2022ലെ ഏഷ്യൻ പാരാ ഗെയിംസിൽ വനിതകളുടെ 100 മീറ്റർ ടി12 ഇനത്തിൽ സിമ്രാൻ വാട്‌സിന്റെ വെള്ളി മെഡൽ പ്രധാനമന്ത്രി ആഘോഷിച്ചു

October 24th, 01:10 pm

2022-ൽ ചൈനയിലെ ഹാങ്‌ഷൗവിൽ നടന്ന ഏഷ്യൻ പാരാ ഗെയിംസിൽ വനിതകളുടെ 100 മീറ്റർ ടി12 ഇനത്തിൽ വെള്ളി മെഡൽ നേടിയ സിമ്രാൻ വാത്‌സിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.