ભારત-ROK સ્પેશિયલ સ્ટ્રેટેજિક પાર્ટનરશિપ માટે સંયુક્ત વ્યૂહાત્મક વિઝન
April 20th, 10:53 pm
પ્રધાનમંત્રી શ્રી નરેન્દ્ર મોદીના આમંત્રણ પર, રિપબ્લિક ઓફ કોરિયા (ROK) ના રાષ્ટ્રપતિ મહામહિમ લી જે મ્યુંગે 19 થી 21 એપ્રિલ 2026 દરમિયાન ભારતની સત્તાવાર મુલાકાત લીધી હતી, જે કોઈ કોરિયન રાષ્ટ્રપતિ દ્વારા પદ સંભાળ્યા પછી ભારતની સૌથી વહેલી મુલાકાત છે. રાષ્ટ્રપતિ લી જે મ્યુંગની સાથે મંત્રીઓ, વરિષ્ઠ અધિકારીઓ અને કોરિયન કંપનીઓના અગ્રણી CEOs સહિતનું ઉચ્ચ સ્તરીય પ્રતિનિધિમંડળ આવ્યું હતું.കൊറിയൻ റിപ്പബ്ലിക് പ്രസിഡന്റുമൊത്തുള്ള സംയുക്ത വാർത്താസമ്മേളനത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസ്താവനയുടെ പൂർണ്ണ രൂപം
April 20th, 01:05 pm
ഇന്ത്യയിലേക്കുള്ള ആദ്യ സന്ദർശനത്തിൽ പ്രസിഡന്റ് ലീയെ സ്വാഗതം ചെയ്യുന്നതിൽ എനിക്ക് അതിയായ സന്തോഷം തോന്നുന്നു. അദ്ദേഹത്തിന്റെ ജീവിതം സ്ഥിരതയുടെയും സേവനത്തിന്റെയും സമർപ്പണത്തിന്റെയും പ്രചോദനാത്മകമായ ഉദാഹരണമായി നിലകൊള്ളുന്നു. അദ്ദേഹം നേരിട്ട ഓരോ വെല്ലുവിളിയും ജനങ്ങളെ സേവിക്കാനുള്ള അദ്ദേഹത്തിന്റെ ദൃഢനിശ്ചയത്തെ കൂടുതൽ ശക്തിപ്പെടുത്തി. ഇത് അദ്ദേഹത്തിന്റെ ആദ്യ ഇന്ത്യാ സന്ദർശനമാണെങ്കിലും ഞങ്ങളുടെ ആദ്യ കൂടിക്കാഴ്ച മുതൽ തന്നെ രാജ്യത്തോടുള്ള അദ്ദേഹത്തിന്റെ ഊഷ്മളതയും അടുപ്പവും പ്രകടമാണ്.ഉത്തർപ്രദേശ്, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ 15 ജില്ലകളെ ഉൾപ്പെടുത്തിക്കൊണ്ട് രണ്ട് മൾട്ടിട്രാക്കിംഗ് പദ്ധതികൾക്ക് കേന്ദ്ര മന്ത്രിസഭാ അംഗീകാരം; ഇത് ഇന്ത്യൻ റെയിൽവേയുടെ നിലവിലുള്ള ശൃംഖലയെ ഏകദേശം 601 കിലോമീറ്റർ വർധിപ്പിക്കും
April 18th, 04:00 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ഇന്ന് ചേർന്ന സാമ്പത്തിക കാര്യങ്ങൾക്കായുള്ള മന്ത്രിസഭാ സമിതിറെയിൽവേ മന്ത്രാലയത്തിന്റെ കീഴിൽ ഏകദേശം 24,815 കോടി രൂപയുടെ രണ്ട് പദ്ധതികൾക്ക് അംഗീകാരം നൽകി.ഈ പദ്ധതികളിൽ ഇവ ഉൾപ്പെടുന്നു:The teacher recruitment scam has destroyed thousands of families’ dreams: PM Modi in Birbhum, West Bengal
April 09th, 11:45 am
PM Modi launched a sharp attack on the TMC in his address at a massive public meeting in Birbhum, West Bengal. He alleged large-scale irregularities in welfare schemes and called for a decisive mandate for change in the upcoming Assembly elections. He urged people to press the lotus button at every booth and ensure a government that delivers development, dignity and security.The pot of TMC’s sins is now full: PM Modi in Asansol, West Bengal
