ശ്രീനാരായണ ഗുരുവിന്റെ ദർശനത്തെ പ്രധാനമന്ത്രി അദ്ദേഹത്തിന്റെ ജന്മവാർഷികത്തിൽ അനുസ്മരിച്ചു

September 07th, 04:37 pm

ശ്രീനാരായണ ഗുരുവിന്റെ ദർശനങ്ങളെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അദ്ദേഹത്തിന്റെ ജന്മവാർഷികത്തിൽ അനുസ്മരിച്ചു, നമ്മുടെ സാമൂഹികവും ആത്മീയവുമായ മേഖലയിൽ അത് ചെലുത്തിയ സ്വാധീനത്തെ അദ്ദേഹം അനുസ്മരിച്ചു. സമത്വം, കരുണ, സാർവത്രിക സാഹോദര്യം എന്നിവയെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ ദർശനങ്ങൾ എങ്ങും പ്രതിധ്വനിക്കുന്നു, ശ്രീ മോദി പറഞ്ഞു.