സംസ്ഥാന രൂപീകരണ ദിനത്തിൽ അരുണാചൽ പ്രദേശ് ജനതയ്ക്ക് ആശംസകൾ നേർന്ന് പ്രധാനമന്ത്രി

February 20th, 09:35 am

സംസ്ഥാന രൂപീകരണ ദിനത്തോടനുബന്ധിച്ച് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അരുണാചൽ പ്രദേശ് ജനതയ്ക്ക് ആശംസകൾ നേർന്നു.

സംസ്ഥാന രൂപീകരണ ദിനത്തിൽ മിസോറാം ജനതയ്ക്ക് ആശംസകൾ നേർന്ന് പ്രധാനമന്ത്രി

February 20th, 09:33 am

സംസ്ഥാന രൂപീകരണ ദിനത്തോടനുബന്ധിച്ച് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് മിസോറാം ജനതയ്ക്ക് ആശംസകൾ നേർന്നു.

ഹിമാചൽ പ്രദേശ് സംസ്ഥാന രൂപീകരണ ദിനത്തിൽ ജനങ്ങൾക്ക് ആശംസകൾ നേർന്ന് പ്രധാനമന്ത്രി

January 25th, 10:22 am

ഹിമാചൽ പ്രദേശ് സംസ്ഥാന രൂപീകരണ ദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് സംസ്ഥാനത്തെ ജനങ്ങൾക്ക് ഊഷ്മളമായ ആശംസകൾ നേർന്നു.

ഉത്തർപ്രദേശ് സംസ്ഥാന രൂപീകരണ ദിനത്തിൽ ആശംസകൾ നേർന്ന് പ്രധാനമന്ത്രി

January 24th, 08:50 am

ഉത്തർപ്രദേശ് സ്ഥാപക ദിനത്തിൽ സംസ്ഥാനത്തെ എല്ലാ ജനങ്ങൾക്കും പ്രധാനമന്ത്രി നരേന്ദ്ര മോദി ഊഷ്മളമായ ആശംസകൾ നേർന്നു. ഇന്ത്യയുടെ സംസ്‌കാരത്തെയും പൈതൃകത്തെയും സമ്പന്നമാക്കുന്നതിൽ ഉത്തർപ്രദേശിലെ ജനങ്ങൾ നൽകുന്ന വിലമതിക്കാനാവാത്ത സംഭാവനകളെ അദ്ദേഹം പ്രശംസിച്ചു.

നിരന്തര പരിശ്രമത്തിന്റെയും പുരോഗതിയുടെയും ചൈതന്യം ഉയർത്തിക്കാട്ടുന്ന സംസ്കൃത സുഭാഷിതം പങ്കുവെച്ച് പ്രധാനമന്ത്രി; മണിപ്പൂർ, മേഘാലയ, ത്രിപുര സംസ്ഥാന രൂപീകരണ ദിനത്തിൽ ആശംസകളും നേർന്നു

January 21st, 09:28 am

മൂന്ന് വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ സംസ്ഥാന രൂപീകരണ ദിനം ആഘോഷിക്കുന്ന വേളയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് മണിപ്പൂർ, മേഘാലയ, ത്രിപുര എന്നിവിടങ്ങളിലെ ജനങ്ങൾക്ക് ഊഷ്മളമായ ആശംസകൾ നേർന്നു.

സംസ്ഥാന രൂപീകരണ ദിനത്തിൽ ത്രിപുരയിലെ ജനങ്ങൾക്ക് പ്രധാനമന്ത്രി ആശംസകൾ നേർന്നു

January 21st, 09:26 am

സംസ്ഥാന രൂപീകരണ ദിനത്തോടനുബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ത്രിപുരയിലെ ജനങ്ങൾക്ക് ഊഷ്മളമായ ആശംസകൾ നേർന്നു.

മണിപ്പൂർ സംസ്ഥാന രൂപീകരണ ദിനത്തിൽ ആശംസകൾ നേർന്ന് പ്രധാനമന്ത്രി

January 21st, 09:24 am

സംസ്ഥാന രൂപീകരണ ദിനത്തോടനുബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് മണിപ്പൂരിലെ സഹോദരീസഹോദരന്മാർക്ക് ഊഷ്മളമായ ആശംസകൾ നേർന്നു.