April 09th, 11:40 am
PM Modi addressed a massive public meeting in Asansol, West Bengal, where he raised concerns over women’s safety, governance and illegal infiltration. Calling for a decisive mandate in the upcoming Assembly elections, he sharply criticised the ruling dispensation, alleging a politics of fear. The PM asserted that if there is one party committed to ensuring women’s rights, it is the BJP.PM Modi’s Haldia, Asansol & Birbhum rallies build massive momentum ahead of West Bengal polls
April 09th, 11:30 am
Prime Minister Narendra Modi delivered a high-energy address in Haldia, galvanising BJP supporters and setting the tone for the upcoming West Bengal Assembly elections. Addressing a massive gathering, PM Modi invoked the spirit of past political transformation and projected a similar wave sweeping across the state.TMC hatao, Bangla bachao: PM Modi in Durgapur, West Bengal
July 18th, 05:00 pm
In a stirring address to an enthusiastic crowd in Durgapur, West Bengal, PM Modi reignited the dream of a Viksit Bengal and assured the people that change is not just possible but inevitable. From invoking Bengal’s proud industrial and cultural legacy to exposing TMC’s failures, PM Modi presented a clear roadmap for restoring the state’s glory and integrating it into the journey of Viksit Bharat. He reaffirmed his unwavering commitment with a resounding assurance: “Viksit Bangla, Modi ki Guarantee!”PM Modi calls for a Viksit Bengal at Durgapur rally!
July 18th, 04:58 pm
In a stirring address to an enthusiastic crowd in Durgapur, West Bengal, PM Modi reignited the dream of a Viksit Bengal and assured the people that change is not just possible but inevitable. From invoking Bengal’s proud industrial and cultural legacy to exposing TMC’s failures, PM Modi presented a clear roadmap for restoring the state’s glory and integrating it into the journey of Viksit Bharat. He reaffirmed his unwavering commitment with a resounding assurance: “Viksit Bangla, Modi ki Guarantee!”ആന്ധ്രാപ്രദേശിലെ ജനങ്ങളുടെ ഹൃദയത്തിലും മനസിലും വിശാഖപട്ടണം സ്റ്റീൽ പ്ലാന്റിന് പ്രത്യേക സ്ഥാനമുണ്ട്: പ്രധാനമന്ത്രി
