Honouring the Sikh community’s faith and progress is our responsibility and privilege: PM on the 350th Shaheedi Samagam of Sri Guru Tegh Bahadur Ji
March 01st, 06:28 pm
PM Modi addressed the 350th Martyrdom Year (Shaheedi Samagam) of ‘Hind di Chadar’ Sri Guru Teg Bahadur Sahib Ji. Paying his respects, the PM stated that today we all remember the great Guru on this significant anniversary and expressed that it is a matter of great fortune to be part of such a historic and sacred event.PM Modi addresses 350th Shaheedi Samagam of Sri Guru Teg Bahadur Ji; highlights initiatives for the Sikh community and social unity
March 01st, 06:00 pm
PM Modi addressed the 350th Martyrdom Year (Shaheedi Samagam) of ‘Hind di Chadar’ Sri Guru Teg Bahadur Sahib Ji. Paying his respects, the PM stated that today we all remember the great Guru on this significant anniversary and expressed that it is a matter of great fortune to be part of such a historic and sacred event.പരിപാവനമായ പ്രകാശ് ഉത്സവത്തോടനുബന്ധിച്ച് ശ്രീ ഗുരു ഗോബിന്ദ് സിംഗ് ജിക്ക് പ്രധാനമന്ത്രി പ്രണാമമർപ്പിച്ചു
December 27th, 12:06 pm
പരിപാവനമായ പ്രകാശ് ഉത്സവത്തോടനുബന്ധിച്ച് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ശ്രീ ഗുരു ഗോബിന്ദ് സിംഗ് ജിക്ക് ശ്രദ്ധാഞ്ജലി അർപ്പിച്ചു. ധൈര്യത്തിന്റെയും കാരുണ്യത്തിന്റെയും ത്യാഗത്തിന്റെയും മൂർത്തീഭാവമായി അദ്ദേഹം ഇന്നും നിലകൊള്ളുന്നുവെന്ന് ശ്രീ മോദി പറഞ്ഞു.ഡൽഹിയിൽ വീർ ബാൽ ദിവസ് പരിപാടിയിൽ പങ്കെടുത്തുകൊണ്ട് പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ മലയാളം പരിഭാഷ
December 26th, 01:30 pm
കേന്ദ്ര മന്ത്രിസഭയിലെ ബഹുമാന്യരായ സഹപ്രവർത്തകർ - അന്നപൂർണ്ണ ദേവി, സാവിത്രി താക്കൂർ, രവ്നീത് സിംഗ്, ഡൽഹി സർക്കാരിന്റെ ബഹുമാന്യ മന്ത്രി ഹർഷ് മൽഹോത്ര, മറ്റ് വിശിഷ്ട വ്യക്തികൾ, രാജ്യത്തിന്റെ എല്ലാ കോണുകളിൽ നിന്നുമുള്ള അതിഥികളെ , എന്റെ പ്രിയപ്പെട്ട കുട്ടികളെ !PM Modi addresses Veer Baal Diwas programme in New Delhi
December 26th, 01:00 pm
While addressing the national programme marking ‘Veer Baal Diwas’ in New Delhi, PM Modi stated that the Sahibzades broke the boundaries of age and stage and stood like a rock against the cruel Mughal empire. The PM highlighted that the courage and ideals of Mata Gujri, Shri Guru Gobind Singh Ji, and the four Sahibzades continue to give strength to every Indian. He added that India will demonstrate complete liberation from the colonial mindset by 2035.ശ്രീ ഗുരു നാനാക് ദേവ് ജിയുടെ പ്രകാശ് പൂരബ് ദിനത്തിൽ പ്രധാനമന്ത്രി ആശംസകൾ നേർന്നു
