ഗുജറാത്തിലെ സാണന്ദിൽ കെയ്ൻസ് സെമിക്കോൺ പ്ലാന്റിന്റെ ഉദ്ഘാടന വേളയിൽ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ പൂർണ്ണ രൂപം

March 31st, 01:05 pm

ഗുജറാത്ത് മുഖ്യമന്ത്രി ശ്രീ ഭൂപേന്ദ്ര ഭായ് പട്ടേൽ, സംസ്ഥാന ഉപമുഖ്യമന്ത്രി ശ്രീ ഹർഷ് ഭായ് സംഘവി, കേന്ദ്ര മന്ത്രിസഭയിലെ എന്റെ സഹപ്രവർത്തകൻ അശ്വിനി വൈഷ്ണവ് ജി, സംസ്ഥാന മന്ത്രി സഹോദരൻ അർജുൻ മോദ്‌വാഡിയ ജി, കെയ്ൻസ്, ആൽഫ ഒമേഗ സെമികണ്ടക്ടറുകളുടെ പ്രതിനിധികളെ, മറ്റ് വിശിഷ്ട വ്യക്തികളെ, മഹതികളെ, മാന്യരെ.

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഗുജറാത്തിലെ സാനന്ദിൽ കെയ്‌ൻസ് സെമികോൺ പ്ലാന്റ് ഉദ്ഘാടനം ചെയ്തു

March 31st, 01:00 pm

ഗുജറാത്തിലെ സാനന്ദിൽ കെയ്‌ൻസ് ടെക്നോളജി സെമികണ്ടക്ടർ പ്ലാന്റ് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഉദ്ഘാടനം ചെയ്തു. പ്ലാന്റിലെ ഉൽപ്പാദനത്തിന്റെ തുടക്കവും അദ്ദേഹം നിർവ്വഹിച്ചു. ഫെബ്രുവരി 28-ന് മൈക്രോൺ പ്ലാന്റിലെ ഉൽപ്പാദനത്തിന് തുടക്കം കുറിക്കാൻ താൻ സാനന്ദിൽ എത്തിയിരുന്നതായും, കൃത്യം ഒരു മാസത്തിന് ശേഷം കെയ്‌ൻസിന്റെ ഈ നാഴികക്കല്ലിന് സാക്ഷ്യം വഹിക്കാൻ വീണ്ടും എത്തിയിരിക്കുകയാണെന്നും ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി, ഇന്ത്യയുടെ സെമികണ്ടക്ടർ യാത്രയുടെ വേഗതയെ എടുത്തുകാണിച്ചു. ഇതൊരു യാദൃശ്ചികതയല്ല, മറിച്ച് ഇന്ത്യയുടെ സെമികണ്ടക്ടർ ആവാസവ്യവസ്ഥ എത്ര വേഗത്തിലാണ് വികസിക്കുന്നത് എന്നതിന്റെ തെളിവാണ്, ശ്രീ മോദി പറഞ്ഞു.

കോൺഗ്രസ് നമ്മുടെ ധീരരായ ജവാൻമാരെ അവഗണിച്ചു, കർഷകർക്കു നേരെ അവർ ബോധരഹിതരായി: പ്രധാനമന്ത്രി മോദി

May 03rd, 01:17 pm

സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് കർണാടകയുടെ ഭാവി തീരുമാനിക്കുമെന്ന് കർണാടകത്തിലെ കലബുറാഗിയിൽ ഒരു പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. സ്ത്രീകളുടെ സുരക്ഷ, കർഷകരുടെ ക്ഷേമം എന്നിവക്കാണ് ഞങ്ങൾ ഉറുനാൾ നൽകുന്നത് . ഇത് എംഎൽഎമാരെ തിരഞ്ഞെടുക്കുന്നതിനെക്കുറിച്ചാണെന്ന് കരുതരുത്, അതിനപ്പുറം കടന്നു ചിന്തിക്കുക എന്നത് അത്യാവശ്യമാണ്, എന്ന് പ്രധാനമന്ത്രി പറഞ്ഞു.

Students from Stanford University call on PM

March 22nd, 06:50 pm