ശ്രീ സിദ്ധേശ്വര സ്വാമിയുടെ വിയോഗത്തിൽ പ്രധാനമന്ത്രി അനുശോചിച്ചു

January 02nd, 11:59 pm

ശ്രീ സിദ്ധേശ്വര സ്വാമി ജിയുടെ വിയോഗത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഗാധമായ ദുഃഖം രേഖപ്പെടുത്തി. സമൂഹത്തിന് നൽകിയ മികച്ച സേവനത്തിന് പരമപൂജ്യനായ ശ്രീ സിദ്ധേശ്വര സ്വാമി ജി സ്മരിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.