ഏഷ്യന്‍ പാരാ ഗെയിംസില്‍ പുരുഷന്മാരുടെ ഷോട്ട്പുട്ടില്‍ വെള്ളി നേടിയ സോമന്‍ റാണയെ പ്രധാനമന്ത്രി അഭിനന്ദിച്ചു

October 25th, 09:39 pm

ഹാങ്ഷൗ ഏഷ്യന്‍ പാരാ ഗെയിംസില്‍ പുരുഷന്മാരുടെ ഷോട്ട്പുട്ടില്‍ എഫ്-56/57 വെള്ളി മെഡല്‍ നേടിയ സോമന്‍ റാണയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അഭിനന്ദിച്ചു.