വിഭജന ഭീതി അനുസ്മരണ ദിനത്തിൽ വിഭജനം മൂലം ദുരിതമനുഭവിച്ചവരുടെ ധീരതയെ അനുസ്മരിച്ച് പ്രധാനമന്ത്രി

August 14th, 08:58 am

വിഭജന ഭീതി അനുസ്മരണ ദിനം ആചരിക്കുമ്പോൾ വിഭജനം മൂലം ദുരിതമനുഭവിച്ച എല്ലാവരുടെയും ധീരതയെ നാം ഓർമ്മിക്കുന്നുവെന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് പറഞ്ഞു. നിരവധി ജീവിതങ്ങളെ പിച്ചിച്ചീന്തുകയും കുടുംബങ്ങൾ വേരോടെ പിഴുതെറിയുകയും പ്രിയപ്പെട്ടവരെ നഷ്ടപ്പെടുകയും അളവറ്റ ദുരിതങ്ങൾ അനുഭവിക്കുകയും ചെയ്ത ചരിത്രത്തിലെ ഒരു നിമിഷമായിരുന്നു അതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ജീവിത വെല്ലുവിളികളെ അതിജീവിക്കുന്നതിൽ നിശ്ചയദാർഢ്യം, സ്ഥിരോത്സാഹം, നിരന്തര പരിശ്രമം എന്നിവ ‌ഉയർത്തിക്കാട്ടുന്ന സംസ്‌കൃത സുഭാഷിതം പങ്കുവെച്ച് പ്രധാനമന്ത്രി

August 13th, 07:37 am

ജീവിത വെല്ലുവിളികളെ അതിജീവിക്കുന്നതിലും പ്രതികൂല സാഹചര്യങ്ങളെ അനുകൂലമാക്കി മാറ്റുന്നതിലും നിശ്ചയദാർഢ്യം, സ്ഥിരോത്സാഹം, ധൈര്യം എന്നിവയ്ക്കുള്ള ശക്തി ഉയർത്തിക്കാട്ടുന്ന ഒരു സംസ്‌കൃത സുഭാഷിതം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് പങ്കുവെച്ചു.

കാഴ്ചപ്പാട്, ചിന്തകൾ, വാക്കുകൾ, പ്രവൃത്തികൾ എന്നിവയിലൂടെ ഹൃദയങ്ങൾ കീഴടക്കുന്നതിന്റെ ശക്തി ഉയർത്തിക്കാട്ടുന്ന ഒരു സംസ്കൃത സുഭാഷിതം പങ്കുവെച്ച് പ്രധാനമന്ത്രി

August 12th, 08:10 am

കാഴ്ചപ്പാട്, ചിന്തകൾ, വാക്കുകൾ, പ്രവൃത്തികൾ എന്നിവയിലൂടെ ഹൃദയങ്ങൾ കീഴടക്കുന്നതിന്റെ ശക്തി ഉയർത്തിക്കാട്ടുന്ന ഒരു സംസ്കൃത സുഭാഷിതം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് പങ്കുവെച്ചു.

ഒരു വ്യക്തിയുടെ ജീവിതത്തിന് തിളക്കമേകുന്നതും വ്യക്തിത്വം വളർത്തുന്നതുമായ എട്ട് അനിവാര്യ ഗുണങ്ങൾ ഉയർത്തിക്കാട്ടുന്ന ഒരു സംസ്കൃത സുഭാഷിതം പങ്കുവെച്ച് പ്രധാനമന്ത്രി

August 11th, 08:11 am

ഒരു വ്യക്തിയുടെ ജീവിതത്തിന് തിളക്കമേകുന്നതും വ്യക്തിത്വം വളർത്തുന്നതുമായ എട്ട് അനിവാര്യ ഗുണങ്ങൾ ഉയർത്തിക്കാട്ടുന്ന ഒരു സംസ്കൃത സുഭാഷിതം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് പങ്കുവെച്ചു.

സത്യസന്ധവും ആധികാരികവുമായ വിവരങ്ങൾക്ക് ഊന്നൽ നൽകുന്ന സംസ്‌കൃത സുഭാഷിതം പങ്കുവെച്ച് പ്രധാനമന്ത്രി

August 10th, 10:00 am

പ്രചരിപ്പിക്കുന്ന വിവരങ്ങൾ സത്യസന്ധവും ആധികാരികവും പൊതുതാൽപ്പര്യമുള്ളതുമായിരിക്കണമെന്ന് ഊന്നിപ്പറയുന്ന സംസ്‌കൃത സുഭാഷിതം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് പങ്കുവെച്ചു. ഇത് ജനങ്ങളെ ശാക്തീകരിക്കുകയും സൗഹാർദ്ദം കൊണ്ടുവരികയും ചെയ്യുന്നു.

നിസ്വാർത്ഥ സേവന മനോഭാവം ‍എടുത്തുകാണിക്കുന്ന സംസ്‌കൃത സുഭാഷിതം പങ്കുവെച്ച് പ്രധാനമന്ത്രി

August 07th, 11:17 am

നിസ്വാർത്ഥ സേവനത്തിന്റെ ഗുണത്തെയും തിരിച്ച് ഒന്നും പ്രതീക്ഷിക്കാതെ മറ്റുള്ളവരുടെ ക്ഷേമത്തിനായി പ്രവർത്തിക്കുകയെന്ന ഉദാത്ത മാതൃകയെയും എടുത്തുകാണിക്കുന്ന ഒരു സംസ്‌കൃത സുഭാഷിതം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കുവെച്ചു.

ഭൂമിയെ എല്ലാ ജീവജാലങ്ങളുടെയും പോറ്റമ്മയായി അംഗീകരിക്കുന്ന സംസ്കൃത സുഭാഷിതം പങ്കുവെച്ച് പ്രധാനമന്ത്രി

August 06th, 11:07 am

ഭൂമി എല്ലാ ജീവജാലങ്ങളുടെയും പോറ്റമ്മയാണെന്നും അതിനെ നിലനിർത്തുന്ന ധാർമ്മിക വ്യവസ്ഥിതി ബഹുമാനിക്കപ്പെടേണ്ടതാണെന്നും ചൂണ്ടിക്കാട്ടി, മനുഷ്യരാശി ഭൂമിയുമായി സൗഹാർദ്ദത്തിൽ ജീവിക്കേണ്ടതിന്റെ പ്രാധാന്യം ഊന്നിപ്പറയുന്ന സംസ്കൃത സുഭാഷിതം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് പങ്കുവെച്ചു.

ആത്മീയ വികാസത്തിന് ഊന്നൽ നൽകുന്ന സംസ്‌കൃത സുഭാഷിതം പങ്കുവെച്ച് പ്രധാനമന്ത്രി

August 05th, 12:30 pm

ആത്മീയ വികാസത്തിന് ഊന്നൽ നൽകുന്ന ഒരു സംസ്‌കൃത സുഭാഷിതം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കുവെച്ചു:

ഇന്ത്യൻ യുവത്വത്തിന്റെ പരിശ്രമത്തെയും ആത്മസമർപ്പണത്തെയും പ്രശംസിച്ചുകൊണ്ട് സംസ്കൃത സുഭാഷിതം പങ്കുവെച്ച് പ്രധാനമന്ത്രി

August 04th, 11:25 am

ഇന്ത്യൻ യുവത്വത്തിന്റെ പരിശ്രമത്തെയും ആത്മസമർപ്പണത്തെയും പ്രശംസിച്ചുകൊണ്ട് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഒരു സംസ്കൃത സുഭാഷിതം പങ്കുവെച്ചു.

ധൈര്യത്തിന്റെയും സ്ഥിരോത്സാഹത്തിന്റെയും പ്രാധാന്യം ഉയർത്തിക്കാട്ടുന്ന സംസ്കൃത സുഭാഷിതം പങ്കുവെച്ച് പ്രധാനമന്ത്രി

August 03rd, 09:51 am

വിധി പ്രതികൂലമാകുമ്പോൾ പോലും ധൈര്യം കൈവിടരുതെന്നും ക്ഷമയും സ്ഥിരോത്സാഹവും നഷ്ടപ്പെട്ട അടിത്തറ വീണ്ടെടുക്കാൻ ഒരു വ്യക്തിയെ സഹായിക്കുമെന്നും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പറഞ്ഞു. സമുദ്രമധ്യത്തിൽ വെച്ച് കപ്പൽ തകരുമ്പോൾ ഒരു മിടുക്കനായ നാവികൻ പ്രതീക്ഷ കൈവിടാതെ നീന്തി രക്ഷപ്പെടാൻ നിരന്തരം ശ്രമിക്കുന്നത് പോലെ, ദൃഢനിശ്ചയവും അചഞ്ചലമായ പരിശ്രമവും പ്രതിസന്ധികളെ തരണം ചെയ്യാൻ ഒരാളെ പ്രാപ്തനാക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

Prime Minister shares Sanskrit Subhashitam highlighting respect for nature and environmental stewardship

July 30th, 10:26 am

PM Modi shares a Sanskrit Subhashitam highlighting that respect for nature, the environment and all creation lies at the core of our existence. He encourages everyone to serve nature with gratitude and work together towards building a healthy, prosperous and strong nation.

Prime Minister shares Sanskrit Subhashitam highlighting the role of teachers on Guru Purnima

July 29th, 08:20 am

PM Modi extends Guru Purnima greetings and shares a Sanskrit Subhashitam highlighting the invaluable role of teachers in shaping lives. He reflects on how Gurus inspire, guide, educate and awaken wisdom, encouraging everyone to make their ideals a guiding force in life.

Prime Minister shares Sanskrit Subhashitam highlighting the importance of protecting nature

July 28th, 07:48 am

PM Modi shares a Sanskrit Subhashitam highlighting that the welfare of humanity lies in protecting and respecting nature. Reflecting on India's timeless traditions, he emphasises that righteousness and harmonious coexistence with nature form the foundation of peace, prosperity and well-being.