January 17th, 05:45 pm
ആന്ധ്രാപ്രദേശിലെ ജനങ്ങളുടെ ഹൃദയത്തിലും മനസിലും വിശാഖപട്ടണം സ്റ്റീൽ പ്ലാന്റിന് പ്രത്യേക സ്ഥാനമുണ്ടെന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിപ്രായപ്പെട്ടു. ഇന്നലത്തെ മന്ത്രിസഭാ യോഗത്തിൽ, പ്ലാന്റിന് 10,000 കോടിയിലധികം രൂപയുടെ ഓഹരിപിന്തുണ നൽകാൻ തീരുമാനിച്ചു - ശ്രീ മോദി പറഞ്ഞു.Congress' priority to fill its coffers through corruption: PM Modi in Chhattisgarh
November 04th, 01:40 pm
Ahead of Chhattisgarh assembly elections, Prime Minister Narendra Modi today congratulated the people of state for the newly unveiled BJP manifesto, which promises to transform their aspirations into reality. Addressing a public meeting in Chhattisgarh’s Durg, PM Modi said, “Within this manifesto, priority has been given to the women, youth, and farmers of Chhattisgarh. The BJP has a consistent track record of delivering on its promises.”PM Modi campaigns in Chhattisgarh’s Durg
November 04th, 01:05 pm
Ahead of Chhattisgarh assembly elections, Prime Minister Narendra Modi today congratulated the people of state for the newly unveiled BJP manifesto, which promises to transform their aspirations into reality. Addressing a public meeting in Chhattisgarh’s Durg, PM Modi said, “Within this manifesto, priority has been given to the women, youth, and farmers of Chhattisgarh. The BJP has a consistent track record of delivering on its promises.”BJP's resolution is to bring Chhattisgarh among top states in country and protect interests of poor, tribals and backward: PM Modi
November 02nd, 03:30 pm
Addressing the ‘Vijay Sankalp Maharally’ in Chhattisgarh’s Kanker today, Prime Minister Narendra Modi said, “BJP's resolve is to strengthen Chhattisgarh identity. BJP's resolve is to protect the interests of every poor, tribal and backward people. BJP's resolve is to bring Chhattisgarh among the top states of the country. Development cannot take place wherever there is Congress.”PM Modi addresses a public meeting in Kanker, Chhattisgarh
November 02nd, 03:00 pm