November 05th, 10:26 am
ശ്രീ ഗുരു നാനാക് ദേവ് ജിയുടെ പ്രകാശ് പൂരബിൽ ഇന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി എല്ലാവർക്കും ആശംസകൾ നേർന്നു. ശ്രീ ഗുരു നാനാക് ദേവ് ജിയുടെ ജീവിതവും സന്ദേശവും കാലാതീതമായ ജ്ഞാനത്താൽ മനുഷ്യരാശിയെ നയിക്കുന്നത് തുടരുന്നുവെന്ന് ശ്രീ മോദി പറഞ്ഞു. കരുണ, സമത്വം, വിനയം, സേവനം എന്നിവയെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ തത്വങ്ങൾ വളരെ പ്രചോദനാത്മകമാണ്, ശ്രീ മോദി കൂട്ടിച്ചേർത്തു.തഖത് ശ്രീ ഹരിമന്ദിർ ജി പട്ന സാഹിബിൽ പ്രാർത്ഥന നടത്തി പ്രധാനമന്ത്രി
November 02nd, 10:10 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് വൈകുന്നേരം തഖത് ശ്രീ ഹരിമന്ദിർ ജി പട്ന സാഹിബിൽ പ്രാർത്ഥന നടത്തി.ശ്രീ ഗുരു ഗോവിന്ദ് സിംഗ് ജിയുടെയും മാതാ സാഹിബ് കൗർ ജിയുടെയും പവിത്രവും അമൂല്യവുമായ 'ജോരേ സാഹിബ്' സംരക്ഷിക്കുന്നതിനും അനുയോജ്യമായ രീതിയിൽ പ്രദർശിപ്പിക്കുന്നതിനും ശുപാർശ നൽകിയ സിഖ് പ്രതിനിധി സംഘത്തിലെ വിശിഷ്ടരും പ്രഗത്ഭരുമായ അംഗങ്ങളെ സ്വീകരിച്ച് പ്രധാനമന്ത്രി
September 19th, 04:28 pm
ശ്രീ ഗുരു ഗോവിന്ദ് സിംഗ് ജിയുടെയും മാതാ സാഹിബ് കൗർ ജിയുടെയും പവിത്രവും അമൂല്യവുമായ 'ജോരേ സാഹിബ്' സംരക്ഷിക്കുന്നതിനും അനുയോജ്യമായ രീതിയിൽ പ്രദർശിപ്പിക്കുന്നതിനും ശുപാർശ നൽകിയ സിഖ് പ്രതിനിധി സംഘത്തിലെ വിശിഷ്ടരും പ്രഗത്ഭരുമായ അംഗങ്ങളെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് സ്വീകരിച്ചു. 'ജോരേ സാഹിബ്' മഹത്തായ സിഖ് ചരിത്രത്തിന്റെ ഭാഗമാണെന്നതുപോലെ, അവ നമ്മുടെ രാജ്യത്തിന്റെ സാംസ്കാരിക ധാർമ്മികതയുടെയും ഭാഗമാണെന്നും തിരുശേഷിപ്പുകൾ മഹത്വപൂർണ്ണവും ആത്മീയമായി പ്രാധാന്യമുള്ളതുമാണെന്നും ശ്രീ മോദി പറഞ്ഞു. ശ്രീ ഗുരു ഗോവിന്ദ് സിംഗ് ജി കാണിച്ച ധൈര്യം, നീതി, ധർമ്മം, സാമൂഹിക ഐക്യം എന്നിവയുടെ പാത പിന്തുടരാൻ ഭാവി തലമുറകളെ വിശുദ്ധ തിരുശേഷിപ്പുകൾ പ്രചോദിപ്പിക്കും അദ്ദേഹം കൂട്ടിച്ചേർത്തു.ശ്രീ ഗുരുഗ്രന്ഥ സാഹിബ് ജി യുടെ പ്രകാശ് പൂരബ് ദിനത്തിൽ പ്രധാനമന്ത്രി ആശംസകൾ നേർന്നു
August 24th, 01:02 pm
ശ്രീ ഗുരു ഗ്രന്ഥ സാഹിബ് ജി യുടെ പ്രകാശ് പൂരബ് ദിനത്തിൽ പ്രധാനമന്ത്രി ഊഷ്മളമായ ആശംസകൾ നേർന്നു.‘പ്രകാശ് പൂരബി’ൽ ശ്രീ ഗുരു തേഗ് ബഹാദുറിന് പ്രധാനമന്ത്രി ശ്രദ്ധാഞ്ജലിയർപ്പിച്ചു
April 18th, 12:26 pm
‘പ്രകാശ് പൂരബി’ന്റെ (ജയന്തിദിനം) ശുഭവേളയിൽ ശ്രീ ഗുരു തേഗ് ബഹാദുറിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ശ്രദ്ധാഞ്ജലിയർപ്പിച്ചു. അനീതിക്കെതിരെ അചഞ്ചലമായി പോരാടിയ ശ്രീ ഗുരു തേഗ് ബഹാദുറിന്റെ ജീവിതം ധീരതയുടെയും കാരുണ്യത്തിന്റെയും പ്രതീകമാണെന്നു ശ്രീ മോദി അഭിപ്രായപ്പെട്ടു.പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയും ന്യൂസിലൻഡ് പ്രധാനമന്ത്രി ക്രിസ്റ്റഫർ ലക്സണും ഗുരുദ്വാര റകബ് ഗഞ്ച് സാഹിബ് സന്ദർശിച്ചു
