India is now among the countries where infrastructure is rapidly modernising: PM Modi in Amaravati, Andhra Pradesh
May 02nd, 03:45 pm
PM Modi launched multiple development projects in Amaravati, Andhra Pradesh. He remarked that the Central Government is fully supporting the State Government to rapidly develop Amaravati. Underlining the state's pivotal role in establishing India as a space power, the PM emphasized that the Navdurga Testing Range in Nagayalanka will serve as a force multiplier for India's defense capabilities.പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ആന്ധ്രാപ്രദേശിലെ അമരാവതിയിൽ 58,000 കോടി രൂപയുടെ വികസനപ്രവർത്തനങ്ങൾക്കു തറക്കല്ലിടുകയും ഉദ്ഘാടനം നിർവഹിക്കുകയും ചെയ്തു
May 02nd, 03:30 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ആന്ധ്രാപ്രദേശിലെ അമരാവതിയിൽ 58,000 കോടിയിലധികം രൂപയുടെ വിവിധ വികസനപദ്ധതികൾ ഉദ്ഘാടനം ചെയ്യുകയും തറക്കല്ലിടുകയും രാഷ്ട്രത്തിനു സമർപ്പിക്കുകയും ചെയ്തു. പുണ്യഭൂമിയായ അമരാവതിയിൽ നിൽക്കുമ്പോൾ, ഒരു നഗരം മാത്രമല്ല താൻ കാണുന്നതെന്നും ‘ഒരു പുതിയ അമരാവതി, ഒരു പുതിയ ആന്ധ്രാപ്രദേശ്’ എന്ന സ്വപ്നം സാക്ഷാത്കരിക്കപ്പെടുന്നതായി കാണുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു. “അമരാവതി പാരമ്പര്യവും പുരോഗതിയും പരസ്പരം കൈകോർക്കുന്ന നാടാണ്. ബുദ്ധമത പൈതൃകത്തിന്റെ സമാധാനവും വികസിത ഇന്ത്യ കെട്ടിപ്പടുക്കുന്നതിനുള്ള ഊർജവും ഈ നാട് ഉൾക്കൊള്ളുന്നു” - പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. ഇന്നു വിവിധ പദ്ധതികളുടെ തറക്കല്ലിടലും ഉദ്ഘാടനവും നടന്നു. ഈ പദ്ധതികൾ കോൺക്രീറ്റ് ഘടനകളിൽ ഒതുങ്ങുന്നതല്ല. മറിച്ച്, ആന്ധ്രാപ്രദേശിന്റെ അഭിലാഷങ്ങളുടെയും വികസനത്തിനായുള്ള ഇന്ത്യയുടെ കാഴ്ചപ്പാടിന്റെയും കരുത്തുറ്റ അടിത്തറയാണ് – പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. ഭഗവാൻ വീരഭദ്രൻ, ഭഗവാൻ അമരലിംഗേശ്വരൻ, തിരുപ്പതി ബാലാജി എന്നിവരെ പ്രാർഥിച്ച്, പ്രധാനമന്ത്രി മോദി ആന്ധ്രാപ്രദേശിലെ ജനങ്ങൾക്ക് ആശംസകൾ നേർന്നു. മുഖ്യമന്ത്രി ശ്രീ ചന്ദ്രബാബു നായിഡു, ഉപമുഖ്യമന്ത്രി ശ്രീ പവൻ കല്യാൺ എന്നിവർക്കും അദ്ദേഹം ആശംസകൾ നേർന്നു.Together, let us build a Resilient, Revolutionary and Steel-Strong India: PM Modi at the India Steel 2025
April 24th, 02:00 pm
