അസം, ത്രിപുര സംസ്ഥാനങ്ങൾക്കായി നിലവിലുള്ള കേന്ദ്രാവിഷ്‌കൃത പ്രത്യേക വികസന പാക്കേജ് (എസ്ഡിപി) പദ്ധതിക്ക് കീഴിൽ 4,250 കോടി രൂപയുടെ നാല് പുതിയ ഘടകങ്ങൾക്ക് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി.

August 08th, 04:05 pm

അസം, ത്രിപുര സംസ്ഥാനങ്ങൾക്കായി നിലവിലുള്ള കേന്ദ്ര മേഖലാ പ്രത്യേക വികസന പാക്കേജ് (എസ്‌ഡിപി) പദ്ധതിക്ക് കീഴിൽ 4,250 കോടി രൂപയുടെ നാല് പുതിയ ഘടകങ്ങൾക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭാ യോഗം അംഗീകാരം നൽകി.