Addressing the ‘Vijay Sankalp Maharally’ in Chhattisgarh’s Kanker today, Prime Minister Narendra Modi said, “BJP's resolve is to strengthen Chhattisgarh identity. BJP's resolve is to protect the interests of every poor, tribal and backward people. BJP's resolve is to bring Chhattisgarh among the top states of the country. Development cannot take place wherever there is Congress.”ദേശവിരുദ്ധ ശക്തികളുമായി കൂട്ടുകൂടുന്നവരാണ് ഇപ്പോൾ കോൺഗ്രസിനെ നയിക്കുന്നത്. എന്ത് വില കൊടുത്തും രാജ്യത്തെ ഹിന്ദുക്കളെ ഭിന്നിപ്പിച്ച് ഇന്ത്യയെ തകർക്കാനാണ് കോൺഗ്രസിന്റെ ലക്ഷ്യം: പ്രധാനമന്ത്രി മോദി
October 03rd, 12:46 pm
ഛത്തീസ്ഗഡിലെ ജഗദൽപൂരിൽ നടന്ന പരിവർത്തൻ സങ്കൽപ് യാത്രയെ പ്രധാനമന്ത്രി മോദി അഭിസംബോധന ചെയ്തു . ഇവിടുത്തെ കോൺഗ്രസ് എംഎൽഎമാരും മന്ത്രിമാരും ചെയ്ത കൊള്ളരുതായ്മയിൽ എല്ലാവർക്കും ദുഃഖമുണ്ടെന്നും അദ്ദേഹം പറഞ്ഞു. അഴിമതി എല്ലായിടത്തും വ്യാപകമാണ്. ഛത്തീസ്ഗഢിൽ കുറ്റകൃത്യങ്ങൾ അതിന്റെ പാരമ്യത്തിലാണ്. കൊലപാതകങ്ങളുടെ കാര്യത്തിൽ ഛത്തീസ്ഗഢ് മുൻനിര സംസ്ഥാനങ്ങളിൽ എത്തി. ഛത്തീസ്ഗഢിലെ വികസനം പോസ്റ്ററുകളിലും ബാനറുകളിലും അല്ലെങ്കിൽ കോൺഗ്രസ് നേതാക്കളുടെ ഖജനാവിലും കാണാം. “കോൺഗ്രസ് ഛത്തീസ്ഗഢിൽ തെറ്റായ പ്രചാരണവും, അഴിമതിയും, അപകീർത്തികരമായ സർക്കാരും നൽകി.ഛത്തീസ്ഗഡിലെ ജഗദൽപൂരിൽ പ്രധാനമന്ത്രി മോദി 'പരിവർത്തൻ സങ്കൽപ് യാത്ര'യെ അഭിസംബോധന ചെയ്തു
October 03rd, 12:45 pm
ഛത്തീസ്ഗഡിലെ ജഗദൽപൂരിൽ നടന്ന പരിവർത്തൻ സങ്കൽപ് യാത്രയെ പ്രധാനമന്ത്രി മോദി അഭിസംബോധന ചെയ്തു . ഇവിടുത്തെ കോൺഗ്രസ് എംഎൽഎമാരും മന്ത്രിമാരും ചെയ്ത കൊള്ളരുതായ്മയിൽ എല്ലാവർക്കും ദുഃഖമുണ്ടെന്നും അദ്ദേഹം പറഞ്ഞു. അഴിമതി എല്ലായിടത്തും വ്യാപകമാണ്. ഛത്തീസ്ഗഢിൽ കുറ്റകൃത്യങ്ങൾ അതിന്റെ പാരമ്യത്തിലാണ്. കൊലപാതകങ്ങളുടെ കാര്യത്തിൽ ഛത്തീസ്ഗഢ് മുൻനിര സംസ്ഥാനങ്ങളിൽ എത്തി. ഛത്തീസ്ഗഢിലെ വികസനം പോസ്റ്ററുകളിലും ബാനറുകളിലും അല്ലെങ്കിൽ കോൺഗ്രസ് നേതാക്കളുടെ ഖജനാവിലും കാണാം. “കോൺഗ്രസ് ഛത്തീസ്ഗഢിൽ തെറ്റായ പ്രചാരണവും, അഴിമതിയും, അപകീർത്തികരമായ സർക്കാരും നൽകി.ഛത്തീസ്ഗഢിലെ ജഗ്‌ദൽപൂരിൽ വിവിധ പദ്ധതികളുടെ ഉദ്ഘാടന-തറക്കല്ലിടൽ ചടങ്ങിൽ പ്രധാനമന്ത്രി നടത്തിയ അഭിസംബോധനയുടെ പൂർണരൂപം
October 03rd, 11:30 am
ഓരോ സംസ്ഥാനവും ഓരോ ജില്ലയും ഓരോ ഗ്രാമവും വികസിക്കുമ്പോൾ മാത്രമേ വികസിത ഭാരതമെന്ന സ്വപ്നം യാഥാർത്ഥ്യമാകൂ. ഈ ദൃഢനിശ്ചയത്തെ ശക്തിപ്പെടുത്തുന്നതിനായി ഇന്ന് ഏകദേശം 27,000 കോടി രൂപയുടെ പദ്ധതികളുടെ തറക്കല്ലിടലും ഉദ്ഘാടനവും നടന്നു. നിങ്ങൾക്കും ഛത്തീസ്ഗഢിലെ ജനങ്ങൾക്കും ഞാൻ ഹൃദയംഗമമായ അഭിനന്ദനങ്ങൾ അറിയിക്കുന്നു.പ്രധാനമന്ത്രി ഛത്തീസ്ഗഢിലെ ബസ്തറിലെ ജഗദൽപൂരിൽ 27,000 കോടി രൂപയുടെ വിവിധ വികസനപദ്ധതികൾക്ക് തറക്കല്ലിടുകയും രാജ്യത്തിന് സമർപ്പിക്കുകയും ചെയ്തു