At India Steel 2025, PM Modi called the steel sector the foundation of a developed India, remarking, “Steel has played a pivotal role in modern economies, akin to a skeleton.” He stressed its role in building infrastructure and powering growth. Highlighting the road ahead, he said the future of steel will be shaped by AI, mation, recycling, and by-product utilization, urging innovation for a stronger, self-reliant India.പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ത്യ സ്റ്റീൽ 2025 പരിപാടിയെ അഭിസംബോധന ചെയ്തു
April 24th, 01:30 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് മുംബൈയിൽ നടന്ന ഇന്ത്യ സ്റ്റീൽ 2025 പരിപാടിയിൽ വീഡിയോ സന്ദേശത്തിലൂടെ തൻ്റെ പരാമർശങ്ങൾ നടത്തി. അടുത്ത രണ്ട് ദിവസങ്ങളിൽ ഇന്ത്യയുടെ സൂര്യോദയ മേഖലയായ ഉരുക്ക് വ്യവസായത്തിൻ്റെ സാധ്യതകളെയും അവസരങ്ങളെയും കുറിച്ച് ചർച്ച ചെയ്യുമെന്ന് അദ്ദേഹം സദസിനെ അഭിസംബോധന ചെയ്തു പറഞ്ഞു. ഈ മേഖല ഇന്ത്യയുടെ പുരോഗതിയുടെ അടിത്തറയാണെന്നും വികസിത ഇന്ത്യയുടെ അടിത്തറ ശക്തിപ്പെടുത്തുമെന്നും രാജ്യത്ത് പരിവർത്തനത്തിൻ്റെ പുതിയ അധ്യായത്തിന് തിരക്കഥയൊരുക്കുകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇന്ത്യ സ്റ്റീൽ 2025-ലേക്ക് എല്ലാവരെയും സ്വാഗതം ചെയ്ത പ്രധാനമന്ത്രി, പുതിയ ആശയങ്ങൾ പങ്കുവയ്ക്കുന്നതിനും പുതിയ പങ്കാളിത്തങ്ങൾ രൂപപ്പെടുത്തുന്നതിനും നൂതനാശയങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള ഒരു ലോഞ്ച്പാഡായി ഇവൻ്റ് പ്രവർത്തിക്കുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ചു. ഈ പരിപാടി സ്റ്റീൽ മേഖലയിൽ ഒരു പുതിയ അധ്യായത്തിന് അടിത്തറയിടുമെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു.India is driving global growth today: PM Modi at Republic Plenary Summit
March 06th, 08:05 pm
PM Modi addressed the Republic Plenary Summit in Delhi. Shri Modi highlighted that the world is now recognising this century as India's century and the country's achievements and successes have sparked new hope globally. He stated that India, once perceived as a nation that would sink itself and others, is now driving global growth.പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ‘റിപ്പബ്ലിക് പ്ലീനറി ഉച്ചകോടി 2025’-നെ അഭിസംബോധന ചെയ്തു
