ഹിമാചൽ പ്രദേശിലെ സിർമൗറിൽ ബസ് അപകടത്തിലുണ്ടായ ജീവഹാനിയിൽ പ്രധാനമന്ത്രി അനുശോചനം രേഖപ്പെടുത്തി
January 09th, 07:22 pm
ഹിമാചൽ പ്രദേശിലെ സിർമൗറിൽ ഉണ്ടായ ബസ് അപകടത്തിൽ ജീവനുകൾ നഷ്ടമായതിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി. മരിച്ചവരുടെ അടുത്ത ബന്ധുക്കൾക്ക് പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിയിൽ നിന്ന് 2 ലക്ഷം രൂപയും പരിക്കേറ്റവർക്ക് 50,000 രൂപയും ധനസഹായം പ്രഖ്യാപിച്ചു.സിർമൗറിലെ അപകടത്തെത്തുടർന്നുള്ള ജീവഹാനിയിൽ പ്രധാനമന്ത്രി അനുശോചിച്ചു
June 28th, 11:16 pm
ഹിമാചൽ പ്രദേശിലെ സിർമൗറിലുണ്ടായ അപകടത്തിൽ ജീവൻ നഷ്ടപ്പെട്ടതിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അനുശോചിച്ചു. പരിക്കേറ്റവർക്കുവേണ്ടി അദ്ദേഹം പ്രാർത്ഥിച്ചു.