ഹിന്ദി, ഒഡിയ സിനിമകളിലെ പ്രമുഖനായ ശ്രീ സാധു മെഹറിന്റെ നിര്യാണത്തിൽ പ്രധാനമന്ത്രിയുടെ അനുശോചനം

February 03rd, 02:17 pm

ഹിന്ദി, ഒഡിയ സിനിമകളിലെ പ്രമുഖനായ ശ്രീ സാധു മെഹറിന്റെ നിര്യാണത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി.