ഇന്ത്യയും ജപ്പാനും തമ്മിലെ സുരക്ഷാ സഹകരണത്തെക്കുറിച്ചുള്ള സംയുക്ത പ്രഖ്യാപനം
August 29th, 07:43 pm
കൂട്ടായ മൂല്യങ്ങളേയും പൊതു താൽപ്പര്യങ്ങളേയും അടിസ്ഥാനമാക്കിയുള്ള പ്രത്യേക തന്ത്രപരവും ആഗോളപരവുമായ ഇന്ത്യ - ജപ്പാൻ പങ്കാളിത്തത്തിന്റെ രാഷ്ട്രീയ കാഴ്ചപ്പാടുകളേയും ലക്ഷ്യങ്ങളേയും സ്മരിച്ചും,ഇന്ത്യ-യുകെ കാഴ്ചപ്പാട് 2035
July 24th, 07:12 pm
2025 ജൂലൈ 24-നു ലണ്ടനിൽ നടന്ന കൂടിക്കാഴ്ചയിൽ, ഇന്ത്യയും ബ്രിട്ടനും തമ്മിലുള്ള പങ്കാളിത്തത്തിനു പുതിയ ദിശയേകുന്ന ‘ഇന്ത്യ-യുകെ കാഴ്ചപ്പാട് 2035’ ഇരുപ്രധാനമന്ത്രിമാരും അംഗീകരിച്ചു. പുനരുജ്ജീവിപ്പിക്കപ്പെട്ട പങ്കാളിത്തത്തിന്റെ സാധ്യതകളാകെ ഉപയോഗപ്പെടുത്തുന്നതിനുള്ള ഇരുരാജ്യങ്ങളുടെയും പൊതുവായ പ്രതിജ്ഞാബദ്ധത ആവർത്തിച്ചുറപ്പിക്കുന്നതാണിത്. ലോകം അതിവേഗം മാറുന്ന ഈ ഘട്ടത്തിൽ, പരസ്പരവളർച്ചയ്ക്കും സമൃദ്ധിക്കുമായി ഒരുമിച്ചു പ്രവർത്തിക്കാനും, സമ്പന്നവും സുരക്ഷിതവും സുസ്ഥിരവുമായ ലോകം രൂപപ്പെടുത്താനുമുള്ള ഇരുരാജ്യങ്ങളുടെയും ദൃഢനിശ്ചയത്തെ അഭിലാഷപൂർണവും ഭാവികേന്ദ്രീകൃതവുമായ കരാർ അടിവരയിടുന്നു.