സംസ്ഥാന രൂപീകരണ ദിനത്തിൽ മേഘാലയയിലെ ജനങ്ങൾക്ക് ആശംസകൾ നേർന്ന് പ്രധാനമന്ത്രി

January 21st, 09:21 am

സംസ്ഥാന രൂപീകരണ ദിനത്തോടനുബന്ധിച്ച് മേഘാലയയിലെ ജനങ്ങൾക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഹൃദയംഗമമായ ആശംസകൾ നേർന്നു.

തെലങ്കാന സംസ്ഥാന രൂപീകരണ ദിനത്തിൽ പ്രധാനമന്ത്രി ആശംസകൾ നേർന്നു

June 02nd, 09:54 am

സംസ്ഥാന രൂപീകരണ ദിനത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി തെലങ്കാനയിലെ ജനങ്ങളെ ആശംസിച്ചു. ദേശീയ പുരോഗതിക്ക് എണ്ണമറ്റ സംഭാവനകൾ നൽകിയതിന് പേരുകേട്ട സംസ്ഥാനമാണ് തെലങ്കാന. കഴിഞ്ഞ ദശകത്തിൽ, സംസ്ഥാനത്തെ ജനങ്ങളുടെ 'ജീവിതം സുഗമമാക്കൽ' നടപ്പിലാക്കുന്നതിന് എൻ‌ഡി‌എ ഗവണ്മെൻ്റ് നിരവധി നടപടികൾ സ്വീകരിച്ചിട്ടുണ്ട്, ശ്രീ മോദി പറഞ്ഞു.

ഗോവ സംസ്ഥാനരൂപീകരണദിനത്തിൽ ആശംസകൾ നേർന്ന് പ്രധാനമന്ത്രി

May 30th, 04:43 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഗോവ സംസ്ഥാനരൂപീകരണദിനത്തിൽ ജനങ്ങൾക്ക് ആശംസകൾ നേർന്നു. “ഗോവയുടെ തനതായ സംസ്കാരം ഇന്ത്യയുടെ അഭിമാനമാണ്. ഗോവയിലെ ജനങ്ങൾ വിവിധ മേഖലകളിൽ കരുത്തുറ്റ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. ഈ സംസ്ഥാനം എപ്പോഴും ലോകമെമ്പാടുമുള്ള ജനങ്ങളെ ആകർഷിക്കുന്നു” - ശ്രീ മോദി പറഞ്ഞു.

സിക്കിം സംസ്ഥാന രൂപീകരണത്തിന്റെ 50-ാം വാർഷികത്തിൽ പ്രധാനമന്ത്രി സിക്കിമിലെ ജനങ്ങൾക്ക് ആശംസകൾ നേർന്നു

May 16th, 10:13 am

സിക്കിം സംസ്ഥാന രൂപീകരണ ദിനത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ജനങ്ങൾക്ക് ആശംസകൾ നേർന്നു. ഈ വർഷം സിക്കിം സംസ്ഥാന രൂപീകരണത്തിന്റെ 50-ാം വാർഷികം ആഘോഷിക്കുന്ന ഈ വേള കൂടുതൽ സവിശേഷമാണ്! സിക്കിം പ്രശാന്തമായ സൗന്ദര്യം, സമ്പന്നമായ സാംസ്കാരിക പാരമ്പര്യങ്ങൾ, കഠിനാധ്വാനം ചെയ്യുന്ന ജനങ്ങൾ എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നു, ശ്രീ മോദി കൂട്ടിച്ചേർത്തു.

ഗുജറാത്ത് സംസ്ഥാന രൂപീകരണ ദിനത്തിൽ പ്രധാനമന്ത്രി ആശംസകൾ നേർന്നു

May 01st, 10:06 am

ഗുജറാത്ത് സംസ്ഥാന രൂപീകരണ ദിനത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ആശംസകൾ നേർന്നു.

സംസ്ഥാനപ്പിറവിദിനത്തിൽ അരുണാചൽ പ്രദേശിലെ ജനങ്ങൾക്ക് ആശംസ നേർന്ന് പ്രധാനമന്ത്രി

February 20th, 04:33 pm

അരുണാചൽ പ്രദേശിലെ ജനങ്ങൾക്കു സംസ്ഥാനപ്പിറവിദിനത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ആശംസകൾ നേർന്നു. സമ്പന്നമായ പാരമ്പര്യത്തിനും പ്രകൃതിയുമായുള്ള ആഴത്തിലുള്ള ബന്ധത്തിനും പേരുകേട്ടതാണ് അരുണാചൽ പ്രദേശ് എന്നും ശ്രീ മോദി പറഞ്ഞു. അരുണാചൽ പ്രദേശ് തുടർന്നും അഭിവൃദ്ധി പ്രാപിക്കട്ടെയെന്നും വരുംവർഷങ്ങളിൽ പുരോഗതിയുടെയും ഐക്യത്തിന്റെയും യാത്ര കരുത്താർജിക്കട്ടെയെന്നും ശ്രീ മോദി ആശംസിച്ചു.

