പ്രധാനമന്ത്രി ഫെബ്രുവരി 28നു ന്യൂഡൽഹിയിൽ ‘ജഹാൻ-ഇ-ഖുസ്രോ 2025’ൽ പങ്കെടുക്കും
February 27th, 06:30 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഫെബ്രുവരി 28നു രാത്രി 7.30നു ന്യൂഡൽഹിയിലെ സുന്ദർ നഴ്സറിയിൽ മഹത്തായ സൂഫി സംഗീതോത്സവം ‘ജഹാൻ-ഇ-ഖുസ്രോ 2025’ൽ പങ്കെടുക്കും.പ്രധാനമന്ത്രി മോദിയും ജര്‍മ്മനിയുടെ പ്രസിഡന്റ് ഡോ. ഫ്രാങ്ക് വാള്‍ട്ടര്‍ സ്റ്റീന്‍മിയരും സുന്ദർ നഴ്സറി സന്ദർശിച്ചു
March 24th, 07:45 pm
പ്രധാനമന്ത്രി മോദിയും ജര്‍മ്മനിയുടെ പ്രസിഡന്റ് ഡോ. ഫ്രാങ്ക് വാള്‍ട്ടര്‍ സ്റ്റീന്‍മിയരും ഇന്ന് ന്യു ഡൽഹിയിൽ സുന്ദർ നഴ്സറി സന്ദർശിച്ചു