അസമിലെ ഗുവാഹത്തിയിൽ ലോകപ്രിയ ഗോപിനാഥ് ബർദലോയ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ പുതിയ ടെർമിനലിന്റെ ഉദ്ഘാടന വേളയിൽ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ മലയാളം പരിഭാഷ
December 20th, 03:20 pm
അസമിലെ നാംരൂപിലെ യൂറിയ പ്ലാന്റിന്റെ ഭൂമിപൂജാ വേളയിൽ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ പൂർണ്ണരൂപംപ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അസമിലെ ഗുവാഹാട്ടിയിൽ ലോകപ്രിയ ഗോപിനാഥ് ബർദലോയ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പുതിയ ടെർമിനൽ കെട്ടിടം ഉദ്ഘാടനം ചെയ്തു
December 20th, 03:10 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഗുവാഹാട്ടിയിലെ ലോകപ്രിയ ഗോപിനാഥ് ബർദലോയ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പുതിയ ടെർമിനൽ കെട്ടിടം ഉദ്ഘാടനം ചെയ്തു. അസമിന്റെ കണക്റ്റിവിറ്റി, സാമ്പത്തിക വികാസം, ആഗോള ഇടപെടൽ എന്നിവയിൽ പരിവർത്തനം അടയാളപ്പെടുത്തുന്നതാണ് പരിപാടി. ഇന്ന് അസമിന്റെയും വടക്കുകിഴക്കൻ മേഖലയുടെയും വികസനത്തിന്റെയും പുരോഗതിയുടെയും ഉത്സവമാണെന്ന് ചടങ്ങിനെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി പറഞ്ഞു. പുരോഗതിയുടെ വെളിച്ചം ജനങ്ങളിലേക്ക് എത്തുമ്പോൾ ജീവിതത്തിലെ ഓരോ പാതയും പുതിയ ഉയരങ്ങൾ തൊടാൻ തുടങ്ങുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അസമുമായുള്ള പുരോഗതിയുടെ വെളിച്ചം ജനങ്ങളിലേക്ക് എത്തുമ്പോൾ ജീവിതത്തിലെ ഓരോ പാതയും പുതിയ ഉയരങ്ങൾ തൊടാൻ തുടങ്ങുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അസമുമായുള്ള തന്റെ ആഴത്തിലുള്ള അടുപ്പത്തെക്കുറിച്ചും അവിടത്തെ ജനങ്ങൾ നൽകുന്ന സ്നേഹത്തെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. പ്രത്യേകിച്ച്, അസമിലെയും വടക്കുകിഴക്കൻ മേഖലയിലെയും അമ്മമാരുടെയും സഹോദരിമാരുടെയും സ്നേഹവും കരുതലും തനിക്ക് നിരന്തരമായ പ്രചോദനമാണെന്നും മേഖലയുടെ വികസനത്തിനായുള്ള കൂട്ടായ ദൃഢനിശ്ചയത്തെ അത് ശക്തിപ്പെടുത്തുന്നുവെന്നും അദ്ദേഹം പറഞ്ഞു. അസമിന്റെ വികസനത്തിൽ ഇന്ന് വീണ്ടും പുതിയ അധ്യായം കൂട്ടിച്ചേർക്കപ്പെടുകയാണെന്ന് അദ്ദേഹം എടുത്തുപറഞ്ഞു. ഭാരതരത്ന ഭൂപൻ ഹസാരികയുടെ വരികൾ പരാമർശിച്ച്, മഹത്തായ ബ്രഹ്മപുത്ര നദിയുടെ തീരങ്ങൾ തിളങ്ങുമെന്നും ഇരുട്ടിന്റെ എല്ലാ മതിലുകളും തകർക്കപ്പെടുമെന്നും ശ്രീ മോദി പറഞ്ഞു. ഇത് രാജ്യത്തിന്റെ ദൃഢനിശ്ചയവും ഗൗരവമേറിയ പ്രതിജ്ഞയുമായതിനാൽ തീർച്ചയായും സംഭവിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.West Bengal must be freed from TMC’s Maha Jungle Raj: PM Modi at Nadia virtual rally
December 20th, 01:55 pm
PM Modi addressed a public rally in Nadia, West Bengal through video conferencing after being unable to attend the programme physically due to adverse weather conditions. He sought forgiveness from the people, stating that dense fog made it impossible for the helicopter to land safely. Earlier today, the PM also laid the foundation stone and inaugurated development works in Ranaghat, a major way forward towards West Bengal’s growth story.PM Modi addresses a public rally virtually in Nadia, West Bengal
December 20th, 01:53 pm
PM Modi addressed a public rally in Nadia, West Bengal through video conferencing after being unable to attend the programme physically due to adverse weather conditions. He sought forgiveness from the people, stating that dense fog made it impossible for the helicopter to land safely. Earlier today, the PM also laid the foundation stone and inaugurated development works in Ranaghat, a major way forward towards West Bengal’s growth story.കേന്ദ്ര ആഭ്യന്തരമന്ത്രി ലോക്‌സഭയിൽ നടത്തിയ ശ്രദ്ധേയമായ പ്രസംഗത്തെ പ്രശംസിച്ച് പ്രധാനമന്ത്രി
December 10th, 10:54 pm
കേന്ദ്ര ആഭ്യന്തരമന്ത്രി ശ്രീ അമിത് ഷാ ഇന്ന് ലോക്‌സഭയിൽ നടത്തിയ ശ്രദ്ധേയമായ പ്രസംഗത്തെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.As promised by Shri Narendra Modi, decision on SIR taken considering the farmer’s views
August 14th, 04:43 pm
As promised by Shri Narendra Modi, decision on SIR taken considering the farmer’s views