West Bengal must be freed from TMC’s Maha Jungle Raj: PM Modi at Nadia virtual rally
December 20th, 01:55 pm
PM Modi addressed a public rally in Nadia, West Bengal through video conferencing after being unable to attend the programme physically due to adverse weather conditions. He sought forgiveness from the people, stating that dense fog made it impossible for the helicopter to land safely. Earlier today, the PM also laid the foundation stone and inaugurated development works in Ranaghat, a major way forward towards West Bengal’s growth story.PM Modi addresses a public rally virtually in Nadia, West Bengal
December 20th, 01:53 pm
PM Modi addressed a public rally in Nadia, West Bengal through video conferencing after being unable to attend the programme physically due to adverse weather conditions. He sought forgiveness from the people, stating that dense fog made it impossible for the helicopter to land safely. Earlier today, the PM also laid the foundation stone and inaugurated development works in Ranaghat, a major way forward towards West Bengal’s growth story.പ്രധാനമന്ത്രി ഡിസംബർ 20-ന് പശ്ചിമ ബംഗാൾ സന്ദർശിക്കും
December 19th, 02:28 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഡിസംബർ 20-ന് പശ്ചിമ ബംഗാൾ സന്ദർശിക്കും. രാവിലെ 11:15ന് പശ്ചിമ ബംഗാളിലെ നാദിയ ജില്ലയിലുള്ള റാണാഘട്ടിൽ വെച്ച് പ്രധാനമന്ത്രി ദേശീയ പാതാ പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും നിർവഹിക്കും. ചടങ്ങിൽ അദ്ദേഹം ജനങ്ങളെ അഭിസംബോധന ചെയ്യും.പശ്ചിമ ബംഗാളിലെ ബാഗ്ഡോഗ്ര വിമാനത്താവളത്തില്‍ 1549 കോടി രൂപ ചെലവില്‍ പുതിയ സിവില്‍ എന്‍ക്ലേവ് വികസിപ്പിക്കുന്നതിന് കേന്ദ്രമന്ത്രിസഭാ അംഗീകാരം
August 16th, 09:22 pm
പശ്ചിമ ബംഗാളിലെ സിലിഗുരിയിലുള്ള ബാഗ്ഡോഗ്ര വിമാനത്താവളത്തില്‍ 1549 കോടി രൂപ ചെലവില്‍ പുതിയ സിവില്‍ എന്‍ക്ലേവ് വികസിപ്പിക്കുന്നതിനുള്ള എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ (എഎഐ) നിര്‍ദ്ദേശത്തിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സാമ്പത്തിക കാര്യ മന്ത്രിസഭാ സമിതി അംഗീകാരം നല്‍കി.ആദ്യം ഇടതുപക്ഷം നിങ്ങൾ പറയുന്നത് കേട്ടില്ല, പിന്നെ ടിഎംസിയും നിങ്ങളെ അവഗണിച്ചു. അവർ പാവപ്പെട്ടവരുടെ ഭൂമി കൊള്ളയടിക്കുന്ന തിരക്കിലായിരുന്നു: പ്രധാനമന്ത്രി മോദി സിലിഗുരിയിൽ
March 09th, 06:10 pm
പശ്ചിമ ബംഗാളിലെ സിലിഗുരിയിൽ വമ്പിച്ച സമ്മേളനത്തെ നിരീക്ഷിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി തേയിലത്തോട്ടങ്ങളിൽ ജോലി ചെയ്യുന്നവരുടെ എല്ലാ കുടുംബാംഗങ്ങൾക്കും ആശംസകൾ നേർന്നു. അദ്ദേഹം പറഞ്ഞു, “ഇന്ത്യയിലെ അമ്മമാർ അടിസ്ഥാന സൗകര്യങ്ങൾക്കായി പോരാടുന്നത് ഞാൻ കണ്ടു, അവരെ ശാക്തീകരിക്കുകയാണ് ഞങ്ങളുടെ മുൻഗണന. തൃണമൂൽ-ഇടതുപക്ഷം പശ്ചിമ ബംഗാളിലെ അമ്മമാരെ അവഗണിച്ചു. പശ്ചിമ ബംഗാളിലെ ടിഎംസി ജനങ്ങളെ കൊള്ളയടിക്കാനും സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ പ്രോത്സാഹിപ്പിക്കാനും മാത്രമാണ് ഉദ്ദേശിക്കുന്നത്.പശ്ചിമ ബംഗാളിലെ സിലിഗുരിയിൽ ഒരു പൊതുയോഗത്തിൽ പ്രധാനമന്ത്രി മോദി ശക്തമായ പ്രസംഗം നടത്തി
March 09th, 05:08 pm