March 17th, 10:26 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയും ന്യൂസിലൻഡ് പ്രധാനമന്ത്രി ക്രിസ്റ്റഫർ ലക്സണും ന്യൂഡൽഹിയിലെ ഗുരുദ്വാര റകബ് ഗഞ്ച് സാഹിബ് സന്ദർശിച്ചു. സിഖ് സമൂഹത്തിന്റെ സേവനത്തോടും മനുഷ്യത്വത്തോടുമുള്ള സിഖ് സമൂഹത്തിന്റെ അചഞ്ചലമായ പ്രതിബദ്ധത ലോകമെമ്പാടും പ്രശംസനീയമാണെന്ന് ഈ സന്ദർശനത്തിൽ നിന്നുള്ള ചില ദൃശ്യങ്ങൾ പങ്കുവെച്ചുകൊണ്ട് ശ്രീ മോദി പറഞ്ഞു.ശ്രീ ഗുരു ഗോവിന്ദ് സിംഗ് ജിയുടെ ജന്മദിനമായ പ്രകാശ് ഉത്സവ് ദിനത്തിൽ അദ്ദേഹത്തിന് ശ്രദ്ധാഞ്ജലികള്‍ നേര്‍ന്ന് പ്രധാനമന്ത്രി
January 06th, 09:33 am
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ശ്രീ ഗുരു ഗോവിന്ദ് സിംഗ് ജിയുടെ ജന്മദിനമായ പ്രകാശ് ഉത്സവ് ദിനത്തിൽ അദ്ദേഹത്തിന് ശ്രദ്ധാഞ്ജലി അര്‍പ്പിക്കുകയും പുരോഗമനപരവും സമൃദ്ധവും അനുകമ്പയുള്ളതുമായ ഒരു സമൂഹം കെട്ടിപ്പടുക്കാൻ അദ്ദേഹത്തിന്റെ ചിന്തകൾ നമ്മെ എപ്പോഴും പ്രചോദിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.PM Modi's candid interaction with Rashtriya Bal Puraskar winners
December 26th, 09:55 pm
PM Modi interacted with the 17 awardees of Rashtriya Bal Puraskar in New Delhi. During the candid interaction, the PM heard the life stories of the children and encouraged them to strive harder in their lives. He congratulated all the youngsters and wished them the very best for their future endeavours.പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി രാഷ്ട്രീയ ബാല പുരസ്കാരജേതാക്കളുമായി സംവദിച്ചു
December 26th, 09:54 pm
മനസിൽതൊട്ടുള്ള ആശയവിനിമയത്തിനിടയിൽ, പ്രധാനമന്ത്രി കുട്ടികളുടെ ജീവിത കഥകൾ കേൾക്കുകയും അവരുടെ ജീവിതത്തിൽ കൂടുതൽ കഠിനാധ്വാനം ചെയ്യാൻ അവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു. പുസ്തകങ്ങൾ രചിച്ച പെൺകുട്ടിയുമായി സംവദിച്ച അദ്ദേഹം, അവളുടെ പുസ്തകങ്ങൾക്ക് ലഭിച്ച പ്രതികരണത്തെക്കുറിച്ച് ചർച്ച ചെയ്തു. മറ്റുള്ളവർ സ്വന്തമായി പുസ്തകങ്ങൾ എഴുതാൻ തുടങ്ങിയിട്ടുണ്ടെന്ന് പെൺകുട്ടി മറുപടി നൽകി. മറ്റ് കുട്ടികൾക്ക് പ്രചോദനമായതിന് ശ്രീ മോദി അവളെ അഭിനന്ദിച്ചു.Our constitution embodies the Gurus’ message of Sarbat da Bhala—the welfare of all: PM Modi
December 26th, 12:05 pm
The Prime Minister, Shri Narendra Modi participated in Veer Baal Diwas today at Bharat Mandapam, New Delhi.Addressing the gathering on the occasion of the 3rd Veer Baal Diwas, he said their Government had started the Veer Baal diwas in memory of the unparalleled bravery and sacrifice of the Sahibzades.ന്യൂഡൽഹിയിൽ നടന്ന വീർ ബാൽ ദിവസ് പരിപാടിയിൽ പങ്കെടുത്ത് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി
December 26th, 12:00 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ന്യൂഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ വീർ ബാൽ ദിവസിൽ പങ്കെടുത്തു. സാഹിബ്‌സാദുകളുടെ സമാനതകളില്ലാത്ത ധീരതയുടെയും ത്യാഗത്തിന്റെയും സ്മരണയ്ക്കായാണ് ഗവൺമെന്റ് വീർബാൽ ദിവസ് ആരംഭിച്ചതെന്ന് മൂന്നാമത് വീർ ബാൽ ദിവസിനോടനുബന്ധിച്ച് നടന്ന സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു. കോടിക്കണക്കിന് ഇന്ത്യക്കാർക്ക് ഈ ദിവസം ദേശീയ പ്രചോദനത്തിന്റെ ഉത്സവമായി മാറിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ആദ്യമമായ ധൈര്യത്തോടെ നിരവധി കുട്ടികളെയും യുവാക്കളെയും പ്രചോദിപ്പിക്കാൻ ഈ ദിവസം കാരണമായിട്ടുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ധീരത, നവീനത, ശാസ്ത്ര സാങ്കേതിക വിദ്യ, കായികം, കല എന്നീ മേഖലകളിൽ വീർ ബാൽ പുരസ്‌കാരത്തിന് അർഹരായ 17 കുട്ടികളെ ശ്രീ മോദി അഭിനന്ദിച്ചു. ഇന്ത്യയിലെ കുട്ടികളിലും യുവാക്കളിലും വിവിധ മേഖലകളിൽ മികവ് പുലർത്താനുള്ള കഴിവിനെയാണ് ഇന്നത്തെ അവാർഡ് ജേതാക്കൾ പ്രതീകപ്പെടുത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചടങ്ങിൽ ഗുരുക്കൾക്കും ധീരരായ സാഹിബ്‌സാദുകൾക്കും പ്രധാനമന്ത്രി ആദരാഞ്ജലികൾ അർപ്പിക്കുകയും അവാർഡ് ജേതാക്കളെയും അവരുടെ കുടുംബാംഗങ്ങളെയും അഭിനന്ദിക്കുകയും ചെയ്തു.ശ്രീ ഗുരുനാനാക്ക് ജയന്തിദിനത്തിൽ പ്രധാനമന്ത്രി ഊഷ്മളമായ ആശംസകൾ നേർന്നു
November 15th, 08:44 am
ശ്രീ ഗുരുനാനാക്ക് ജയന്തിദിനമായ ഇന്നു പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഊഷ്മളമായ ആശംസകൾ നേർന്നു. ശ്രീ ഗുരുനാനാക്ക് ദേവ്‌ജിയുടെ ശിക്ഷണങ്ങൾ കരുണയുടെയും ദയയുടെയും വിനയത്തിന്റെയും മനോഭാവം വർധിപ്പിക്കുന്നതിനു നമുക്കു പ്രചോദനമേകിയെന്ന് അദ്ദേഹം കുറിച്ചു.ശ്രീ ഗുരു ഗ്രന്ഥ സാഹിബിന്റെ പ്രകാശ് പർവിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ആശംസകൾ നേർന്നു
September 04th, 03:00 pm
ശ്രീ ഗുരു ഗ്രന്ഥ സാഹിബിന്റെ പ്രകാശ് പർവിന്റെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ആശംസകൾ നേർന്നു.പ്രധാനമന്ത്രി സിഖ് പുതുവത്സരാശംസകൾ നേർന്നു
March 14th, 12:11 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സിഖ് പുതുവത്സര ദിനത്തിൽ ഊഷ്മളമായ ആശംസകൾ അറിയിച്ചു.ശ്രീ ഗുരു ഗോവിന്ദ് സിംഗ് ജിയുടെ പ്രകാശ് ഉത്സവത്തില്‍ അദ്ദേഹത്തിന് ശ്രദ്ധാഞ്ജലികള്‍ നേര്‍ന്ന് പ്രധാനമന്ത്രി
January 17th, 08:13 am
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ശ്രീ ഗുരു ഗോവിന്ദ് സിംഗ് ജിയുടെ പ്രകാശ് ഉത്സവത്തില്‍ അദ്ദേഹത്തിന് ശ്രദ്ധാഞ്ജലി അര്‍പ്പിക്കുകയും അദ്ദേഹത്തിന്റെ ധൈര്യവും അനുകമ്പയും അനുസ്മരിക്കുകയും ചെയ്തു. ശ്രീ ഗുരു ഗോവിന്ദ് സിംഗ് ജിയെക്കുറിച്ചുള്ള ചിന്തകളുടെ വീഡിയോയും പ്രധാനമന്ത്രി പങ്കുവെച്ചു.