പ്രധാനമന്ത്രി ഹരിയാന സന്ദര്‍ശിച്ചു, സര്‍ ഛോട്ടു റാമിന്റെ പ്രതിമ അനാച്ഛാദനം ചെയ്തു, റെയില്‍ കോച്ച് നന്നാക്കുന്ന കേന്ദ്രത്തിനു തറക്കല്ലിട്ടു

October 09th, 04:00 pm

പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഹരിയാനയിലെ റോത്തക്കിലെ സാംപ്ല സന്ദര്‍ശിച്ചു.

ചൗധരി സഹാബിന്റെ കാഴ്ചപ്പാടിൽ നിന്ന് പ്രചോദനം ഉൾകൊണ്ട് , കർഷകരുടെ ക്ഷേമത്തിനായി ഞങ്ങൾ പ്രവർത്തിച്ചുകൊണ്ടിരിക്കുകയാണ്: പ്രധാനമന്ത്രി മോദി

October 09th, 04:00 pm

പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഹരിയാനയിലെ റോത്തക്കിലെ സാംപ്ല സന്ദര്‍ശിച്ചു. ദീനബന്ധു സര്‍ ഛോട്ടു റാമിന്റെ പ്രതിമ അദ്ദേഹം അനാവരണം ചെയ്തു. സോനേപ്പേട്ടില്‍ റെയില്‍ കോച്ച് നന്നാക്കുന്ന കേന്ദ്രത്തിനു പൊതുസമ്മേളനത്തില്‍ പ്രധാനമന്ത്രി തറക്കല്ലിട്ടു. നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ വടക്കന്‍ മേഖലയില്‍ റെയില്‍ കോച്ചുകള്‍ നന്നാക്കുന്നതിനുള്ള പ്രധാന കേന്ദ്രമായിരിക്കും ഇത്. മുന്‍കൂട്ടി തയ്യാറാക്കിവെച്ച ഘടകങ്ങള്‍ കൊണ്ടു നിര്‍മാണം നടത്തുന്ന സാങ്കേതികവിദ്യയും ആധുനിക യന്ത്രസംവിധാനവും പരിസ്ഥിതിസൗഹൃദപൂര്‍ണമായ രീതിയും അവലംബിച്ചായിരിക്കും ഇതിന്റെ നിര്‍മാണം.

പ്രധാനമന്ത്രി ഒക്ടോബര്‍ 9 ന് ഹരിയാന സന്ദര്‍ശിക്കും

October 08th, 05:53 pm

പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി 2018 ഒക്ടോബര്‍ 9 ന് റോഹ്തക്കിലെ സാംപ്ല സന്ദര്‍ശിക്കും.