March 06th, 08:00 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ന്യൂഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ നടന്ന ‘റിപ്പബ്ലിക് പ്ലീനറി ഉച്ചകോടി 2025’-ൽ പങ്കെടുത്തു. സമ്മേളനത്തെ അഭിസംബോധന ചെയ്യവേ, താഴേത്തട്ടിലുള്ള യുവാക്കളെ ഉൾപ്പെടുത്തുന്നതിനും ശ്രദ്ധേയമായ ഹാക്കത്തോൺ മത്സരം സംഘടിപ്പിക്കുന്നതിനുമുള്ള റിപ്പബ്ലിക് ടിവിയുടെ നൂതന സമീപനത്തെ അദ്ദേഹം അഭിനന്ദിച്ചു. രാജ്യത്തെ യുവാക്കൾ ദേശീയ സംവാദത്തിൽ ഏർപ്പെടുമ്പോൾ, അത് ആശയങ്ങൾക്ക് പുതുമ കൊണ്ടുവരുമെന്നും പരിസ്ഥിതിയെ ആകെ അവരുടെ ഊർജത്താൽ നിറയ്ക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഉച്ചകോടിയിൽ ഈ ഊർജം അനുഭവപ്പെടുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. എല്ലാ തടസ്സങ്ങളെയും മറികടക്കാനും അതിരുകൾക്കതീതമായി സഞ്ചരിക്കാനും യുവാക്കളുടെ പങ്കാളിത്തം സഹായിക്കുമെന്നും, എല്ലാ ലക്ഷ്യങ്ങളും കൈവരിക്കാനും എല്ലാ ലക്ഷ്യസ്ഥാനത്തും എത്തിച്ചേരാനും സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഈ ഉച്ചകോടിക്കായി പുതിയ ആശയം രൂപപ്പെടുത്തിയ റിപ്പബ്ലിക് ടിവിയെ അദ്ദേഹം അഭിനന്ദിക്കുകയും വിജയത്തിന് ആശംസകൾ നേരുകയും ചെയ്തു. രാഷ്ട്രീയ പശ്ചാത്തലമില്ലാത്ത ഒരു ലക്ഷം യുവാക്കളെ ഇന്ത്യയുടെ രാഷ്ട്രീയത്തിലേക്ക് കൊണ്ടുവരിക എന്ന ആശയം ശ്രീ മോദി ആവർത്തിച്ചു.ആന്ധ്രാപ്രദേശിലെ ജനങ്ങളുടെ ഹൃദയത്തിലും മനസിലും വിശാഖപട്ടണം സ്റ്റീൽ പ്ലാന്റിന് പ്രത്യേക സ്ഥാനമുണ്ട്: പ്രധാനമന്ത്രി
January 17th, 05:45 pm
ആന്ധ്രാപ്രദേശിലെ ജനങ്ങളുടെ ഹൃദയത്തിലും മനസിലും വിശാഖപട്ടണം സ്റ്റീൽ പ്ലാന്റിന് പ്രത്യേക സ്ഥാനമുണ്ടെന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിപ്രായപ്പെട്ടു. ഇന്നലത്തെ മന്ത്രിസഭാ യോഗത്തിൽ, പ്ലാന്റിന് 10,000 കോടിയിലധികം രൂപയുടെ ഓഹരിപിന്തുണ നൽകാൻ തീരുമാനിച്ചു - ശ്രീ മോദി പറഞ്ഞു.We are working fast in every sector for the development of Odisha: PM Modi at Odisha Parba 2024
November 24th, 08:48 pm
PM Modi addressed Odisha Parba 2024, celebrating Odisha's rich cultural heritage. He paid tribute to Swabhaba Kabi Gangadhar Meher on his centenary, along with saints like Dasia Bauri, Salabega, and Jagannath Das. Highlighting Odisha's role in preserving India's cultural persity, he shared the inspiring tale of Lord Jagannath leading a battle and emphasized faith, unity, and pine guidance in every endeavor.പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ‘ഒഡിഷ പർബ 2024’ ആഘോഷങ്ങളിൽ പങ്കെടുത്തു
November 24th, 08:30 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു ന്യൂഡൽഹിയിലെ ജവാഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ നടന്ന ‘ഒഡിഷ പർബ 2024’ ആഘോഷങ്ങളിൽ പങ്കെടുത്തു. പരിപാടിയിൽ പങ്കെടുത്ത ഒഡിഷയിലെ എല്ലാ സഹോദരങ്ങൾക്കും അദ്ദേഹം ആശംസകൾ നേർന്നു. ഈ വർഷം ‘സ്വഭാവ് കവി’ ഗംഗാധർ മെഹറിന്റെ ചരമശതാബ്ദിയാണെന്നു പറഞ്ഞ ശ്രീ മോദി, കവിക്കു ശ്രദ്ധാഞ്ജലിയർപ്പിക്കുകയും ചെയ്തു. ഭക്ത ദാസിയ ബാവുരി, ഭക്ത സാലബേഗ, ഒറിയ ഭാഗവത രചയിതാവ് ശ്രീ ജഗന്നാഥ ദാസ് എന്നിവക്കും ശ്രീ മോദി ശ്രദ്ധാഞ്ജലിയർപ്പിച്ചു.ഹരിത ഹൈഡ്രജനെക്കുറിച്ചുള്ള രണ്ടാം അന്താരാഷ്ട്ര സമ്മേളനത്തിലെ പ്രധാനമന്ത്രിയുടെ വീഡിയോ സന്ദേശം
September 11th, 10:40 am
ശാസ്ത്രജ്ഞരേ,നൂതനാശയരെ, വ്യവസായ പ്രമുഖരേ, എന്റെ പ്രിയ സുഹൃത്തുക്കളേ, നിങ്ങള്‍ക്കെല്ലാവര്‍ക്കും എന്റെ ഊഷ്മളമായ ആശംസകള്‍. ഹരിത ഹൈഡ്രജനെക്കുറിച്ചുള്ള രണ്ടാമത്തെ അന്താരാഷ്ട്ര സമ്മേളനത്തിലേക്ക് നിങ്ങളെ സ്വാഗതം ചെയ്യുന്നതില്‍ സന്തോഷമുണ്ട്. സുഹൃത്തുക്കളേ, നിര്‍ണായകമായ ഒരു പരിവര്‍ത്തനത്തിലൂടെയാണ് ലോകം കടന്നുപോകുന്നത്. കാലാവസ്ഥാ വ്യതിയാനം ഭാവിയുടെ മാത്രം പ്രശ്നമല്ലെന്ന തിരിച്ചറിവ് വളര്‍ന്നുവരികയാണ്. കാലാവസ്ഥാ വ്യതിയാനത്തിന്റെ ആഘാതം ഇവിടെ ഇപ്പോഴുമുണ്ട്. പ്രവര്‍ത്തനത്തിനുള്ള സമയവും ഇവിടെ ഇപ്പോഴുമുണ്ട്. ആഗോള നയ വ്യവഹാരത്തിന്റെ കേന്ദ്രമായി ഊര്‍ജ്ജ സംക്രമണവും സുസ്ഥിരതയും മാറിയുമിരിക്കുന്നു.ഹരിത ഹൈഡ്രജനെക്കുറിച്ചുള്ള രണ്ടാം അന്താരാഷ്ട്ര സമ്മേളനത്തെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിസംബോധന ചെയ്തു
September 11th, 10:20 am
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഹരിത ഹൈഡ്രജനെക്കുറിച്ചുള്ള അന്താരാഷ്ട്ര സമ്മേളനത്തെ വീഡിയോ സന്ദേശത്തിലൂടെ അഭിസംബോധന ചെയ്തു.രണ്ടു പുതിയ ലൈനുകള്‍ക്കും ഇന്ത്യന്‍ റെയില്‍വേയിലുടനീളം ബഹുതല ട്രാക്കിംഗ് പദ്ധതിക്കും കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കി
August 28th, 05:38 pm
അംഗീകാരം നല്‍കിയ പദ്ധതികള്‍ കണക്റ്റിവിറ്റിയും ലോജിസ്റ്റിക് കാര്യക്ഷമതയും മെച്ചപ്പെടുത്തും. നിലവിലുള്ള ലൈനുകളുടെ കാര്യശേഷി വര്‍ദ്ധിപ്പിക്കുന്നതിനൊപ്പം ഗതാഗത ശൃംഖലകളും മെച്ചപ്പെടുത്തും. അതിലൂടെ വിതരണ ശൃംഖലകള്‍ കാര്യക്ഷമമാക്കുകയും സാമ്പത്തിക വളര്‍ച്ച ത്വരിതപ്പെടുത്തുകയും ചെയ്യും.Many people want India and its government to remain weak so that they can take advantage of it: PM in Ballari
April 28th, 02:28 pm
Prime Minister Narendra Modi launched the poll campaign in full swing for the NDA in Karnataka. He addressed a mega rally in Ballari. In Ballari, the crowd appeared highly enthusiastic to hear from their favorite leader. PM Modi remarked, “Today, as India advances rapidly, there are certain countries and institutions that are displeased by it. A weakened India, a feeble government, suits their interests. In such circumstances, these entities used to