ഏഷ്യന്‍ പാരാ ഗെയിംസ് 2022 ല്‍ മിക്‌സഡ് 50 മീറ്റര്‍ റൈഫിള്‍സ് പ്രോണ്‍ എസ്.എച്ച്-1 ഇനത്തിലെ സിദ്ധാര്‍ത്ഥ ബാബുവിന്റെ സ്വര്‍ണമെഡല്‍ നേട്ടത്തെ പ്രധാനമന്ത്രി പ്രകീര്‍ത്തിച്ചു
October 26th, 11:50 am
ചൈനയിലെ ഹാങ്ഷൗവില്‍ നടക്കുന്നന്ന ഏഷ്യന്‍ പാരാ ഗെയിംസ് 2022ല്‍ മിക്‌സഡ് 50 മീറ്റര്‍ റൈഫിള്‍സ് പ്രോണ്‍ എസ്.എച്ച്-1 ഇനത്തില്‍ സ്വര്‍ണം നേടിയ സിദ്ധാര്‍ത്ഥ ബാബുവിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.