പശ്ചിമ ബംഗാളിലെ സിലിഗുരിയിൽ വമ്പിച്ച സമ്മേളനത്തെ നിരീക്ഷിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി തേയിലത്തോട്ടങ്ങളിൽ ജോലി ചെയ്യുന്നവരുടെ എല്ലാ കുടുംബാംഗങ്ങൾക്കും ആശംസകൾ നേർന്നു. അദ്ദേഹം പറഞ്ഞു, “ഇന്ത്യയിലെ അമ്മമാർ അടിസ്ഥാന സൗകര്യങ്ങൾക്കായി പോരാടുന്നത് ഞാൻ കണ്ടു, അവരെ ശാക്തീകരിക്കുകയാണ് ഞങ്ങളുടെ മുൻഗണന. തൃണമൂൽ-ഇടതുപക്ഷം പശ്ചിമ ബംഗാളിലെ അമ്മമാരെ അവഗണിച്ചു. പശ്ചിമ ബംഗാളിലെ ടിഎംസി ജനങ്ങളെ കൊള്ളയടിക്കാനും സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ പ്രോത്സാഹിപ്പിക്കാനും മാത്രമാണ് ഉദ്ദേശിക്കുന്നത്.സിലിഗുരിയിലെ വികസിത് ഭാരത് വികസിത് പശ്ചിമ ബംഗാള്‍ പരിപാടിയിലെ പ്രധാനമന്ത്രിയുടെ പ്രസംഗത്തിന്റെ മലയാളം പരിഭാഷ
March 09th, 04:10 pm
പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ ശ്രീ സി.വി. ആനന്ദ ബോസ് ജി, മന്ത്രിസഭയിലെ എന്റെ സഹപ്രവര്‍ത്തകരായ നിസിത് പ്രമാണിക് ജി, ജോണ്‍ ബര്‍ല ജി, പശ്ചിമ ബംഗാളിലെ പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി ജി, പാര്‍ലമെന്റിലെ എന്റെ സഹപ്രവര്‍ത്തകരായ, സുകാന്ത മജുംദാര്‍ ജി, കുമാരി ദേബശ്രീ ചൗധരി ജി, ഖഗെന്‍ മുര്‍മു ജി, രാജു ബിസ്ത ജി, ഡോ. ജയന്ത കുമാര്‍ റോയ് ജി, എം.എല്‍.എമാരെ, വിശിഷ്ടാതിഥികളേ, മഹതികളേ, മാന്യരേ.പ്രധാനമന്ത്രി പശ്ചിമ ബംഗാളിലെ സിലിഗുരിയില്‍ 'വികസിത് ഭാരത് വികസിത് പശ്ചിമ ബംഗാള്‍' പരിപാടിയെ അഭിസംബോധന ചെയ്തു
March 09th, 03:45 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് പശ്ചിമ ബംഗാളിലെ സിലിഗുരിയില്‍ 'വികസിത് ഭാരത് വികസിത് പശ്ചിമ ബംഗാള്‍' പരിപാടിയെ അഭിസംബോധന ചെയ്തു. പശ്ചിമ ബംഗാളില്‍ റെയില്‍, റോഡ് മേഖലയിലെ 4500 കോടി രൂപയുടെ വിവിധ പദ്ധതികള്‍ അദ്ദേഹം ഉദ്ഘാടനം ചെയ്യുകയും രാജ്യത്തിന് സമര്‍പ്പിക്കുകയും ചെയ്തു.പ്രധാനമന്ത്രി മാർച്ച് 8 മുതൽ 10 വരെ അസം, അരുണാചൽ പ്രദേശ്, പശ്ചിമ ബംഗാൾ, ഉത്തർപ്രദേശ് എന്നിവിടങ്ങൾ സന്ദർശിക്കും
March 08th, 04:12 pm
പിഎംഎവൈ-ജിക്ക് കീഴിൽ അസമിലുടനീളം നിർമിച്ച ഏകദേശം 5.5 ലക്ഷം വീടുകൾ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുംPM Modi addresses public meetings at Siliguri and Krishnanagar, West Bengal
April 10th, 12:30 pm
PM Modi addressed two mega rallies ahead of fifth phase of election in West Bengal’s Siliguri and Krishnanagar. “The entire North Bengal has announced that TMC government is going and BJP government is coming. Today, the entire nation is proud to see the willpower of the people of Bengal. This willpower is of the ‘Ashol Poriborton’. This willpower is the strength of ‘Sonar Bangla’,” he said in Siliguri rally.'Speed-breaker' Didi is hindrance to West Bengal's development: PM Modi
April 03rd, 03:56 pm
Prime Minister Narendra Modi addressed two major rallies in West Bengal after addressing a similar rally in the neighboring Arunachal Pradesh earlier today.Bengal will soon be free from misrule of ‘speed-breaker didi’: PM Modi in Bengal
April 03rd, 03:55 pm
Prime Minister Narendra Modi addressed two major rallies in West Bengal after addressing a similar rally in the neighboring Arunachal Pradesh earlier today.Solutions to all the problems is in development: PM Modi in West Bengal
April 07th, 08:07 pm
BJP is dedicated to fulfil all aspirations of people in West Bengal: PM Modi
April 07th, 08:06 pm