ശ്രീമദ് വിജയരത്ന സുന്ദർ സുരീശ്വർജി മഹാരാജിന്റെ 500-ാമത്തെ പുസ്തക പ്രകാശന വേളയിലെ പ്രധാനമന്ത്രിയുടെ സന്ദേശത്തിന്റെ മലയാളം പരിഭാഷ
January 11th, 01:00 pm
ഈ പുണ്യവേളയിൽ, നമ്മുടെ പ്രചോദനത്തിന്റെ ഉറവിടമായ ആദരണീയനായ ഭുവൻഭാനുസുരീശ്വർ ജി മഹാരാജിന്റെ പാദങ്ങളിൽ ഞാൻ ആദ്യം വണങ്ങുന്നു. പ്രശാന്ത്മൂർത്തി സുവിശാൽ ഗച്ഛാധിപതി പൂജ്യ ശ്രീമദ് വിജയ് രാജേന്ദ്രസുരീശ്വർ ജി മഹാരാജ്, പൂജ്യ ഗച്ഛാധിപതി ശ്രീ കല്പതരുസുരീശ്വർ ജി മഹാരാജ്, സരസ്വതി കൃപപാത്ര പരം പൂജ്യ ആചാര്യ ഭഗവന്ത് ശ്രീമദ് വിജയരത്നസുന്ദർസുരീശ്വർ ജി മഹാരാജ് എന്നിവർക്കും ഈ ചടങ്ങിൽ സന്നിഹിതരായിട്ടുള്ള എല്ലാ സന്യാസിമാർക്കും സാധ്വിമാർക്കും ഞാൻ എന്റെ ആദരമർപ്പിക്കുന്നു.ശ്രീമദ് വിജയരത്ന സുന്ദർ സുരീശ്വർജി മഹാരാജിൻ്റെ 500-ാമത് പുസ്തകത്തിൻ്റെ പ്രകാശന വേളയിലെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ പരാമർശങ്ങൾ
January 11th, 12:44 pm
ശ്രീമദ് വിജയരത്ന സുന്ദർ സുരീശ്വർജി മഹാരാജിന്റെ അഞ്ഞൂറാമത്തെ പുസ്തകം വിദൂര ദൃശ്യ സംവിധാനത്തിലൂടെ പ്രകാശനം ചെയ്ത പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി, ഈ ധന്യ നിമിഷത്തിൽ ആദരണീയനായ ഭുവൻഭാനുസൂരിശ്വർ ജി മഹാരാജിന്റെ പാദങ്ങളിൽ നമസ്‌കരിക്കുന്നുവെന്നും പ്രശാന്തമൂർത്തി സുവിശാൽ ഗച്ഛാധിപതി പൂജ്യ ശ്രീമദ് വിജയ് രാജേന്ദ്രസൂരിശ്വർ ജി മഹാരാജ്, പൂജ്യ ഗച്ഛാധിപതി ശ്രീ കൽപ്പതരുസൂരിശ്വർ ജി മഹാരാജ്, സരസ്വതി കൃപാപാത്രമായ പരം പൂജ്യ ആചാര്യ ഭഗവന്ത് ശ്രീമദ് വിജയരത്നസുന്ദർസൂരിശ്വർ ജി മഹാരാജ് എന്നിവർക്കും ചടങ്ങിൽ സന്നിഹിതരായ എല്ലാ സന്യാസിമാർക്കും സാധ്വിമാർക്കും ആദരവ് അർപ്പിക്കുന്നുവെന്നും പറഞ്ഞു. ഊർജ മഹോത്സവ് കമ്മിറ്റിയിലെ എല്ലാ അംഗങ്ങൾക്കും അദ്ദേഹം അഭിനന്ദനമറിയിച്ചു