Urban areas are our growth centres, we will have to make urban bodies growth centres of economy: PM Modi in Gandhinagar
May 27th, 11:30 am
PM Modi addressed the celebrations of 20 years of Gujarat Urban Growth Story. Highlighting India’s deep-rooted cultural values, emphasizing the philosophy of Vasudhaiva Kutumbakam, the PM stated that India has upheld this tradition for centuries. He expressed happiness over Gujarat Government’s commitment to urban development and stated that India remains dedicated to the welfare of its citizens.
ഗുജറാത്തിന്റെ 20 വർഷത്തെ നഗരവളർച്ചയുടെ ആഘോഷങ്ങളെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിസംബോധന ചെയ്യുന്നു
May 27th, 11:09 am
ഗുജറാത്തിലെ ഗാന്ധിനഗറിൽ ഇന്ന് നടന്ന ഗുജറാത്തിന്റെ 20 വർഷത്തെ നഗരവളർച്ചയുടെ ആഘോഷ പരിപാടിയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിസംബോധന ചെയ്തു . 2005 ലെ നഗരവികസന വർഷത്തിന്റെ ഇരുപതാമത് വാർഷികം ആഘോഷിക്കുന്ന 2025 ലെ നഗരവികസന വർഷത്തിന് അദ്ദേഹം തുടക്കം കുറിച്ചു. വഡോദര, ദാഹോദ്, ഭുജ്, അഹമ്മദാബാദ്, ഗാന്ധിനഗർ എന്നിവിടങ്ങളിലെ തന്റെ സന്ദർശന വേളയിൽ കഴിഞ്ഞ രണ്ട് ദിവസമായി ഓപ്പറേഷൻ സിന്ദൂരിന്റെ വിജയത്തിന്റെ ആരവവും പാറി പറക്കുന്ന ത്രിവർണ്ണ പതാകകളും ഉപയോഗിച്ച് ദേശസ്നേഹത്തിന്റെ ആവേശം താൻ അനുഭവിച്ചതായി അദ്ദേഹം സദസ്സിനെ അഭിസംബോധന ചെയ്ത് പറഞ്ഞു . ഇത് കാണേണ്ട ഒരു കാഴ്ചയാണെന്നും ഗുജറാത്തിൽ മാത്രമല്ല, ഇന്ത്യയുടെ എല്ലാ മുക്കിലും മൂലയിലും ഓരോ ഇന്ത്യക്കാരന്റെയും ഹൃദയത്തിലും ഇതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഭീകരത എന്ന മുള്ളിനെ പിഴുതെറിയാൻ ഇന്ത്യ തീരുമാനിച്ചു, അത് തികഞ്ഞ ബോധ്യത്തോടെയാണ് ചെയ്തത്, പ്രധാനമന്ത്രി പറഞ്ഞു.
140 crore Indians are united in building a Viksit Bharat: PM Modi in Dahod, Gujarat
May 26th, 11:45 am
PM Modi launched multiple development projects in Dahod, Gujarat. “140 crore Indians are united in building a Viksit Bharat”, exclaimed PM Modi, emphasising the importance of manufacturing essential goods within India. The PM highlighted that Gujarat has made remarkable progress across multiple sectors. He acknowledged the overwhelming presence of women who gathered to honor the armed forces.പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഗുജറാത്തിലെ ദാഹോദിൽ 24,000 കോടി രൂപയുടെ വിവിധ വികസന പദ്ധതികളുടെ ശിലാസ്ഥാപനവും ഉദ്ഘാടനവും നടത്തി രാഷ്ട്രത്തിന് സമർപ്പിച്ചു
May 26th, 11:40 am
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഗുജറാത്തിലെ ദാഹോദിൽ ഇന്ന് 24,000 കോടിയിലധികം രൂപയുടെ വിവിധ വികസന പദ്ധതികളുടെ ശിലാസ്ഥാപനം നടത്തുകയും ഉദ്ഘാടനം ചെയ്യുകയും രാഷ്ട്രത്തിന് സമർപ്പിക്കുകയും ചെയ്തു. സദസ്സിനെ അഭിസംബോധന ചെയ്യവേ 2014-ൽ പ്രധാനമന്ത്രിയായി ആദ്യമായി സത്യപ്രതിജ്ഞ ചെയ്ത മെയ് 26-ന് പ്രത്യേക പ്രാധാന്യമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. രാഷ്ട്രത്തെ നയിക്കാനുള്ള ഉത്തരവാദിത്വം തന്നെ ഏൽപ്പിച്ച ഗുജറാത്തിലെ ജനങ്ങളുടെ അചഞ്ചലമായ പിന്തുണയും അനുഗ്രഹവും അദ്ദേഹം എടുത്തുപറഞ്ഞു. ഈ വിശ്വാസവും പ്രോത്സാഹനവും രാവും പകലും രാജ്യത്തെ സേവിക്കുന്നതിനുള്ള തന്റെ സമർപ്പണത്തിന് ഊർജം നൽകിയിട്ടുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. കഴിഞ്ഞ കുറേ വർഷങ്ങളായി, ഇന്ത്യ അഭൂതപൂർവവും ധീരവുമായ തീരുമാനങ്ങൾ എടുത്തിട്ടുണ്ട്. അതിന്റെ ഫലമായി പതിറ്റാണ്ടുകളായി നിലനിന്നിരുന്ന പല നിയന്ത്രണങ്ങളിലും കെട്ടുപാടുകളിലും നിന്നും മോചനം നേടി രാജ്യം എല്ലാ മേഖലകളിലും മുന്നേറുകയാണ്. നിരാശയുടെയും അന്ധകാരത്തിന്റെയും യുഗത്തിൽ നിന്ന് രാഷ്ട്രം ഇന്ന് ആത്മവിശ്വാസത്തിന്റെയും ശുഭാപ്തിവിശ്വാസത്തിന്റെയും ഒരു പുതിയ യുഗത്തിലേക്ക് പ്രവേശിച്ചിരിക്കുന്നു - അദ്ദേഹം കൂട്ടിച്ചേർത്തു.മഹാകുംഭമേളയുടെ സമാപനത്തിനു ശേഷം ഗുജറാത്തിലെ സോമനാഥ ക്ഷേത്രം സന്ദർശിച്ച് പ്രധാനമന്ത്രി
March 02nd, 08:32 pm
പ്രയാഗ്രാജിലെ മഹാകുംഭമേളയുടെ സമാപനത്തിനു ശേഷം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഗുജറാത്തിലെ സോമനാഥ ക്ഷേത്രം സന്ദർശിച്ചു. നമ്മുടെ സംസ്കാരത്തിന്റെ കാലാതീതമായ പൈതൃകവും ധൈര്യവും ക്ഷേത്രം പ്രകടമാക്കുന്നതായി അദ്ദേഹം പറഞ്ഞു.യുപിയിലെ സംഭാലില്‍ ശ്രീ കല്‍ക്കി ധാമിന്റെ തറക്കല്ലിടല്‍ ചടങ്ങില്‍ പ്രധാനമന്ത്രിയുടെ പ്രസംഗം
February 19th, 11:00 am
എല്ലാ വിശുദ്ധന്മാരോടും അവരുടെ സ്ഥാനങ്ങള്‍ സ്വീകരിക്കാന്‍ ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു. ഉത്തര്‍പ്രദേശിലെ ഊര്‍ജ്ജസ്വലനായ മുഖ്യമന്ത്രി ശ്രീ യോഗി ആദിത്യനാഥ് ജി, പൂജ്യ ശ്രീ അവധേശാനന്ദ് ഗിരി ജി, കല്‍ക്കിധാം മേധാവി, ആചാര്യ പ്രമോദ് കൃഷ്ണം ജി, പൂജ്യ സ്വാമി കൈലാസാനന്ദ് ബ്രഹ്മചാരി ജി, പൂജ്യ സദ്ഗുരു ശ്രീ ഋതേശ്വര് ജി, ഭാരതത്തിന്റെ വിവിധ കോണുകളില്‍ നിന്ന് ധാരാളമായി എത്തിച്ചേര്‍ന്ന ആദരണീയരായ സന്യാസിമാരേ, എന്റെ പ്രിയ ഭക്ത സഹോദരീ സഹോദരന്മാരേ!ഉത്തര്‍പ്രദേശിലെ സംഭാലില്‍ ശ്രീ കല്‍ക്കി ധാം ക്ഷേത്രത്തിന് പ്രധാനമന്ത്രി തറക്കല്ലിട്ടു
February 19th, 10:49 am
ഉത്തര്‍പ്രദേശിലെ സംഭാല്‍ ജില്ലയില്‍ ശ്രീ കല്‍ക്കി ധാം ക്ഷേത്രത്തിന്റെ തറക്കല്ലിടല്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് നിര്‍വഹിച്ചു. ശ്രീ കല്‍ക്കിധാം ക്ഷേത്രത്തിന്റെ മാതൃകയും പ്രധാനമന്ത്രി അനാച്ഛാദനം ചെയ്തു. ആചാര്യ പ്രമോദ് കൃഷ്ണം ചെയര്‍മാനായ ശ്രീ കല്‍ക്കി ധാം നിര്‍മ്മാണ ട്രസ്റ്റാണ് ശ്രീ കല്‍ക്കി ധാം നിര്‍മ്മിക്കുന്നത്. നിരവധി സന്യാസിമാരും മതനേതാക്കളും മറ്റ് പ്രമുഖരും പരിപാടിയില്‍ പങ്കെടുത്തു.Healthcare services have improved under the 'double engine' government: PM Modi in Botad
November 20th, 11:04 am
PM Modi addressed his last rally of the day at Gujarat’s Botad. He said, “The people of Botad and the people of entire Saurashtra are saying that in this election the opposition will again bite the dust and lose the Gujarat assembly election. BJP government is going to be formed once again in Gujarat. The relation between Gujarat and BJP is unbreakable. Because this relation is of development and trust. I have relation with Botad since my Jansangh days.”Our government is proud and fortunate to have transformed Mazdar village into Kagdham: PM Modi in Amreli
November 20th, 11:03 am
Continuing his election campaigning spree, PM Modi addressed his third rally in Gujarat’s Amreli. He appealed to the people of Amreli to make the ruling Bharatiya Janata Party (BJP) victorious in all the polling booths. The PM highlighted the transformed picture of Gujarat’s agriculture sector under the BJP government. He said, “Today, the agricultural growth rate in Gujarat has remained in double digit for years. We are ensuring that the farmers get sufficient urea, cheap urea. The government buys a sack of urea from abroad, it costs Rs 2,000. The government is giving the same sack worth Rs 2,000 to the farmers for less than Rs 270.”Gujarat, today, is at the forefront of development, investment, manufacturing and exports: PM Modi in Dhoraji
November 20th, 11:02 am
Addressing his second rally in Dhoraji, Gujarat, PM Modi started his address by highlighting that Gujarat, today, is at the forefront of development, investment, manufacturing and exports; and the credit goes out to the hard-working people of Gujarat. PM Modi further addressed the people on how Gujarat used to suffer from water scarcity for decades and the Congress-led government ignored these issues altogether. PM Modi added that the work done by the BJP government to solve the water crisis in Gujarat has brought prosperity to the state today.Congress has no interest to restore the cultural heritage of the country: PM Modi in Veraval
November 20th, 11:01 am
Ahead of the first phase of Gujarat’s legislative election, Prime Minister Narendra Modi today addressed a public meeting at Veraval, Gujarat. PM Modi started his address by highlighting how people used to underestimate Gujarat because of its condition in the early days and how today Gujarat is reaching new highs.ഗുജറാത്തിലെ വെരാവൽ, ധോരാജി, അമ്രേലി, ബോട്ടാഡ് എന്നിവിടങ്ങളിലെ പൊതുയോഗങ്ങളെ പ്രധാനമന്ത്രി മോദി അഭിസംബോധന ചെയ്തു
November 20th, 11:00 am
ഗുജറാത്തിലെ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടത്തിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഗുജറാത്തിലെ വെരാവൽ, ധോരാജി, അമ്രേലി, ബോട്ടാഡ് എന്നിവിടങ്ങളിൽ പൊതുയോഗങ്ങളെ അഭിസംബോധന ചെയ്തു. ആദ്യകാലങ്ങളിൽ ഗുജറാത്തിന്റെ അവസ്ഥ കാരണം ആളുകൾ സംസ്ഥാനത്തെ വിലകുറച്ച് കാണാറുണ്ടായിരുന്നുവെന്നും ഇന്ന് ഗുജറാത്ത് എങ്ങനെ പുതിയ ഉയരങ്ങളിലെത്തുന്നുവെന്നും എടുത്തുകാണിച്ചുകൊണ്ടാണ് പ്രധാനമന്ത്രി മോദി തന്റെ പ്രസംഗം ആരംഭിച്ചത്. എല്ലാ പോളിംഗ് ബൂത്തിലും ബിജെപിയെ വിജയിപ്പിക്കണമെന്ന് പ്രധാനമന്ത്രി മോദി ഗുജറാത്തിലെ ജനങ്ങളോട് അഭ്യർത്ഥിച്ചു.ഗുജറാത്തിലെ ജംബുഖോഡയില് വിവിധ വികസന പദ്ധതികള്‍ക്കു തറക്കല്ലിടുന്ന ചടങ്ങില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗം
November 01st, 01:12 pm
ഗുജറാത്തിലെ ഗോത്രവര്‍ഗ സമൂഹത്തിനും രാജ്യത്തിനാകെയും നിര്‍ണായകമായ ദിവസമാണ് ഇന്ന്. അല്പം മുന്‍പ് ഞാന്‍ മന്‍ഘര്‍ ധാമിലായിരുന്നു. 'സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവ'ത്തില്‍ എനിക്ക് മര്ഘര് ധാമിലെ ഗോവിന്ദ ഗുരു ഉള്‍പ്പെടെ രക്തസാക്ഷിത്വം വരിച്ച ആയിരക്കണക്കിനു ഗോത്രവര്‍ഗ സഹോദരീ സഹോദരന്മാര്ക്ക് അഭിവാദ്യങ്ങള്‍ അര്‍പ്പിക്കുക വഴി ഗോത്രവര്‍ഗക്കാരുടെ ത്യാഗങ്ങളെ അഭിനന്ദിക്കാനുള്ള അവസരം എനിക്കു ലഭിച്ചു. ഞാന്‍ ഇപ്പോള്‍ നിങ്ങള്‍ക്കൊപ്പം ജംബുഖോഡയിലാണ്. നമ്മുടെ ഗോതവര്‍ഗ സമൂഹം നടത്തിയ വലിയ ത്യാഗങ്ങള്‍ക്കു സാക്ഷിയാണ് ഇവിടം.ഗുജറാത്തിലെ ജംബുഗോഡയില്‍ ഏകദേശം 860 കോടികോടി രൂപയുടെ പദ്ധതികള്‍ക്ക് പ്രധാനമന്ത്രി തറക്കല്ലിടുകയും രാജ്യത്തിന് സമര്‍പ്പിക്കുകയും ചെയ്തു
November 01st, 01:11 pm
ഗുജറാത്തിലെ പഞ്ച്മഹലിലെ ജംബുഗോഡയില്‍ ഏകദേശം 860 കോടിയോളം രൂപയുടെ പദ്ധതികളുടെ സമര്‍പ്പണവും തറക്കല്ലിടലും പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി ഇന്ന് നിര്‍വ്വഹിച്ചു.For me, every village at the border is the first village of the country: PM Modi in Mana, Uttarakhand
October 21st, 01:10 pm
PM Modi laid the foundation stone of road and ropeway projects worth more than Rs 3400 crore in Mana, Uttarakhand. Noting that Mana village is known as the last village at India’s borders, the Prime Minister said, For me, every village at the border is the first village of the country and the people residing near the border make for the country's strong guard.PM lays foundation stone of road and ropeway projects worth more than Rs 3400 crore in Mana, Uttarakhand
October 21st, 01:09 pm
PM Modi laid the foundation stone of road and ropeway projects worth more than Rs 3400 crore in Mana, Uttarakhand. Noting that Mana village is known as the last village at India’s borders, the Prime Minister said, For me, every village at the border is the first village of the country and the people residing near the border make for the country's strong guard.മധ്യപ്രദേശിലെ ഉജ്ജയിനിയില്‍ പൊതുയോഗത്തെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി നടത്തിയ പ്രസംഗം
October 11th, 11:00 pm
പുണ്യഭൂമിയായ ഉജ്ജയിനിയിലെ ഈ അവിസ്മരണീയമായ പരിപാടിയില്‍ പങ്കെടുക്കുന്ന രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ആദരണീയരായ സന്യാസിമാരെ, മധ്യപ്രദേശ് ഗവര്‍ണര്‍ ശ്രീ മംഗുഭായ് പട്ടേല്‍, ഛത്തീസ്ഗഢ് ഗവര്‍ണര്‍ അനുസൂയ ഉയ്കെ ജി, ജാര്‍ഖണ്ഡ് ഗവര്‍ണര്‍ ശ്രീ രമേഷ് ബെയിന്‍സ് ജി, മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന് ജി, കേന്ദ്രമന്ത്രിസഭയിലെ എന്റെ സഹപ്രവര്‍ത്തകരെ, സംസ്ഥാന ഗവണ്മെന്റ് മന്ത്രിമാരെ, എംപിമാരെ, നിയമസഭാംഗങ്ങളെ, മഹാകാല്‍ ഭഗവാന്റെ ദയാലുക്കളായ ഭക്തന്മാരെ, മഹതികളേ, മഹാന്മാരേ, ജയ് മഹാകാല്‍!PM addresses public function in Ujjain, Madhya Pradesh after dedicating Phase I of the Mahakaal Lok Project to the nation
October 11th, 08:00 pm
PM Modi addressed a public function after dedicating Phase I of the Mahakal Lok Project to the nation. The Prime Minister remarked that Ujjain has gathered history in itself. “Every particle of Ujjain is engulfed in spirituality, and it transmits ethereal energy in every nook and corner, he added.പൂനെയിലെ ദേഹുവിലെ ജഗദ്ഗുരു ശ്രീശാന്ത് തുക്കാറാം മഹാരാജ് ശിലാ മന്ദിറിന്റെ ഉദ്ഘാടന വേളയില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗം
June 14th, 01:46 pm
മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ശ്രീ അജിത് പവാര്‍ ജി, പ്രതിപക്ഷ നേതാവ് ശ്രീ ദേവേന്ദ്ര ഫഡ്നാവിസ് ജി, മുന്‍ മന്ത്രി ശ്രീ ചന്ദ്രകാന്ത് പാട്ടീല്‍ ജി, വാര്‍ക്കാരി സന്യാസി ശ്രീ മുരളി ബാബ കുരേകര്‍ ജി, ജഗദ്ഗുരു ശ്രീശാന്ത് തുക്കാറാം മഹാരാജ് സന്സ്ഥാന് ചെയര്മാന് നിതിന്‍ മോര് ജി, ആദ്ധ്യാത്മിക അഘാഡി പ്രസിഡന്റ് ആചാര്യ ശ്രീ തുഷാര്‍ ഭോസാലെ , ഇവിടെ സന്നിഹിതരായ വിശുദ്ധരേ, സഹോദരീ സഹോദരന്മാരേ,PM Modi inaugurates Jagatguru Shrisant Tukaram Maharaj Temple in Dehu, Pune
June 14th, 12:45 pm
PM Modi inaugurated Jagatguru Shrisant Tukaram Maharaj Temple in Dehu, Pune. The Prime Minister remarked that India is eternal because India is the land of saints. In every era, some great soul has been descending to give direction to our country and society.