manipulate situations to their advantage. Congress, too, thrived on rampant corruption, hence they were content. However, the resolute BJP government does not succumb to pressure, thus posing challenges to such forces. I want to convey to Congress and its allies, regardless of their efforts... India will continue to progress, and so will Karnataka.”PM Modi addresses public meetings in Belagavi, Uttara Kannada, Davanagere & Ballari, Karnataka
April 28th, 11:00 am
Prime Minister Narendra Modi today launched the poll campaign in full swing for the NDA in Karnataka. He addressed back-to-back mega rallies in Belagavi, Uttara Kannada, Davanagere and Ballari. PM Modi stated, “When India progresses, everyone becomes happy. But the Congress has been so indulged in 'Parivarhit' that it gets perturbed by every single developmental stride India makes.”You have seen that I have been serving you without taking any leave: PM Modi in Mahasamund
April 23rd, 02:50 pm
Prime Minister Narendra Modi addressed mega rally today in Mahasamund, Chhattisgarh. Beginning his speech, PM Modi said, I have come to seek your abundant blessings. Our country has made significant progress in the last 10 years, but there is still much work to be done. The previous government in Chhattisgarh did not allow my work to progress here, but now that Vishnu Deo Sai is here, I must complete that work as well.”ഛത്തീസ്ഗഡിലെ ജൻജ്ഗിർ-ചമ്പയിലും മഹാസമുന്ദിലും പ്രധാനമന്ത്രി മോദി പ്രചാരണം നടത്തി
April 23rd, 02:45 pm
പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഛത്തീസ്ഗഡിലെ ജൻജ്ഗിർ-ചമ്പയിലും മഹാസമുന്ദിലും രണ്ട് മെഗാ റാലികളെ അഭിസംബോധന ചെയ്തു. പ്രസംഗം ആരംഭിച്ച് പ്രധാനമന്ത്രി മോദി പറഞ്ഞു, ഞാൻ നിങ്ങളുടെ സമൃദ്ധമായ അനുഗ്രഹം തേടാനാണ് വന്നത്. കഴിഞ്ഞ 10 വർഷമായി നമ്മുടെ രാജ്യം ഗണ്യമായ പുരോഗതി കൈവരിച്ചു, പക്ഷേ ഇനിയും ഒരുപാട് കാര്യങ്ങൾ ചെയ്യാനുണ്ട്. ഛത്തീസ്ഗഡിലെ മുൻ സർക്കാർ എന്നെ ജോലി ചെയ്യാൻ അനുവദിച്ചില്ല. പക്ഷേ ഇപ്പോൾ വിഷ്ണു ദേവ് സായ് ഇവിടെയുണ്ട്, ഈ ജോലിയും ഞാൻ പൂർത്തിക്കും.ദേശവിരുദ്ധ ശക്തികളുമായി കൂട്ടുകൂടുന്നവരാണ് ഇപ്പോൾ കോൺഗ്രസിനെ നയിക്കുന്നത്. എന്ത് വില കൊടുത്തും രാജ്യത്തെ ഹിന്ദുക്കളെ ഭിന്നിപ്പിച്ച് ഇന്ത്യയെ തകർക്കാനാണ് കോൺഗ്രസിന്റെ ലക്ഷ്യം: പ്രധാനമന്ത്രി മോദി
October 03rd, 12:46 pm
