മുൻ കേന്ദ്രമന്ത്രി ശരദ് യാദവിന്റെ നിര്യാണത്തിൽ പ്രധാനമന്ത്രി അനുശോചിച്ചു
January 12th, 11:53 pm
മുൻ കേന്ദ്രമന്ത്രി ശ്രീ ശരദ് യാദവിന്റെ നിര്യാണത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഗാധ ദു:ഖം രേഖപ്പെടുത്തി. ഡോ. ലോഹ്യയുടെ ആദർശങ്ങളിൽ പ്രചോദിതനായിരുന്നു അദേഹമെന്നും പ്രധാനമന്ത്രി പറഞ്ഞു.