ആന്ധ്രാപ്രദേശിലെ ശ്രീകാകുളത്തുള്ള വെങ്കിടേശ്വര സ്വാമി ക്ഷേത്രത്തിൽ തിക്കിലും തിരക്കിലും പെട്ട് നിരവധി പേർക്ക് ജീവൻ നഷ്ടപ്പെട്ട സംഭവത്തിൽ പ്രധാനമന്ത്രി അനുശോചനം രേഖപ്പെടുത്തി
November 01st, 01:59 pm
ആന്ധ്രപ്രദേശിലെ ശ്രീകാകുളത്തുള്ള വെങ്കിടേശ്വര സ്വാമി ക്ഷേത്രത്തിൽ തിക്കിലും തിരക്കിലും പെട്ട് നിരവധിപേർ മരിക്കാൻ ഇടയായ സംഭവത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി. അപകടത്തിൽ പരിക്കേറ്റവർ വേഗം സുഖം പ്രാപിക്കട്ടെയെന്നും ശ്രീ മോദി പറഞ്ഞു.ശ്രീ വെങ്കിടേശ്വര സ്വാമി ക്ഷേത്രം ജമ്മു നമ്മുടെ പൈതൃകത്തിന്റെ സമൃദ്ധി ആഘോഷിക്കും : പ്രധാനമന്ത്രി
June 08th, 09:08 pm
ജമ്മുവിലെ ശ്രീ വെങ്കിടേശ്വര സ്വാമി ക്ഷേത്രം ‘ഏക ഭാരതം ശ്രേഷ്ഠ ഭാരത’ത്തിന്റെ ചൈതന്യം വർധിപ്പിക്കുമെന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പറഞ്ഞു.PM Narendra Modi offers prayers at Sri Venkateswara Swamy Temple, in Tirupati
January 03rd, 04:23 pm
PM Narendra Modi today offered prayers at Sri Venkateswara Swamy Temple, in Tirupati.