October 03rd, 11:12 am
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഛത്തീസ്ഗഢിലെ ബസ്തറിലെ ജഗ്ദൽപൂരിൽ 27,000 കോടി രൂപയുടെ വിവിധ വികസന പദ്ധതികൾക്ക് തറക്കല്ലിടുകയും രാജ്യത്തിന് സമർപ്പിക്കുകയും ചെയ്തു. വിവിധ റെയിൽവേ-റോഡ് മേഖലാ പദ്ധതികൾക്കൊപ്പം 23,800 കോടിയിലധികം രൂപയുടെ എൻഎംഡിസി സ്റ്റീൽ ലിമിറ്റഡിന്റെ ബസ്തർ ജില്ലയിലെ നഗർനാറിലെ സ്റ്റീൽ പ്ലാന്റും പ്രധാനമന്ത്രി സമർപ്പിച്ചു. തരോക്കി - റായ്പൂർ ഡെമു ട്രെയിൻ സർവീസും അദ്ദേഹം ഫ്ലാഗ് ഓഫ് ചെയ്തു.ജൂലൈ 7-8 തീയതികളില്‍ പ്രധാനമന്ത്രി 4 സംസ്ഥാനങ്ങള്‍ സന്ദര്‍ശിക്കും, ഏകദേശം 50,000 കോടി രൂപയ്ക്കുള്ള പദ്ധതികളുടെ സമര്‍പ്പണവും തറക്കല്ലിടലും നിര്‍വഹിക്കും
July 05th, 11:48 am
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര 2023 ജൂലൈ 7-8 തീയതികളില്‍ നാല് സംസ്ഥാനങ്ങള്‍ സന്ദര്‍ശിക്കും. ജൂലൈ 7 ന് അദ്ദേഹം ഛത്തീസ്ഗഡും ഉത്തര്‍പ്രദേശും സന്ദര്‍ശിക്കും. ജൂലൈ എട്ടിന് പ്രധാനമന്ത്രി തെലങ്കാനയും രാജസ്ഥാനും സന്ദര്‍ശിക്കും.സാമൂഹ്യനീതി രാഷ്ട്രീയ മുദ്രാവാക്യം വിളിക്കാനുള്ള മാർഗമല്ല, മറിച്ച് "നമുക്ക് വിശ്വാസത്തിന്റെ ലേഖനമാണ്: പ്രധാനമന്ത്രി മോദി
April 06th, 09:40 am
ബിജെപിയുടെ സ്ഥാപക ദിനാചരണത്തെ പ്രധാനമന്ത്രി മോദി അഭിസംബോധന ചെയ്തു. അദ്ദേഹം പറഞ്ഞു, ഇന്ത്യയുടെ ജനാധിപത്യത്തിനുള്ള ആദരാഞ്ജലിയായാണ് ബിജെപി നിലവിൽ വന്നതെന്നും ഇന്ത്യയുടെ ജനാധിപത്യത്തെയും ഭരണഘടനാ മൂല്യങ്ങളെയും ശക്തിപ്പെടുത്താൻ എപ്പോഴും പരിശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു. ബിജെപി അതിന്റെ പുരോഗമന ചിന്താഗതിയിലൂടെ സബ്കാ സാത്ത്, സബ്കാ വിശ്വാസ്, സബ്കാ പ്രയാസ് എന്നിവ എപ്പോഴും വിഭാവനം ചെയ്തിട്ടുണ്ട്.ബിജെപി സ്ഥാപക ദിനം അനുസ്മരിച്ചു, ഈ യാത്രയിൽ പാർട്ടി പ്രവർത്തകരുടെ പങ്കിനെയും പിന്തുണയെയും പരിശ്രമങ്ങളെയും പ്രധാനമന്ത്രി മോദി അഭിനന്ദിച്ചു
April 06th, 09:30 am
ബിജെപിയുടെ സ്ഥാപക ദിനാചരണത്തെ പ്രധാനമന്ത്രി മോദി അഭിസംബോധന ചെയ്തു. അദ്ദേഹം പറഞ്ഞു, ഇന്ത്യയുടെ ജനാധിപത്യത്തിനുള്ള ആദരാഞ്ജലിയായാണ് ബിജെപി നിലവിൽ വന്നതെന്നും ഇന്ത്യയുടെ ജനാധിപത്യത്തെയും ഭരണഘടനാ മൂല്യങ്ങളെയും ശക്തിപ്പെടുത്താൻ എപ്പോഴും പരിശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു. ബിജെപി അതിന്റെ പുരോഗമന ചിന്താഗതിയിലൂടെ സബ്കാ സാത്ത്, സബ്കാ വിശ്വാസ്, സബ്കാ പ്രയാസ് എന്നിവ എപ്പോഴും വിഭാവനം ചെയ്തിട്ടുണ്ട്.