സംസ്ഥാനപ്പിറവി ദിനത്തിൽ മിസോറമിലെ ജനങ്ങൾക്കു പ്രധാനമന്ത്രി ആശംസകൾ നേർന്നു

February 20th, 04:03 pm

സംസ്ഥാനപ്പിറവി ദിനത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി മിസോറമിലെ ജനങ്ങൾക്ക് ഊഷ്മളമായ ആശംസകൾ നേർന്നു. മിസോ സംസ്കാരം പൈതൃകത്തിന്റെയും ഐക്യത്തിന്റെയും മനോഹരമായ സമന്വയത്തെ പ്രതിഫലിപ്പിക്കുന്നുവെന്നു ശ്രീ മോദി പറഞ്ഞു. മിസോറം അഭിവൃദ്ധി പ്രാപിക്കട്ടെയെന്നും വരുംവർഷങ്ങളിൽ സമാധാനത്തിന്റെയും വികസനത്തിന്റെയും പുരോഗതിയുടെയും യാത്ര കൂടുതൽ ഉയരങ്ങളിലെത്തട്ടെയെന്നും അദ്ദേഹം ആശംസിച്ചു.

ഹിമാചൽ പ്രദേശിലെ ജനങ്ങൾക്ക് സംസ്ഥാന രൂപീകരണ ദിനത്തിൽ പ്രധാനമന്ത്രി ആശംസകൾ നേർന്നു

January 25th, 09:18 am

ഹിമാചൽ പ്രദേശിലെ ജനങ്ങൾക്ക് സംസ്ഥാന രൂപീകരണ ദിനത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ആശംസകൾ നേർന്നു.

മേഘാലയയിലെ ജനങ്ങൾക്ക് സംസ്ഥാന രൂപീകരണ ദിനത്തിൽ പ്രധാനമന്ത്രി ആശംസകൾ നേർന്നു

January 21st, 08:44 am

മേഘാലയയിലെ ജനങ്ങൾക്ക് ഇന്ന് അവരുടെ സംസ്ഥാന രൂപീകരണ ദിനത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ആശംസകൾ നേർന്നു

മണിപ്പൂരിലെ ജനങ്ങൾക്ക് സംസ്ഥാന രൂപീകരണ ദിനത്തിൽ പ്രധാനമന്ത്രി ആശംസകൾ നേർന്നു

January 21st, 08:43 am

ഇന്ത്യയുടെ വികസനത്തിന് മണിപ്പൂരിലെ ജനങ്ങൾ വഹിച്ച പങ്കിൽ അഭിമാനം പ്രകടിപ്പിച്ചുകൊണ്ട്, സംസ്ഥാന രൂപീകരണ ദിനത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് മണിപ്പൂരിലെ ജനങ്ങൾക്ക് ആശംസകൾ നേർന്നു

ത്രിപുരയിലെ ജനങ്ങൾക്ക് സംസ്ഥാന രൂപീകരണ ദിനത്തിൽ പ്രധാനമന്ത്രി ആശംസകൾ നേർന്നു

January 21st, 08:42 am

ത്രിപുരയിലെ ജനങ്ങളെ സംസ്ഥാന രൂപീകരണ ദിനത്തിൽ ഇന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ആശംസിച്ചു. ദേശീയ പുരോഗതിക്ക് സംസ്ഥാനം ശ്രദ്ധേയമായ സംഭാവനകൾ നൽകുന്നുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

മധ്യപ്രദേശിന്റെ സ്ഥാപക ദിനത്തിൽ പ്രധാനമന്ത്രി ആശംസകൾ നേർന്നു

November 01st, 09:12 am

മധ്യപ്രദേശിന്റെ സ്ഥാപക ദിനത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സംസ്ഥാനത്തെ ജനങ്ങൾക്ക് ആശംസകൾ അറിയിച്ചു.

ഹരിയാനയുടെ സ്ഥാപക ദിനത്തിൽ പ്രധാനമന്ത്രി ആശംസകൾ നേർന്നു

November 01st, 09:10 am

ഹരിയാനയുടെ സ്ഥാപക ദിനത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സംസ്ഥാനത്തെ ജനങ്ങൾക്ക് ആശംസകൾ അറിയിച്ചു.