മിസോറാം മുഖ്യമന്ത്രി പ്രധാനമന്ത്രിയെ സന്ദർശിച്ചു

December 08th, 02:42 pm

മിസോറാം മുഖ്യമന്ത്രി ശ്രീ സോറാംതംഗ ഇന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയെ സന്ദർശിച്ചു.