ഛത്തീസ്ഗഡിലെ ജഗദൽപൂരിൽ നടന്ന പരിവർത്തൻ സങ്കൽപ് യാത്രയെ പ്രധാനമന്ത്രി മോദി അഭിസംബോധന ചെയ്തു . ഇവിടുത്തെ കോൺഗ്രസ് എംഎൽഎമാരും മന്ത്രിമാരും ചെയ്ത കൊള്ളരുതായ്മയിൽ എല്ലാവർക്കും ദുഃഖമുണ്ടെന്നും അദ്ദേഹം പറഞ്ഞു. അഴിമതി എല്ലായിടത്തും വ്യാപകമാണ്. ഛത്തീസ്ഗഢിൽ കുറ്റകൃത്യങ്ങൾ അതിന്റെ പാരമ്യത്തിലാണ്. കൊലപാതകങ്ങളുടെ കാര്യത്തിൽ ഛത്തീസ്ഗഢ് മുൻനിര സംസ്ഥാനങ്ങളിൽ എത്തി. ഛത്തീസ്ഗഢിലെ വികസനം പോസ്റ്ററുകളിലും ബാനറുകളിലും അല്ലെങ്കിൽ കോൺഗ്രസ് നേതാക്കളുടെ ഖജനാവിലും കാണാം. “കോൺഗ്രസ് ഛത്തീസ്ഗഢിൽ തെറ്റായ പ്രചാരണവും, അഴിമതിയും, അപകീർത്തികരമായ സർക്കാരും നൽകി.ഛത്തീസ്ഗഡിലെ ജഗദൽപൂരിൽ പ്രധാനമന്ത്രി മോദി 'പരിവർത്തൻ സങ്കൽപ് യാത്ര'യെ അഭിസംബോധന ചെയ്തു
October 03rd, 12:45 pm
ഛത്തീസ്ഗഡിലെ ജഗദൽപൂരിൽ നടന്ന പരിവർത്തൻ സങ്കൽപ് യാത്രയെ പ്രധാനമന്ത്രി മോദി അഭിസംബോധന ചെയ്തു . ഇവിടുത്തെ കോൺഗ്രസ് എംഎൽഎമാരും മന്ത്രിമാരും ചെയ്ത കൊള്ളരുതായ്മയിൽ എല്ലാവർക്കും ദുഃഖമുണ്ടെന്നും അദ്ദേഹം പറഞ്ഞു. അഴിമതി എല്ലായിടത്തും വ്യാപകമാണ്. ഛത്തീസ്ഗഢിൽ കുറ്റകൃത്യങ്ങൾ അതിന്റെ പാരമ്യത്തിലാണ്. കൊലപാതകങ്ങളുടെ കാര്യത്തിൽ ഛത്തീസ്ഗഢ് മുൻനിര സംസ്ഥാനങ്ങളിൽ എത്തി. ഛത്തീസ്ഗഢിലെ വികസനം പോസ്റ്ററുകളിലും ബാനറുകളിലും അല്ലെങ്കിൽ കോൺഗ്രസ് നേതാക്കളുടെ ഖജനാവിലും കാണാം. “കോൺഗ്രസ് ഛത്തീസ്ഗഢിൽ തെറ്റായ പ്രചാരണവും, അഴിമതിയും, അപകീർത്തികരമായ സർക്കാരും നൽകി.ഛത്തീസ്ഗഢിലെ ജഗ്‌ദൽപൂരിൽ വിവിധ പദ്ധതികളുടെ ഉദ്ഘാടന-തറക്കല്ലിടൽ ചടങ്ങിൽ പ്രധാനമന്ത്രി നടത്തിയ അഭിസംബോധനയുടെ പൂർണരൂപം
October 03rd, 11:30 am
ഓരോ സംസ്ഥാനവും ഓരോ ജില്ലയും ഓരോ ഗ്രാമവും വികസിക്കുമ്പോൾ മാത്രമേ വികസിത ഭാരതമെന്ന സ്വപ്നം യാഥാർത്ഥ്യമാകൂ. ഈ ദൃഢനിശ്ചയത്തെ ശക്തിപ്പെടുത്തുന്നതിനായി ഇന്ന് ഏകദേശം 27,000 കോടി രൂപയുടെ പദ്ധതികളുടെ തറക്കല്ലിടലും ഉദ്ഘാടനവും നടന്നു. നിങ്ങൾക്കും ഛത്തീസ്ഗഢിലെ ജനങ്ങൾക്കും ഞാൻ ഹൃദയംഗമമായ അഭിനന്ദനങ്ങൾ അറിയിക്കുന്നു.പ്രധാനമന്ത്രി ഛത്തീസ്ഗഢിലെ ബസ്തറിലെ ജഗദൽപൂരിൽ 27,000 കോടി രൂപയുടെ വിവിധ വികസനപദ്ധതികൾക്ക് തറക്കല്ലിടുകയും രാജ്യത്തിന് സമർപ്പിക്കുകയും ചെയ്തു
October 03rd, 11:12 am
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഛത്തീസ്ഗഢിലെ ബസ്തറിലെ ജഗ്ദൽപൂരിൽ 27,000 കോടി രൂപയുടെ വിവിധ വികസന പദ്ധതികൾക്ക് തറക്കല്ലിടുകയും രാജ്യത്തിന് സമർപ്പിക്കുകയും ചെയ്തു. വിവിധ റെയിൽവേ-റോഡ് മേഖലാ പദ്ധതികൾക്കൊപ്പം 23,800 കോടിയിലധികം രൂപയുടെ എൻഎംഡിസി സ്റ്റീൽ ലിമിറ്റഡിന്റെ ബസ്തർ ജില്ലയിലെ നഗർനാറിലെ സ്റ്റീൽ പ്ലാന്റും പ്രധാനമന്ത്രി സമർപ്പിച്ചു. തരോക്കി - റായ്പൂർ ഡെമു ട്രെയിൻ സർവീസും അദ്ദേഹം ഫ്ലാഗ് ഓഫ് ചെയ്തു.