Prime Minister shares a Sanskrit Subhashitam, highlights noble character as the foundation of respect, trust, and effective leadership

July 27th, 07:43 am

PM Modi shares a Sanskrit Subhashitam highlighting the importance of noble character in earning respect, trust and responsibility. He emphasises how integrity, humility and disciplined conduct form the foundation of effective leadership, lasting success and a life that inspires others..

ഗുണകരമായ ചിന്തകളും വാക്കുകളും പ്രവൃത്തികളും വളർത്തിയെടുക്കേണ്ടതിന്റെ പ്രാധാന്യം ഉയർത്തിക്കാട്ടുന്ന ഒരു സംസ്കൃത സുഭാഷിതം പങ്കുവെച്ച് പ്രധാനമന്ത്രി

July 24th, 07:51 am

ചിന്ത, വാക്ക്, പ്രവൃത്തി എന്നിവയിലെ നിരന്തര പരിശീലനം ഒരാളുടെ സ്വഭാവത്തെയും ജീവിത ദിശയെയും എങ്ങനെ രൂപപ്പെടുത്തുന്നുവെന്ന് ഉയർത്തിക്കാട്ടുന്ന ഒരു സംസ്കൃത സുഭാഷിതം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് പങ്കുവെച്ചു.

ജീവാത്മാവും പരമാത്മാവും തമ്മിലുള്ള അ​ഗാധമായ അഭൗമ ബന്ധത്തെ ഉയർത്തിക്കാട്ടുന്ന സംസ്‌കൃത സുഭാഷിതം പങ്കുവെച്ച് പ്രധാനമന്ത്രി

July 23rd, 07:50 am

ജീവാത്മാവും പരമാത്മാവും തമ്മിലുള്ള അഗാധമായ അഭൗമ ബന്ധത്തെ എടുത്തുപറഞ്ഞുകൊണ്ട് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഒരു സംസ്‌കൃത സുഭാഷിതം പങ്കുവെച്ചു.

മാതൃകാപരവും ഉത്തമനുമായ ഒരു വ്യക്തിയുടെ ഗുണങ്ങൾ ഉയർത്തിക്കാട്ടുന്ന ഒരു സംസ്കൃത സുഭാഷിതം പങ്കുവെച്ച് പ്രധാനമന്ത്രി

July 22nd, 07:42 am

വ്യക്തിപരവും സാമൂഹികവും ദേശീയവുമായ കർത്തവ്യങ്ങൾ നിറവേറ്റുന്നതിൽ മാതൃകാപരവും ഉത്തമനുമായ ഒരു വ്യക്തിയുടെ ഗുണങ്ങൾ ഉയർത്തിക്കാട്ടുന്ന ഒരു സംസ്കൃത സുഭാഷിതം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് പങ്കുവെച്ചു;

സ്ഥിര പരിശീലനത്തിലൂടെ വളർച്ച കൈവരിക്കുന്നതിൽ ശ്രദ്ധയുടെയും ഇച്ഛാശക്തിയുടെയും പ്രാധാന്യം ഉയർത്തിക്കാട്ടുന്ന ഒരു സംസ്കൃത സുഭാഷിതം പങ്കുവെച്ച് പ്രധാനമന്ത്രി

July 21st, 08:00 am

ശ്രദ്ധയും ഇച്ഛാശക്തിയും മെച്ചപ്പെടുത്തുന്നതിൽ നിത്യേനയുള്ള പരിശീലനത്തിന്റെയും അർപ്പണബോധത്തോടെയുള്ള പരിശ്രമങ്ങളുടെയും പ്രാധാന്യം എടുത്തുപറഞ്ഞുകൊണ്ട് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഒരു സംസ്കൃത സുഭാഷിതം പങ്കുവെച്ചു.

ഇന്ത്യൻ യുവത്വത്തിന്റെ ധൈര്യത്തെയും നിശ്ചയദാർഢ്യത്തെയും പ്രശംസിച്ചുകൊണ്ട് സംസ്കൃത സുഭാഷിതം പങ്കുവെച്ച് പ്രധാനമന്ത്രി

July 20th, 11:27 am

ഇന്ത്യൻ യുവത്വത്തിന്റെ ധൈര്യത്തെയും നിശ്ചയദാർഢ്യത്തെയും പ്രശംസിച്ചുകൊണ്ട് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഒരു സംസ്കൃത സുഭാഷിതം പങ്കുവെച്ചു.

ഓരോ ലക്ഷ്യവും നേടിയെടുക്കുന്നതിൽ അർപ്പണബോധത്തിന്റെയും ഉറച്ച പരിശ്രമത്തിന്റെയും പ്രാധാന്യം വ്യക്തമാക്കുന്ന സംസ്‌കൃത സുഭാഷിതം പങ്കുവെച്ച് പ്രധാനമന്ത്രി

July 17th, 02:33 pm

ഓരോ ലക്ഷ്യവും നേടിയെടുക്കുന്നതിൽ അർപ്പണബോധത്തിന്റെയും ഉറച്ച പരിശ്രമത്തിന്റെയും പ്രാധാന്യം വ്യക്തമാക്കുന്ന ഒരു സംസ്‌കൃത സുഭാഷിതം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കുവെച്ചു: