പ്രധാനമന്ത്രി നാഗ്പൂരിലെ സ്മൃതി മന്ദിർ സന്ദർശിച്ചു
March 30th, 11:48 am
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് നാഗ്പൂരിലെ സ്മൃതി മന്ദിർ സന്ദർശിച്ചു. സന്ദർശന വേളയിൽ, ഡോ. കെ. ബി ഹെഡ്‌ഗേവാറിനും എം. എസ്. ഗോൾവാൾക്കറിനും അദ്ദേഹം ശ്രദ്ധാഞ്ജലി അർപ്പിച്ചു.പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി മാർച്ച് 30 ന് മഹാരാഷ്ട്രയും ഛത്തീസ്ഗഡും സന്ദർശിക്കും
March 28th, 02:15 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി മാർച്ച് 30 ന് മഹാരാഷ്ട്രയും ഛത്തീസ്ഗഡും സന്ദർശിക്കും. തുടർന്ന് അദ്ദേഹം നാഗ്പൂരിലേക്ക് യാത്ര ചെയ്യുകയും രാവിലെ 9 മണിക്ക് സ്മൃതി മന്ദിറിൽ ദർശനം നടത്തുകയും തുടർന്ന് ദീക്ഷഭൂമി സന്ദർശിക്കുകയും ചെയ്യും.