പ്രധാനമന്ത്രിയുടെ ഓഫീസിലെയും എസ്.പി.ജിയിലെയും ഉദ്യോഗസ്ഥരുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി

January 02nd, 06:34 pm

പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ലോക് കല്യാണ്‍ മാര്‍ഗില്‍ പ്രധാനമന്ത്രിയുടെ ഓഫീസിലെയും എസ്.പി.ജിയിലെയും ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തുകയും പുതുവല്‍സരാശംസകള്‍ കൈമാറുകയും ചെയ്തു. ഉദ്യോഗസ്ഥര്‍ ചെയ്തുവരുന്ന നല്ല പ്രവര്‍ത്തനത്തെ അഭിനന്ദിച്ച പ്രധാനമന്ത്രി, ഭാവിയിലും കര്‍മോത്സുകത നിലനിര്‍ത്താന്‍ പ്രോത്സാഹനമേകി.