ആന്ധ്രാപ്രദേശ് സന്ദർശിച്ചതിന്റെ ദൃശ്യങ്ങൾ പങ്കുവെച്ച് പ്രധാനമന്ത്രി

October 16th, 09:55 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ആന്ധ്രാപ്രദേശ് സന്ദർശിച്ചതിന്റെ ദൃശ്യങ്ങൾ പങ്കുവെച്ചു. ശ്രീശൈലത്ത്, ശ്രീ മോദി ശ്രീ ഭ്രമരംബാ മല്ലികാർജുന സ്വാമി വർലാ ദേവസ്ഥാനത്ത് പ്രാർത്ഥന നടത്തുകയും ശ്രീ ശിവാജി ധ്യാന മന്ദിരം, ശ്രീ ശിവാജി ദർബാർ ഹാൾ എന്നിവ സന്ദർശിക്കുകയും ചെയ്തു. പിന്നീട്, കുർണൂലിൽ ഏകദേശം ₹13,430 കോടി രൂപയുടെ വിവിധ വികസന പദ്ധതികൾക്ക് അദ്ദേഹം തറക്കല്ലിടുകയും ഉദ്ഘാടനം ചെയ്യുകയും ചെയ്തു.

പ്രധാനമന്ത്രി ഒക്ടോബർ 16-ന് ആന്ധ്രാപ്രദേശ് സന്ദർശിക്കും

October 14th, 05:48 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഒക്ടോബർ 16-ന് ആന്ധ്രാപ്രദേശ് സന്ദർശിക്കും. രാവിലെ 11:15- ഓടെ അദ്ദേഹം നന്ദ്യാൽ ജില്ലയിലെ ശ്രീശൈലത്തുള്ള ശ്രീ ഭ്രമരാംബ മല്ലികാർജ്ജുന സ്വാമി വാർല ദേവസ്ഥാനത്ത് ദർശനവും പൂജയും നടത്തും. അതിനുശേഷം 12:15-ഓടെ അദ്ദേഹം ശ്രീശൈലത്തിലെ ശ്രീ ശിവാജി സ്പൂർത്തി കേന്ദ്രം സന്ദർശിക്കും.

സോഷ്യൽ മീഡിയ കോർണർ 2018 മാർച്ച് 18

March 18th, 06:56 pm

സോഷ്യൽ മീഡിയയിൽ നിന്നുള്ള ദൈനദിന അപ്ഡേറ്റുകൾ.ഭരണനിര്‍വഹണത്തെക്കുറിച്ചുള്ള നിങ്ങളുടെ ട്വീറ്റുകൾ ഇവിടെ പ്രതിദിനം വന്നേക്കാം.വായന്ന തുടരുക പങ്ക് വക്കുക !

ഉഗാദി മനുഷ്യനാഗരികതയുടെ ആരംഭത്തിൻ്റെ ഉൽസവമാണ്: പ്രധാനമന്ത്രി മോദി

March 17th, 07:47 pm

ആന്ധ്രാപ്രദേശിലെ ശ്രീശൈലത്തു നടക്കുന്ന ജനജാഗ്രതി ധരം സമ്മേളനത്തിൽ പ്രധാനമന്ത്രി മോദി എല്ലാവര്‍ക്കും ഉഗാഡി ആശംസകള്‍ നേർന്നു.ഇന്ത്യയിലെ വിശുദ്ധന്മാരും, ഋഷിമാരും രാജ്യത്തിൻറെ സംസ്കാരത്തെ സംരക്ഷിക്കുകയും വളർത്തുകയും ചെയ്തുവെന്ന് അദ്ദേഹം പറഞ്ഞു. സമൂഹത്തിൽ നിലനിൽക്കുന്ന സാമൂഹിക തിന്മകൾക്കെതീരെ അവർ പോരാടിയതിൽ അദ്ദേഹം അവരെ പ്രശംസിച്ചു . ആയുഷ്മാൻ ഭാരത് യോജന, പോഷൺ യോജന, മുദ്ര യോജന, ഉജവ്വാല യോജന, ജൻ ധൻ യോജന തുടങ്ങിയ വിവിധ കേന്ദ്ര സംരംഭകളെ പ്രധാനമന്ത്രി വിശദീകരിച്ചു.

ശ്രീശൈലത്തു നടക്കുന്ന ജനജാഗ്രതി ധരം സമ്മേളനത്തെ വീഡിയോ കോണ്‍ഫറന്‍സ് വഴി പ്രധാനമന്ത്രി അഭിസംബോധന ചെയ്തു

March 17th, 07:46 pm

ശ്രീശൈലത്തു നടക്കുന്ന ജനജാഗ്രതി ധരം സമ്മേളനത്തെ വീഡിയോ കോണ്‍ഫറന്‍സ് വഴി പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി അഭിസംബോധന ചെയ്തു.