പ്രധാനമന്ത്രി ഇന്നു ശുഭം ദ്വിവേദിയുടെ കുടുംബാംഗങ്ങളെ സന്ദർശിച്ചു
May 30th, 09:39 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി, പഹൽഗാമിലെ ഭീകരാക്രമണത്തിൽ ജീവൻ നഷ്ടപ്പെട്ട ശുഭം ദ്വിവേദിയുടെ കുടുംബാംഗങ്ങളെ ഇന്നു കാൻപുരിൽ സന്ദർശിച്ചു. “ഭീകരതയ്‌ക്കെതിരായ ഓപ്പറേഷൻ സിന്ദൂറിന്റെ പേരിൽ നമ്മുടെ ധീരസൈന്യത്തിന് അവർ നന്ദി പറഞ്ഞു” - ശ്രീ മോദി പറഞ്ഞു.