ്യമായി ഉപമുഖ്യമന്ത്രി പദവിയിലെത്തിയ വനിത, സുനേത്ര പവാർ ജിക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ആശംസകൾ നേർന്നു. സംസ്ഥാനത്തെ ജനങ്ങളുടെ ക്ഷേമത്തിനായി അവർ അശ്രാന്തം പരിശ്രമിക്കുമെന്നും അന്തരിച്ച അജിത്ദാദ പവാറിന്റെ കാഴ്ചപ്പാടുകൾ നിറവേറ്റുമെന്നും എനിക്ക് ഉറപ്പുണ്ട് പ്രധാനമന്ത്രി പറഞ്ഞു.