നാഗാലാൻഡിലെ ജനങ്ങൾക്ക് അവരുടെ സംസ്ഥാന രൂപീകരണ ദിനത്തിൽ ആശംസകൾ നേർന്ന് പ്രധാനമന്ത്രി
December 01st, 06:09 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് നാഗാലാൻഡിലെ ജനങ്ങൾക്ക് അവരുടെ സംസ്ഥാന രൂപീകരണ ദിനത്തിൽ ആശംസകൾ നേർന്നു. സേവനത്തിലും ധൈര്യത്തിലും കാരുണ്യത്തിലും വേരൂന്നിയ മഹത്തായ നാഗ സംസ്കാരം വ്യാപകമായി പ്രശംസിക്കപ്പെടുന്നുണ്ടെന്ന് ശ്രീ മോദി പ്രസ്താവിച്ചു.നാഗാലാൻഡിലെ ജനങ്ങൾ നിരവധി മേഖലകളിൽ വ്യത്യസ്തരാണ്. വരും വർഷങ്ങളിൽ സംസ്ഥാനം അഭിവൃദ്ധിയിലേക്കും പുരോഗതിയിലേക്കും മുന്നേറട്ടെ, ശ്രീ മോദി പറഞ്ഞു.Prime Minister extends greetings to people of Jharkhand on State Foundation Day
November 15th, 08:22 am
The Prime Minister, Shri Narendra Modi, has conveyed his heartfelt wishes to all people of Jharkhand on the occasion of the State’s Foundation Day. He said that Jharkhand is a glorious land enriched with vibrant tribal culture. Recalling the legacy of Bhagwan Birsa Munda, the Prime Minister noted that the history of this sacred land is filled with inspiring tales of courage, struggle and dignity.പ്രധാനമന്ത്രി ‘ഉത്കല ദിബസ്’ ആശംസകൾ നേർന്നു
April 01st, 08:59 am
ഉത്കല ദിനമായ ഇന്ന് ഒഡിഷയിലെ ജനങ്ങൾക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഊഷ്മളമായ ആശംസകൾ നേർന്നു. ഒഡിഷയുടെ ചരിത്രത്തിലും സാഹിത്യത്തിലും സംഗീതത്തിലും ഇന്ത്യ അഭിമാനിക്കുന്നുവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. സംസ്ഥാനത്തിന്റെ പുരോഗതിക്കായി കേന്ദ്ര-ഒഡിഷ ഗവണ്മെന്റുകൾ വലിയ തോതിൽ പ്രവർത്തിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.സംസ്ഥാന രൂപീകരണ ദിനത്തിൽ നാഗാലാൻഡ് ജനതയ്ക്ക് ആശംസകൾ നേർന്ന് പ്രധാനമന്ത്രി
December 01st, 12:28 pm
നാഗാലാൻഡ് രൂപീകരണദിനമായ ഇന്ന്, പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സംസ്ഥാനത്തെ ജനങ്ങൾക്ക് ആശംസകൾ നേർന്നു. നാഗാ സംസ്കാരം കടമയുടെയും അനുകമ്പയുടെയും മനോഭാവത്തിന് പേരുകേട്ടതാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.മിസോറാം സംസ്ഥാന രൂപീകരണ ദിനത്തിൽ പ്രധാനമന്ത്രി ജനങ്ങൾക്ക് ആശംസകൾ നേർന്നു
February 20th, 10:49 am
ഒരു എക്‌സ് പോസ്റ്റിൽ പ്രധാനമന്ത്രി പറഞ്ഞു; “മിസോറാമിലെ ജനങ്ങൾക്ക് സംസ്ഥാന രൂപീകരണ ദിനത്തിൻ്റെ ആശംസകൾ. മിസോറാമിൻ്റെ തനതായ സാംസ്‌കാരിക മികവിലും, സമ്പന്നമായ സൗന്ദര്യത്തിലും, അവിടുത്തെ ജനങ്ങളുടെ ഊഷ്മളതയിലും ഇന്ത്യ അഭിമാനിക്കുന്നു. പാരമ്പര്യത്തിൻ്റെയും ഐക്യത്തിൻ്റെയും സമന്വയം ഉൾക്കൊള്ളുന്ന മിസോ സംസ്കാരം വളരെ പ്രചോദനാത്മകമാണ്. മിസോറാമിൻ്റെ തുടർച്ചയായ പുരോഗതിക്കും സമാധാനത്തിനും സമൃദ്ധിക്കും വേണ്ടി പ്രാർത്ഥിക്കുന്നു.ഹിമാചൽ പ്രദേശിലെ ജനങ്ങൾക്ക് അവരുടെ സംസ്ഥാന രൂപീകരണ ദിനത്തിൽ പ്രധാനമന്ത്രി ആശംസകൾ നേർന്നു
January 25th, 09:42 am
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഹിമാചൽ പ്രദേശിലെ ജനങ്ങൾക്ക് അവരുടെ സംസ്ഥാന രൂപീകരണ ദിനത്തിൽ ആശംസകൾ അറിയിച്ചു.സംസ്ഥാന രൂപീകരണ ദിനത്തിൽ മണിപ്പൂരിലെ ജനങ്ങൾക്ക് പ്രധാനമന്ത്രി ആശംസകൾ നേർന്നു
January 21st, 09:24 am
സംസ്ഥാന രൂപീകരണ ദിനമായ ഇന്ന് മണിപ്പൂരിലെ ജനങ്ങൾക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ആശംസകൾ അറിയിച്ചു.