കൈയെഴുത്തുപ്രതികൾ സംരക്ഷിക്കുന്നതിനായി ആചാര്യ ശ്രീ കൈലാസസാഗർസൂരി ജ്ഞാനമന്ദിർ നടത്തുന്ന പ്രവർത്തനങ്ങളെ അഭിനന്ദിച്ച് പ്രധാനമന്ത്രി
March 31st, 01:10 pm
കൈയെഴുത്തുപ്രതികൾ സംരക്ഷിക്കുന്നതിനായി ആചാര്യ ശ്രീ കൈലാസസാഗർസൂരി ജ്ഞാനമന്ദിർ നടത്തുന്ന പ്രവർത്തനങ്ങളെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു. വരും തലമുറകൾ നമ്മുടെ സമ്പന്നമായ ചരിത്രവുമായി ബന്ധം പുലർത്തുന്നുവെന്ന് ഉറപ്പാക്കിക്കൊണ്ട്, ഇതിന്റെ മുൻനിരയിൽ നിൽക്കുന്ന ഇത്രയധികം ആവേശഭരിതരായ ടീമുകൾ നമ്മുടെ രാജ്യത്തുണ്ടെന്നതിൽ ഞാൻ അഭിമാനിക്കുന്നു, - ശ്രീ മോദി അഭിപ്രായപ്പെട്ടു.