പ്രധാനമന്ത്രി കർണാടക സന്ദർശിച്ചു; ശ്രീ ഗുരു ഭൈരവൈക്യ മന്ദിരം ഉദ്ഘാടനം ചെയ്യുകയും സന്ദർശനത്തിന്റെ ദൃശ്യങ്ങൾ പങ്കുവെക്കുകയും ചെയ്തു.

April 15th, 05:46 pm

കർണാടകയിലെ മാണ്ഡ്യ ജില്ലയിലുള്ള ശ്രീ ആദിചുഞ്ചനഗിരി മഹാസംസ്ഥാന മഠത്തിൽ ശ്രീ ഗുരു ഭൈരവൈക്യ മന്ദിരം ഉദ്ഘാടനം ചെയ്തതായി അദ്ദേഹം അറിയിച്ചു. ഈ പുണ്യസ്ഥലം, രാജ്യത്തിന്റെ കാലാതീതമായ ആത്മീയ മൂല്യങ്ങൾക്കും, സേവനത്തിന്റെയും ജ്ഞാനത്തിന്റെയും പാരമ്പര്യത്തിനും നൽകുന്ന ആദരവാണെന്ന് പ്രധാനമന്ത്രി കുറിച്ചു.